Malayalam Lyrics
My Notes
M | ഒരു ചെറു കാറ്റില്‍, പാറിപ്പറക്കുമീ ഗോതമ്പപ്പത്തിനുള്ളില്‍ |
F | ഒരു ചെറു കാറ്റില്‍, പാറിപ്പറക്കുമീ ഗോതമ്പപ്പത്തിനുള്ളില്‍ |
M | ഒരുപാടു വന്‍, കൊടുങ്കാറ്റുകള്‍ ശാസിച്ച ദൈവമുണ്ടെന്നതോര്‍ക്കണം നീ ദൈവമുണ്ടെന്നതോര്‍ക്കണം |
A | ഓ നിത്യ അപ്പമേ ജീവന്റെ അപ്പമേ നീയെന്റെ ഹൃത്തടത്തില്‍ വാ വാ യേശുവേ |
A | ഓ നിത്യ അപ്പമേ ജീവന്റെ അപ്പമേ നീയെന്റെ ഹൃത്തടത്തില്‍ വാ വാ യേശുവേ |
—————————————– | |
M | ഹൃദയങ്ങളില്‍ അത്ഭുതം അകതാരില്‍ ഈശോ വരുമ്പോള്‍ |
F | ഹൃദയങ്ങളില്‍ അത്ഭുതം അകതാരില്‍ ഈശോ വരുമ്പോള്‍ |
M | ഒരു തുള്ളി വെള്ളത്തില്‍, അലിഞ്ഞലിഞ്ഞില്ലാതാകും ഈ കൊച്ചു ഓസ്തിയല്ലോ |
A | ഈശോ… ഈശോ… ഈശോ… ഈശോ… |
A | ഓ നിത്യ അപ്പമേ ജീവന്റെ അപ്പമേ നീയെന്റെ ഹൃത്തടത്തില്‍ വാ വാ യേശുവേ |
A | ഓ നിത്യ അപ്പമേ ജീവന്റെ അപ്പമേ നീയെന്റെ ഹൃത്തടത്തില്‍ വാ വാ യേശുവേ |
—————————————– | |
F | മുറിവുകളില്‍ സൗഖ്യം മുറിവേറ്റ ഈശോ വരുമ്പോള്‍ |
M | മുറിവുകളില്‍ സൗഖ്യം മുറിവേറ്റ ഈശോ വരുമ്പോള്‍ |
F | മനുജനു മുന്നില്‍ ബലിയായ് തീര്‍ന്നതും ഈ കൊച്ചു ഓസ്തിയല്ലോ |
A | ഈശോ… ഈശോ… ഈശോ… ഈശോ… |
M | ഒരു ചെറു കാറ്റില്‍, പാറിപ്പറക്കുമീ ഗോതമ്പപ്പത്തിനുള്ളില്‍ |
F | ഒരുപാടു വന്‍, കൊടുങ്കാറ്റുകള്‍ ശാസിച്ച ദൈവമുണ്ടെന്നതോര്‍ക്കണം നീ ദൈവമുണ്ടെന്നതോര്‍ക്കണം |
A | ഓ നിത്യ അപ്പമേ ജീവന്റെ അപ്പമേ നീയെന്റെ ഹൃത്തടത്തില്‍ വാ വാ യേശുവേ |
A | ഓ നിത്യ അപ്പമേ ജീവന്റെ അപ്പമേ നീയെന്റെ ഹൃത്തടത്തില്‍ വാ വാ യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Cheru Kattil Paaripparakkumee Gothambappathin Ullil | ഒരു ചെറു കാറ്റില്‍ പാറിപ്പറക്കുമീ Oru Cheru Kattil Paaripparakkumee Lyrics | Oru Cheru Kattil Paaripparakkumee Song Lyrics | Oru Cheru Kattil Paaripparakkumee Karaoke | Oru Cheru Kattil Paaripparakkumee Track | Oru Cheru Kattil Paaripparakkumee Malayalam Lyrics | Oru Cheru Kattil Paaripparakkumee Manglish Lyrics | Oru Cheru Kattil Paaripparakkumee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Cheru Kattil Paaripparakkumee Christian Devotional Song Lyrics | Oru Cheru Kattil Paaripparakkumee Christian Devotional | Oru Cheru Kattil Paaripparakkumee Christian Song Lyrics | Oru Cheru Kattil Paaripparakkumee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Gothambappathin Ullil
Oru Cheru Kaattil Paari Parakkumee
Gothamb Appathin Ullil
Oru Paadu Van, Kodunkattu Shaasicha
Daivam Undennathorkkanam
Nee Daivam Undennathorkkanam
Oh Nithya Appame
Jeevante Appame
Nee Ente Hruthadathil
Va Va Yeshuve
Oh Nithya Appame
Jeevante Appame
Nee Ente Hruthadathil
Va Va Yeshuve
-----
Hrudhayangalil Albutham
Akatharil Eesho Varumbol
Hrudayangalil Albutham
Akatharil Eesho Varumbol
Oru Thulli Vellathil, Alinjalinjillathakum
Ee Kochu Osthiyallo
Eesho... Eesho... Eesho... Eesho...
Oh Nithya Appame
Jeevante Appame
Nee Ente Hruthadathil
Va Va Yeshuve
Oh Nithya Appame
Jeevante Appame
Nee Ente Hruthadathil
Va Va Yeshuve
-----
Murivukalil Saukhyam
Murivetta Eesho Varumbol
Murivukalil Saukhyam
Murivetta Eesho Varumbol
Manujanu Munnil Baliyay Theernathum
Ee Kochu Osthiyallo
Eesho... Eesho... Eesho... Eesho...
Oru Cheru Kaattil Paari Parakkumee
Gothamb Appathin Ullil
Oru Paadu Van, Kodunkattu Shaasicha
Daivam Undennathorkkanam
Nee Daivam Undennathorkkanam
Oh Nithya Appame
Jeevante Appame
Nee Ente Hruthadathil
Va Va Yeshuve
Oh Nithya Appame
Jeevante Appame
Nee Ente Hruthadathil
Va Va Yeshuve
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet