Malayalam Lyrics
My Notes
M | ഒന്നു ചേര്‍ന്നിരുന്നാല്‍ മതി എന്‍, അമ്മ തന്‍ സ്‌നേഹം അറിയാന്‍ |
F | ഒന്നു കൈപിടിച്ചു നടന്നാല്‍ മതി എന്‍, അമ്മ തന്‍ കരുതലറിയാന്‍ |
M | വാനോളം ഞാന്‍, വളര്‍ന്നാലും എന്തൊക്കെയായ്, മാറിയാലും |
F | അമ്മയ്‌ക്കു ഞാനെന്നും, പൊന്നോമന അമ്മ തന്‍ നെഞ്ചിലെ, കുഞ്ഞിപൈതല്‍ |
M | അമ്മയ്‌ക്കു ഞാനെന്നും, പൊന്നോമന അമ്മ തന്‍ നെഞ്ചിലെ, കുഞ്ഞിപൈതല്‍ |
A | ആവേ.. ആവേ, ആവേ മരിയാ ആവേ.. ആവേ, ആവേ മരിയാ |
A | ആവേ.. ആവേ, ആവേ മരിയാ ആവേ.. ആവേ, ആവേ മരിയാ |
—————————————– | |
M | ജപമാല ചൊല്ലുമ്പോള്‍, ഞാന്‍ അറിയുന്നമ്മേ നിന്റെയാ സ്‌നേഹത്തിന്‍, നിറസാന്നിധ്യം ജപമാല മണികളില്‍, കാണുന്നു ഞാനമ്മേ നിന്റെയാ സ്‌നേഹത്തിന്‍, നറുസുഗന്ധം |
F | ജപമാല ചൊല്ലുമ്പോള്‍, ഞാന്‍ അറിയുന്നമ്മേ നിന്റെയാ സ്‌നേഹത്തിന്‍, നിറസാന്നിധ്യം ജപമാല മണികളില്‍, കാണുന്നു ഞാനമ്മേ നിന്റെയാ സ്‌നേഹത്തിന്‍, നറുസുഗന്ധം |
M | അമല മനോഹരി, മേരി മാതേ കൂട്ടാകണേ എന്‍, ജീവിതത്തില്‍ |
F | അമല മനോഹരി, മേരി മാതേ കൂട്ടാകണേ എന്‍, ജീവിതത്തില്‍ |
M | ഇനിയെന്നും കൂട്ടാകണേ എന്‍ ജീവിതത്തില്‍ |
A | ആവേ.. ആവേ, ആവേ മരിയാ ആവേ.. ആവേ, ആവേ മരിയാ |
A | ആവേ.. ആവേ, ആവേ മരിയാ ആവേ.. ആവേ, ആവേ മരിയാ |
—————————————– | |
F | നിറതിങ്കളായ്, ചിരിതൂകി നില്‍ക്കുമ്പോള്‍ കാണുന്നു ഞാന്‍ നിന്‍, മുഖ ശോഭയെന്നും നയനങ്ങളില്‍, കാണുന്നു ഞാനമ്മേ നിന്റെയാ സഹനത്തിന്‍, കണ്ണീര്‍കണം |
M | നിറതിങ്കളായ്, ചിരിതൂകി നില്‍ക്കുമ്പോള്‍ കാണുന്നു ഞാന്‍ നിന്‍, മുഖ ശോഭയെന്നും നയനങ്ങളില്‍, കാണുന്നു ഞാനമ്മേ നിന്റെയാ സഹനത്തിന്‍, കണ്ണീര്‍കണം |
F | മാധ്യസ്ഥമേകണേ, മേരി മാതേ എന്‍ ജീവിതത്തിന്റെ തകര്‍ച്ചകളില്‍ |
M | മാധ്യസ്ഥമേകണേ, മേരി മാതേ എന്‍ ജീവിതത്തിന്റെ തകര്‍ച്ചകളില്‍ |
F | ഇനിയെന്നും കൂട്ടാകണേ എന്‍ ജീവിതത്തില്‍ |
M | ഒന്നു ചേര്‍ന്നിരുന്നാല്‍ മതി എന്‍, അമ്മ തന്‍ സ്‌നേഹം അറിയാന്‍ |
F | ഒന്നു കൈപിടിച്ചു നടന്നാല്‍ മതി എന്‍, അമ്മ തന്‍ കരുതലറിയാന്‍ |
M | വാനോളം ഞാന്‍, വളര്‍ന്നാലും എന്തൊക്കെയായ്, മാറിയാലും |
F | അമ്മയ്‌ക്കു ഞാനെന്നും, പൊന്നോമന അമ്മ തന്‍ നെഞ്ചിലെ, കുഞ്ഞിപൈതല്‍ |
M | അമ്മയ്‌ക്കു ഞാനെന്നും, പൊന്നോമന അമ്മ തന്‍ നെഞ്ചിലെ, കുഞ്ഞിപൈതല്‍ |
A | ആവേ.. ആവേ, ആവേ മരിയാ ആവേ.. ആവേ, ആവേ മരിയാ |
