Malayalam Lyrics

| | |

A A A

My Notes
M ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ
കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്റെ വല്ലായ്‌മകള്‍ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേര്‍ക്കുന്ന സ്നേഹം
F ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ
കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്റെ വല്ലായ്‌മകള്‍ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേര്‍ക്കുന്ന സ്നേഹം
A ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും.. ആ.. ആ..
എന്റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
A ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും.. ആ.. ആ..
എന്റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
—————————————–
M ഇന്നലെകള്‍ തന്ന വേദനകള്‍
നിന്‍ സ്നേഹമാണെന്നറിഞ്ഞില്ല ഞാന്‍
F ഇന്നലെകള്‍ തന്ന വേദനകള്‍
നിന്‍ സ്നേഹമാണെന്നറിഞ്ഞില്ല ഞാന്‍
M നിന്‍ സ്വന്തമാക്കുവാന്‍ മാറോടു ചേര്‍ക്കുവാന്‍
എന്നെ ഒരുക്കുക…യായിരുന്നു.
F നിന്‍ സ്വന്തമാക്കുവാന്‍ മാറോടു ചേര്‍ക്കുവാന്‍
എന്നെ ഒരുക്കുക…യായിരുന്നു.
A ദൈവസ്നേഹം എത്ര സുന്ദരം.
A ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും
എന്റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
—————————————–
F ഉള്‍ത്തടത്തിന്‍ ദുഃഖഭാരമെല്ലാം
നിന്‍ തോളിലേകുവാന്‍ ഓര്‍ത്തില്ല ഞാന്‍
M ഉള്‍ത്തടത്തിന്‍ ദുഃഖഭാരമെല്ലാം
നിന്‍ തോളിലേകുവാന്‍ ഓര്‍ത്തില്ല ഞാന്‍
F ഞാന്‍ ഏകനാകുമ്പോള്‍ മാനസം നീറുമ്പോള്‍
നിന്‍ ജീവനേകുക…യായിരുന്നു
M ഞാന്‍ ഏകനാകുമ്പോള്‍ മാനസം നീറുമ്പോള്‍
നിന്‍ ജീവനേകുക…യായിരുന്നു
A ദൈവമാണെന്‍ ഏകയാശ്രയം.
M ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ
കൈപിടിച്ചു നടത്തുന്ന സ്നേഹം
F എന്റെ വല്ലായ്‌മകള്‍ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേര്‍ക്കുന്ന സ്നേഹം
A ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും.. ആ.. ആ..
എന്റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
A ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും.. ആ.. ആ..
എന്റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
A നിന്റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnumillaymayil Ninnumenne Kaipidichu Nadathunna | ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ കയ്പിടിച്ചു നടത്തുന്ന Onnumillaymayil Ninnumenne Lyrics | Onnumillaymayil Ninnumenne Song Lyrics | Onnumillaymayil Ninnumenne Karaoke | Onnumillaymayil Ninnumenne Track | Onnumillaymayil Ninnumenne Malayalam Lyrics | Onnumillaymayil Ninnumenne Manglish Lyrics | Onnumillaymayil Ninnumenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnumillaymayil Ninnumenne Christian Devotional Song Lyrics | Onnumillaymayil Ninnumenne Christian Devotional | Onnumillaymayil Ninnumenne Christian Song Lyrics | Onnumillaymayil Ninnumenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Onnumillaymayil Ninnumenne
Kaipidichu Nadathunna Sneham
Ente Vallaimakal Kandittennum
Aaa Nenjodu Cherkkunna Sneham

Onnumillaymayil Ninnumenne
Kaipidichu Nadathunna Sneham
Ente Vallaimakal Kandittennum
Aaa Nenjodu Cherkkunna Sneham

Ithra Nalla Daivathodu Njan
Enthu Cheythu Nanni Chollidum
Ente Kochu Jeevithathe Njan
Ninte Munpil Kazhchayekidaam

Ithra Nalla Daivathodu Njan
Enthu Cheythu Nanni Chollidum
Ente Kochu Jeevithathe Njan
Ninte Munpil Kazhchayekidaam

-------

Innalekal Thanna Vedhanakal
Ninn Snehamaanennarinjilla Njan
Innalekal Thanna Vedhanakal
Ninn Snehamaanennarinjilla Njan
Nin Swanthamaakkuvaan Maaroducherkkuvan
Enne Orukkukayayirunnu
Nin Swanthamaakkuvaan Maaroducherkkuvan
Enne Orukkukayayirunnu
Daivasneham Ethra Sundharam

Ithra Nalla Daivathodu Njan
Enthu Cheythu Nandi Chollidum
Ente Kochu Jeevithathe Njan
Ninte Munpil Kazhchayekidaam

-------

Ulthadathin Dhukka Bhaaramellam
Nin Tholilekuvaan Orthilla Njaan
Ulthadathin Dhukka Bhaaramellam
Nin Tholilekuvaan Orthilla Njaan
Njaan Ekanaakumbol Maanasam Neerumbol
Nin Jeevanekukayayirunnu
Njaan Ekanaakumbol Maanasam Neerumbol
Nin Jeevanekukayayirunnu
Daivamanen Eka ashrayam


Onnumillaymayil Ninnumenne
Kai Pidichu Nadathunna Sneham
Ente Vallaimakal Kandittennum
Aaa Nenjodu Cherkkunna Sneham

Ithra Nalla Daivathodu Njan
Enthu Cheythu Nanni Chollidum
Ente Kochu Jeevithathe Njan
Ninte Munpil Kazhchayekidaam

Ithra Nalla Daivathodu Njan
Enthu Cheythu Nanni Chollidum
Ente Kochu Jeevithathe Njan
Ninte Munpil Kazhchayekidaam
Ninte Munpil Kazhchayekidaam

onnumillaimayil onnumilaimayil onnumilaymayil ninnum enne onnum illaymayil illaimayil onnummillaymayil onnummillaimayil kaypidichu kaipidichu nenchodu


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *




Views 10553.  Song ID 3009


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.