Malayalam Lyrics
My Notes
M | ഒന്നായ് അണിചേര്‍ന്നിടാം തിരുയാഗ പീഠത്തിനരികെ |
F | ഒന്നായ് അണിചേര്‍ന്നിടാം തിരുയാഗ പീഠത്തിനരികെ |
M | നമുക്കായ് ജീവന്‍, വെടിഞ്ഞൊരു ബലിയിതില്‍ സ്നേഹമോടണയാമീ അള്‍ത്താരയില്‍ |
F | നമുക്കായ് ജീവന്‍, വെടിഞ്ഞൊരു ബലിയിതില്‍ സ്നേഹമോടണയാമീ അള്‍ത്താരയില്‍ |
A | അണയാം ഒരുമനമായെന്നും സ്‌നേഹ പിതാവിന്റെ സന്നിധിയില്‍ |
A | അണയാം ഒരുമനമായെന്നും സ്‌നേഹ പിതാവിന്റെ സന്നിധിയില്‍ |
M | കാഴ്ച്ചകളേകാം, സഹനങ്ങളേകാം അനുഗ്രഹം ചൊരിയുമീ തിരുബലിയില്‍ |
F | കാഴ്ച്ചകളേകാം, സഹനങ്ങളേകാം അനുഗ്രഹം ചൊരിയുമീ തിരുബലിയില്‍ |
A | ഒന്നായ് അണിചേര്‍ന്നിടാം തിരുയാഗ പീഠത്തിനരികെ |
—————————————– | |
M | നമ്മുടെ ദുഃഖത്തിന്‍ ഭാരങ്ങളെല്ലാം ഉയര്‍ത്തിടാം കൈകളില്‍ അപ്പമായി |
F | നമ്മുടെ ദുഃഖത്തിന്‍ ഭാരങ്ങളെല്ലാം ഉയര്‍ത്തിടാം കൈകളില്‍ അപ്പമായി |
M | കാസയില്‍ ഉയരും തിരുനിണ തുള്ളിയാല്‍ കഴുകിടാം പൂര്‍ണ്ണമായീ ബലിയില്‍ |
F | കാസയില്‍ ഉയരും തിരുനിണ തുള്ളിയാല്‍ കഴുകിടാം പൂര്‍ണ്ണമായീ ബലിയില്‍ |
A | അണയാം ഒരുമനമായെന്നും സ്‌നേഹ പിതാവിന്റെ സന്നിധിയില്‍ |
A | കാഴ്ച്ചകളേകാം, സഹനങ്ങളേകാം അനുഗ്രഹം ചൊരിയുമീ തിരുബലിയില്‍ |
A | ഒന്നായ് അണിചേര്‍ന്നിടാം തിരുയാഗ പീഠത്തിനരികെ |
—————————————– | |
F | നാവില്‍ സ്നേഹത്തിന് രൂപമായ് എന്നില്‍ അണയുന്ന സ്‌നേഹ വിരുന്നാണു നീ |
M | നാവില്‍ സ്നേഹത്തിന് രൂപമായ് എന്നില്‍ അണയുന്ന സ്‌നേഹ വിരുന്നാണു നീ |
F | കരമൊന്നു കൂപ്പിടാം, താണു വണങ്ങീടാം എളിമയോടെകിടാമീ ബലിയില്‍ |
M | കരമൊന്നു കൂപ്പിടാം, താണു വണങ്ങീടാം എളിമയോടെകിടാമീ ബലിയില്‍ |
A | അണയാം ഒരുമനമായെന്നും സ്‌നേഹ പിതാവിന്റെ സന്നിധിയില്‍ |
A | കാഴ്ച്ചകളേകാം, സഹനങ്ങളേകാം അനുഗ്രഹം ചൊരിയുമീ തിരുബലിയില്‍ |
A | ഒന്നായ് അണിചേര്‍ന്നിടാം തിരുയാഗ പീഠത്തിനരികെ |
A | മ്മ് മ്മ് മ്മ്…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnaai AnichernneedaamThiruyaga Peedathinnarike | ഒന്നായ് അണിചേര്‍ന്നിടാംതിരുയാഗ പീഠത്തിനരികെ Onnayi Anichernnidam Lyrics | Onnayi Anichernnidam Song Lyrics | Onnayi Anichernnidam Karaoke | Onnayi Anichernnidam Track | Onnayi Anichernnidam Malayalam Lyrics | Onnayi Anichernnidam Manglish Lyrics | Onnayi Anichernnidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnayi Anichernnidam Christian Devotional Song Lyrics | Onnayi Anichernnidam Christian Devotional | Onnayi Anichernnidam Christian Song Lyrics | Onnayi Anichernnidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruyaga Peedathinnarike
Onnaai Anichernneedaam
Thiruyaga Peedathinnarike
Namukkaai Jeevan, Vedinjoru Baliyithil
Snehamodanayamee Altharayil
Namukkaai Jeevan, Vedinjoru Baliyithil
Snehamodanayamee Altharayil
Anayaam Oru Manamaayennum
Sneha Pithavinte Sannidhiyil
Anayaam Oru Manamaayennum
Sneha Pithavinte Sannidhiyil
Kaazhchakalekaam, Sahanangalekaam
Anugraham Choriyumee Thirubaliyil
Kaazhchakalekaam, Sahanangalekaam
Anugraham Choriyumee Thirubaliyil
Onnaai Anichernneedaam
Thiruyaga Peedathinnarike
-----
Nammude Dukhathin Bharangalellaam
Uyartheedam Kaikalil Appamaayi
Nammude Dukhathin Bharangalellaam
Uyartheedam Kaikalil Appamaayi
Kaasayil Uyarum Thirunina Thulliyaal
Kazhukidam Poornnamaayee Baliyil
Kaasayil Uyarum Thirunina Thulliyaal
Kazhukidam Poornnamaayee Baliyil
Anayam Oru Manamayennum
Sneha Pithavinte Sannidhiyil
Kaazhchakal Ekaam, Sahanangalekaam
Anugraham Choriyumee Thirubaliyil
Onnaai Anichernneedaam
Thiruyaga Peedathinnarike
-----
Naavil Snehathin Roopamaai Ennil
Anayunna Sneha Virunnaanu Nee
Naavil Snehathin Roopamaai Ennil
Anayunna Sneha Virunnaanu Nee
Karamonnu Kooppidaam, Thaanu Vanangidaam
Elimayodekidaam Ee Baliyil
Karamonnu Kooppidaam, Thaanu Vanangidaam
Elimayodekidaam Ee Baliyil
Anayamoru Manamayennum
Sneha Pithavinte Sannidhiyil
Kaazhchakal Ekaam, Sahanangalekaam
Anugraham Choriyumee Thirubaliyil
Onnaai Anichernneedaam
Thiruyaaga Peedathinnarike
Hmm Hmm Hmm....
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet