Malayalam Lyrics

| | |

A A A

M ​ഒന്നു വന്നാല്‍ മതി​, ​​എന്‍ ഉള്ളിലീശോ
നിന്‍ സ്‌നേഹമൊന്നു രുചിച്ചറിയാന്‍
F ​ഒന്നലിഞ്ഞാല്‍ മതി​,​ ​​എന്‍ ഉള്ളിലീശോ
ആത്മാവില്‍ ആനന്ദം നിറഞ്ഞൊഴുകാന്‍
A ​എന്‍ യേശുവേ​,​ എന്‍ ദൈവമേ
വന്നു വസിക്കണേ​,​ എന്റെ ഉള്ളില്‍
A ​എന്‍ യേശുവേ എന്‍ സ്നേഹമേ
എന്നിലലിയ​​ണേ എന്നുമെന്നും
—————————————–
M ​​ഒന്നു​ ​തൊട്ടാല്‍​ ​മതി​,​ എന്റെ പൊന്നീശോ
എന്‍ ദുഃഖങ്ങള്‍​ എല്ലാം അകന്നുപോകാന്‍
🎵🎵🎵
F ​​ഒന്നു​ ​തൊട്ടാല്‍​ ​മതി​,​ എന്റെ പൊന്നീശോ
എന്‍ ദുഃഖങ്ങള്‍​ ​എല്ലാം അകന്നുപോകാന്‍
M ​ഒരു​ ​വാക്കുമാത്രമരുള്‍ ചെയ്‌താല്‍ മതി
F ഒരു​ ​വാക്കുമാത്രമരുള്‍ ചെയ്‌താല്‍ മതി
A ​എന്നിലെ മുറിവുകള്‍ സൗഖ്യമാകുവാന്‍
A ​എന്‍ യേശുവേ​,​ എന്‍ ദൈവമേ
വന്നു വസിക്കണേ​,​ എന്റെ ഉള്ളില്‍
A ​എന്‍ യേശുവേ എന്‍ സ്നേഹമേ
എന്നിലലിയ​​ണേ എന്നുമെന്നും
M ​ഒന്നു വന്നാല്‍ മതി​, ​​എന്‍ ഉള്ളിലീശോ
നിന്‍ സ്‌നേഹമൊന്നു രുചിച്ചറിയാന്‍
F ​ഒന്നലിഞ്ഞാല്‍ മതി​,​ ​​എന്‍ ഉള്ളിലീശോ
ആത്മാവില്‍ ആനന്ദം നിറഞ്ഞൊഴുകാന്‍
—————————————–
F ​ഒരു നോട്ടം മതി എന്റെ പൊന്നീശോ
എന്‍ ആകുലമെല്ലാം അകന്നുപോകാന്‍
🎵🎵🎵
M ​ഒരു നോട്ടം മതി എന്റെ പൊന്നീശോ
എന്‍ ആകുലമെല്ലാം അകന്നുപോകാന്‍
F ​ഒന്ന് നീ തലോടിയാല്‍ മാത്രം മതി
M ​ഒന്ന് നീ തലോടിയാല്‍ മാത്രം മതി
A ​അനുതാപം അണപൊട്ടി ഒഴുകീടുവാന്‍
F ​ഒന്നു വന്നാല്‍ മതി​, ​​എന്‍ ഉള്ളിലീശോ
നിന്‍ സ്‌നേഹമൊന്നു രുചിച്ചറിയാന്‍
M ​ഒന്നലിഞ്ഞാല്‍ മതി​,​ ​​എന്‍ ഉള്ളിലീശോ
ആത്മാവില്‍ ആനന്ദം നിറഞ്ഞൊഴുകാന്‍
A ​എന്‍ യേശുവേ​,​ എന്‍ ദൈവമേ
വന്നു വസിക്കണേ​,​ എന്റെ ഉള്ളില്‍
A ​എന്‍ യേശുവേ എന്‍ സ്നേഹമേ
എന്നിലലിയ​​ണേ എന്നുമെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnu Vannal Mathi En Ullil Eesho Nin Snehamonai Ruchichariyan | ഒന്നു വന്നാല്‍ മതി​​​ എന്‍ ഉള്ളിലീശോ Onnu Vannal Mathi En Ullil Eesho Lyrics | Onnu Vannal Mathi En Ullil Eesho Song Lyrics | Onnu Vannal Mathi En Ullil Eesho Karaoke | Onnu Vannal Mathi En Ullil Eesho Track | Onnu Vannal Mathi En Ullil Eesho Malayalam Lyrics | Onnu Vannal Mathi En Ullil Eesho Manglish Lyrics | Onnu Vannal Mathi En Ullil Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnu Vannal Mathi En Ullil Eesho Christian Devotional Song Lyrics | Onnu Vannal Mathi En Ullil Eesho Christian Devotional | Onnu Vannal Mathi En Ullil Eesho Christian Song Lyrics | Onnu Vannal Mathi En Ullil Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Onnu Vannal Mathi, En Ullil Eesho
Nin Snehamonnu Ruchichariyan
Onnalinjal Mathi, En Ullileesho
Aathmavil Aanandham Niranjozhukan

En Yeshuve, En Daivame
Vannu Vasikkane, Ente Ullil
En Yeshuve, En Snehame
Ennil Aliyane Ennumennum

-----

Onnu Thottal Mathi, Ente Poneesho
En Dukhangal Ellam Akannu Pokan

🎵🎵🎵

Onnu Thottal Mathi, Ente Poneesho
En Dukhangal Ellam Akannu Pokan

Oru Vaakku Mathram Arul Cheythal Mathi
Oru Vaakku Mathram Arul Cheythal Mathi
Ennile Murivukal Saukhyamakuvan

Onnu Vannal Mathi, En Ullil Eesho
Nin Snehamonnu Ruchichariyan
Onnalinjal Mathi, En Ullileesho
Aathmavil Aanandham Niranjozhukan

En Yeshuve, En Daivame
Vannu Vasikkane, Ente Ullil
En Yeshuve, En Snehame
Ennil Aliyane Ennumennum

-----

Oru Nottam Mathi, Ente Poneesho
En Aakulamellam Akannu Pokan

🎵🎵🎵

Oru Nottam Mathi, Ente Poneesho
En Aakulamellam Akannu Pokan

Onnu Nee Thalodiyal Maathram Mathi
Onnu Nee Thalodiyal Maathram Mathi
Anuthapam Anapotti Ozhukan

Onnu Vannal Mathi, En Ullil Eesho
Nin Snehamonnu Ruchichariyan
Onnalinjal Mathi, En Ullileesho
Aathmavil Aanandham Niranjozhukan

En Yeshuve, En Daivame
Vannu Vasikkane, Ente Ullil
En Yeshuve, En Snehame
Ennil Aliyane Ennumennum

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published.
Views 677.  Song ID 4418


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.