Malayalam Lyrics
My Notes
M | ഓര്‍മ്മയില്‍ ഞാന്‍, വരച്ച നിന്‍ പൊന്‍മുഖം ഓസ്‌തിയിലൊന്നു കാണാന്‍, ആശയേറുന്നേന്‍ |
F | ഓര്‍മ്മയില്‍ ഞാന്‍, വരച്ച നിന്‍ പൊന്‍മുഖം ഓസ്‌തിയിലൊന്നു കാണാന്‍, ആശയേറുന്നേന്‍ |
M | ഒരു കുളിര്‍ തെന്നലായ് തൂമന്ദഹാസമായ് |
F | ഒരു നവ സ്‌നേഹമായ് ജീവധാരയായ് |
A | ഒഴുകി ഒഴുകി അണയുമെന്നേശുവേ |
M | ഓര്‍മ്മയില്‍ ഞാന്‍, വരച്ച നിന്‍ പൊന്‍മുഖം |
F | ഓസ്‌തിയിലൊന്നു കാണാന്‍, ആശയേറുന്നേന്‍ |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സായൂജ്യമേ ഓ ജീവ ചൈതന്യമേ ആരാധനാ |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സായൂജ്യമേ ഓ ജീവ ചൈതന്യമേ ആരാധനാ |
—————————————– | |
M | ഒപ്പമായെന്നുള്ളില്‍ വാഴാന്‍ അപ്പമായ് നീ വരുമ്പോള്‍ |
F | ഒപ്പമായെന്നുള്ളില്‍ വാഴാന്‍ അപ്പമായ് നീ വരുമ്പോള്‍ |
M | ആനന്ദം കണ്ണീരായ് മിഴി നിറയുമ്പോള്‍ അകകണ്ണാല്‍ കാണുന്നെന്നീശോയെ ഞാന്‍ |
F | ആനന്ദം കണ്ണീരായ് മിഴി നിറയുമ്പോള്‍ അകകണ്ണാല്‍ കാണുന്നെന്നീശോയെ ഞാന്‍ |
A | അഴലുകള്‍ നീങ്ങിടുന്നു |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സായൂജ്യമേ ഓ ജീവ ചൈതന്യമേ ആരാധനാ |
—————————————– | |
F | സ്‌നേഹമായലിഞ്ഞീടുവാന്‍ സ്‌നേഹിതനായ് നീ വരുമ്പോള്‍ |
M | സ്‌നേഹമായലിഞ്ഞീടുവാന്‍ സ്‌നേഹിതനായ് നീ വരുമ്പോള്‍ |
F | ഹൃദയം വെണ്മയായ് ശോഭിക്കുവാന്‍ ഞാനെന്ന ഭാവമോ മാറീടുവാന്‍ |
M | ഹൃദയം വെണ്മയായ് ശോഭിക്കുവാന്‍ ഞാനെന്ന ഭാവമോ മാറീടുവാന്‍ |
A | ഈശോയെ നീ മാത്രമേ |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സായൂജ്യമേ ഓ ജീവ ചൈതന്യമേ ആരാധനാ |
A | ഓ ദിവ്യകാരുണ്യമേ ഓ സ്‌നേഹ സായൂജ്യമേ ഓ ജീവ ചൈതന്യമേ ആരാധനാ |
M | ഓര്‍മ്മയില്‍ ഞാന്‍, വരച്ച നിന്‍ പൊന്‍മുഖം |
F | ഓസ്‌തിയിലൊന്നു കാണാന്‍, ആശയേറുന്നേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ormayil Njan Varacha Nin Ponmukham | ഓര്‍മ്മയില്‍ ഞാന്‍ വരച്ച നിന്‍ പൊന്‍മുഖം ഓസ്‌തിയിലൊന്നു കാണാന്‍ ആശയേറുന്നേന്‍ Ormayil Njan Varacha Nin Ponmukham Lyrics | Ormayil Njan Varacha Nin Ponmukham Song Lyrics | Ormayil Njan Varacha Nin Ponmukham Karaoke | Ormayil Njan Varacha Nin Ponmukham Track | Ormayil Njan Varacha Nin Ponmukham Malayalam Lyrics | Ormayil Njan Varacha Nin Ponmukham Manglish Lyrics | Ormayil Njan Varacha Nin Ponmukham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ormayil Njan Varacha Nin Ponmukham Christian Devotional Song Lyrics | Ormayil Njan Varacha Nin Ponmukham Christian Devotional | Ormayil Njan Varacha Nin Ponmukham Christian Song Lyrics | Ormayil Njan Varacha Nin Ponmukham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Osthiyil Onnu Kaanan, Aashayerunnen
Ormayil Njan, Varacha Nin Ponmukham
Osthiyil Onnu Kaanan, Aashayerunnen
Oru Kulir Thennalaai Thoomandhahaasamaai
Oru Nava Snehamaai Jeeva Dharayaai
Ozhuki Ozhuki Anayumen Yeshuve
Ormayil Njan, Varacha Nin Ponmukham
Osthiyil Onnu Kaanan, Aashayerunnen
Oh Divya Karunyame
Oh Sneha Sayoojyame
Oh Jeeva Chaithanyame
Aaradhana
Oh Divya Karunyame
Oh Sneha Sayoojyame
Oh Jeeva Chaithanyame
Aaradhana
-----
Oppamaai Ennullil Vaazhan
Appamaai Nee Varumbol
Oppamaai Ennullil Vaazhan
Appamaai Nee Varumbol
Aanandham Kaneeraai Mizhi Nirayumbol
Akakannaal Kannunnen Eeshoye Njan
Aanandham Kaneeraai Mizhi Nirayumbol
Akakannaal Kannunnen Eeshoye Njan
Azhalukal Neengeedunnu
Oh Divyakarunyame
Oh Sneha Sayoojyame
Oh Jeeva Chaithanyame
Aaradhana
-----
Snehamaai Alinjeeduvaan
Snehithanaai Nee Varumbol
Snehamaai Alinjeeduvaan
Snehithanaai Nee Varumbol
Hrudhayam Venmayaai Shobhikkuvaan
Njan Enna Bhaavamo Mareeduvaan
Hrudhayam Venmayaai Shobhikkuvaan
Njan Enna Bhaavamo Mareeduvaan
Eeshoye Nee Mathrame
Oh Divya Karunyame
Oh Sneha Sayoojyame
Oh Jeeva Chaithanyame
Aaradhana
Oh Divya Karunyame
Oh Sneha Sayoojyame
Oh Jeeva Chaithanyame
Aaradhana
Ormayil Njan, Varacha Nin Ponmukham
Osthiyil Onnu Kaanan, Aashayerunnen
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet