Malayalam Lyrics

| | |

A A A

M ഓരോ ശ്വാസത്തിലും, ഉരുവിടാനായ് നാവില്‍
തിരുനാമം എപ്പോഴും, കരുതിവെയ്‌ക്കും
F ഓരോ ശ്വാസത്തിലും, ഉരുവിടാനായ് നാവില്‍
തിരുനാമം എപ്പോഴും, കരുതിവെയ്‌ക്കും
M ആത്മീയ സന്തോഷം, ആസ്വദിക്കാനായ്
പാപ സുഖം ഞാന്‍, പരിത്യജിക്കും
F ആത്മീയ സന്തോഷം, ആസ്വദിക്കാനായ്
പാപ സുഖം ഞാന്‍, പരിത്യജിക്കും
A ഓരോ ശ്വാസത്തിലും, ഉരുവിടാനായ് നാവില്‍
തിരുനാമം എപ്പോഴും, കരുതിവെയ്‌ക്കും
—————————————–
M പോയ കാലത്തിന്റെ, ദോഷങ്ങളെല്ലാം
മനസ്സു തുറന്നു ഞാന്‍, നിനക്കു തരും
F പോയ കാലത്തിന്റെ, ദോഷങ്ങളെല്ലാം
മനസ്സു തുറന്നു ഞാന്‍, നിനക്കു തരും
M തൃപാദ പങ്കജം വാരി പുണര്‍ന്നെന്നും
സന്നിധിയില്‍ കുളിര്‍ന്നിരിക്കും
F തൃപാദ പങ്കജം വാരി പുണര്‍ന്നെന്നും
സന്നിധിയില്‍ കുളിര്‍ന്നിരിക്കും
A ഓരോ ശ്വാസത്തിലും, ഉരുവിടാനായ് നാവില്‍
തിരുനാമം എപ്പോഴും, കരുതിവെയ്‌ക്കും
—————————————–
F ആദി സ്‌നേഹത്തിന്റെ, ആര്‍ദ്രതയെല്ലാം
ആവോളമിന്നു ഞാന്‍, ആസ്വദിക്കും
M ആദി സ്‌നേഹത്തിന്റെ, ആര്‍ദ്രതയെല്ലാം
ആവോളമിന്നു ഞാന്‍, ആസ്വദിക്കും
F സ്വര്‍ഗ്ഗവും ഭൂമിയും, തമ്മിലൊന്നായൊരു
നിര്‍വൃതിയില്‍ ലയിച്ചിരിക്കും
M സ്വര്‍ഗ്ഗവും ഭൂമിയും, തമ്മിലൊന്നായൊരു
നിര്‍വൃതിയില്‍ ലയിച്ചിരിക്കും
F ഓരോ ശ്വാസത്തിലും, ഉരുവിടാനായ് നാവില്‍
തിരുനാമം എപ്പോഴും, കരുതിവെയ്‌ക്കും
M ആത്മീയ സന്തോഷം, ആസ്വദിക്കാനായ്
പാപ സുഖം ഞാന്‍, പരിത്യജിക്കും
F ആത്മീയ സന്തോഷം, ആസ്വദിക്കാനായ്
പാപ സുഖം ഞാന്‍, പരിത്യജിക്കും
A ഓരോ ശ്വാസത്തിലും, ഉരുവിടാനായ് നാവില്‍
തിരുനാമം എപ്പോഴും, കരുതിവെയ്‌ക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oro Shwasathilum Uruvidanayi Naavil | ഓരോ ശ്വാസത്തിലും, ഉരുവിടാനായ് നാവില്‍ തിരുനാമം എപ്പോഴും, കരുതിവെയ്‌ക്കും Oro Shwasathilum Uruvidanayi Naavil Lyrics | Oro Shwasathilum Uruvidanayi Naavil Song Lyrics | Oro Shwasathilum Uruvidanayi Naavil Karaoke | Oro Shwasathilum Uruvidanayi Naavil Track | Oro Shwasathilum Uruvidanayi Naavil Malayalam Lyrics | Oro Shwasathilum Uruvidanayi Naavil Manglish Lyrics | Oro Shwasathilum Uruvidanayi Naavil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oro Shwasathilum Uruvidanayi Naavil Christian Devotional Song Lyrics | Oro Shwasathilum Uruvidanayi Naavil Christian Devotional | Oro Shwasathilum Uruvidanayi Naavil Christian Song Lyrics | Oro Shwasathilum Uruvidanayi Naavil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oro Shwasathilum, Uruvidanaai Naavil
Thirunaamam Eppozhum, Karuthi Veikkum
Oro Shwasathilum, Uruvidanaai Naavil
Thirunaamam Eppozhum, Karuthi Veikkum

Aathmeeya Santhosham, Aaswadhikkaanaai
Paapa Sukham Njan, Parithyajikkum
Aathmeeya Santhosham, Aaswadhikkaanaai
Paapa Sukham Njan, Parithyajikkum

Oro Shwasathilum, Uruvidanaai Naavil
Thirunaamam Eppozhum, Karuthi Veikkum

-----

Poya Kaalathinte, Dhoshangal Ellam
Manassu Thurannu Njan, Ninakku Tharum
Poya Kaalathinte, Dhoshangal Ellam
Manassu Thurannu Njan, Ninakku Tharum

Thripadha Pankajam Vaari Punarnnennum
Sannidhiyil Kulirnnirikkum
Thripadha Pankajam Vaari Punarnnennum
Sannidhiyil Kulirnnirikkum

Oro Shwasathilum, Uruvidanaai Naavil
Thirunaamam Eppozhum, Karuthi Vekkum

-----

Aadhi Snehathinte, Aardhrathayellam
Aavolam Innu Njan, Aaswadhikkum
Aadhi Snehathinte, Aardhrathayellam
Aavolam Innu Njan, Aaswadhikkum

Swargavum Bhoomiyum, Thammil Onnaai Oru
Nirvrithiyil Layichirikkum
Swargavum Bhoomiyum, Thammil Onnaai Oru
Nirvrithiyil Layichirikkum

Oro Shwasathilum, Uruvidanaai Naavil
Thirunaamam Eppozhum, Karuthi Veikkum

Aathmeeya Santhosham, Aaswadhikkaanaai
Paapa Sukham Njan, Parithyajikkum
Aathmeeya Santhosham, Aaswadhikkaanaai
Paapa Sukham Njan, Parithyajikkum

Oro Shwasathilum, Uruvidanaai Naavil
Thirunaamam Eppozhum, Karuthi Veikkum

Swasathilum Swaasathilum Shwaasathilum Navil Uruvidanaayi Uruvidanaai Uruvidanai Uruvidanayi Oruvidanaayi Oruvidanaai Oruvidanai Oruvidanayi


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published.




Views 58.  Song ID 7602


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.