R | ഒന്നായ് ഉച്ചസ്വരത്തിലവര്‍ തിരുസന്നിധിയില്‍ അനവരതം സ്‌തുതിഗീതങ്ങള്‍ പാടുന്നു സ്‌തുതിഗീതങ്ങള്‍ പാടുന്നു. |
A | ദൈവം നിത്യമഹത്വത്തിന്‍ കര്‍ത്താവെന്നും പരിശുദ്ധന്‍ ബലവാനീശന്‍ പരിശുദ്ധന്‍ മണ്ണും വിണ്ണും നിറയുന്നു |
🎵🎵🎵 | |
A | മന്നവനവനുടെ മഹിമകളാല്‍, ഉന്നതവീഥിയിലോശാന ദാവീദിന്‍ സുതനോശാന കര്‍ത്താവിന്‍ തിരുനാമത്തില്‍ വന്നവനും യുഗരാജാവായ് വീണ്ടും വരുവോനും ധന്യന്‍ ഉന്നതവീഥിയിലോശാന ഓശാനാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thiru Sannidhiyil Anavaratham
Sthuthi Geethangal Padunnu
Sthuthi Geethangal Padunnu
Daivam Nithya Mahathwathin
Karthavennum Parishudhan
Balavaneeshan Parishudhan
Mannum Vinnum Nirayunnu
Mannavanavanude Mahimakalal
Unnatha Veethiyil Oshana
Dhaveedhin Suthanoshana
Karthavin Thiru Namathil
Vannavanum Yuga Rajavai
Veendum Varuvonum Dhanyan
Unnatha Veethiyil Oshana
Oshana
No comments yet