A | ആവേ.. ആവേ, ആവേ മരിയാ ആവേ.. ആവേ, ആവേ മരിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnu Chernnirunnal Mathi | ഒന്നു ചേര്‍ന്നിരുന്നാല്‍ മതി എന്‍, അമ്മ തന്‍ സ്‌നേഹം അറിയാന്‍ Onnu Chernnirunnal Mathi Lyrics | Onnu Chernnirunnal Mathi Song Lyrics | Onnu Chernnirunnal Mathi Karaoke | Onnu Chernnirunnal Mathi Track | Onnu Chernnirunnal Mathi Malayalam Lyrics | Onnu Chernnirunnal Mathi Manglish Lyrics | Onnu Chernnirunnal Mathi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnu Chernnirunnal Mathi Christian Devotional Song Lyrics | Onnu Chernnirunnal Mathi Christian Devotional | Onnu Chernnirunnal Mathi Christian Song Lyrics | Onnu Chernnirunnal Mathi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En, Amma Than Sneham Ariyaan
Onnu Kaipidichu Nadannaal Mathi
En, Amma Than Karuthal Ariyaan
Vaanolam Njan, Valarnnaalum
Enthokkeyaai, Maariyaalum
Ammaikku Njanennum, Ponnomana
Amma Than Nenchile, Kunji Paithal
Ammaikku Njanennum, Ponnomana
Amma Than Nenchile, Kunji Paithal
Ave.. Ave, Ave Mariya
Ave.. Ave, Ave Mariya
Ave.. Ave, Ave Mariya
Ave.. Ave, Ave Mariya
-----
Japamala Chollumbol, Njan Ariyunnamme
Ninteya Snehathin, Nira Sanidhyam
Japamala Manikalil, Kanunnu Njanamme
Ninteya Snehathin, Naru Sughandham
Japamala Chollumbol, Njan Ariyunnamme
Ninteya Snehathin, Nira Sanidhyam
Japamala Manikalil, Kanunnu Njanamme
Ninteya Snehathin, Naru Sughandham
Amala Manohari, Mary Mathe
Koottakane En, Jeevithathil
Amala Manohari, Mary Mathe
Koottakane En, Jeevithathil
Iniyennum Koottakane En Jeevithathil
Ave.. Ave, Ave Mariya
Ave.. Ave, Ave Mariya
Ave.. Ave, Ave Mariya
Ave.. Ave, Ave Mariya
-----
Nira Thinkalaai, Chiri Thooki Nilkkumbol
Kanunnu Njan Nin, Mukha Shobhayennum
Nayanangalil, Kanunnu Njanamme
Ninteya Sahanathin, Kaneer Kanam
Nira Thinkalaai, Chiri Thooki Nilkkumbol
Kanunnu Njan Nin, Mukha Shobhayennum
Nayanangalil, Kanunnu Njanamme
Ninteya Sahanathin, Kaneer Kanam
Maadhyasthamekane, Mary Mathe
En Jeevithathinte Thakarchakalil
Maadhyasthamekane, Mary Mathe
En Jeevithathinte Thakarchakalil
Iniyennum Koottakane En Jeevithathil
Onnu Chernnirunnal Mathi
En, Amma Than Sneham Ariyaan
Onnu Kaipidichu Nadannaal Mathi
En, Amma Than Karuthal Ariyaan
Vaanolam Njan, Valarnnaalum
Enthokkeyaai, Maariyaalum
Ammaikku Njanennum, Ponnomana
Amma Than Nenchile, Kunji Paithal
Ammaikku Njanennum, Ponnomana
Amma Than Nenchile, Kunji Paithal
Ave.. Ave, Ave Mariya
Ave.. Ave, Ave Mariya
Ave.. Ave, Ave Mariya
Ave.. Ave, Ave Mariya
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet