Malayalam Lyrics
My Notes
M | ഒരു കുഞ്ഞുകാറ്റായ്, മരുഭൂവില്‍ തണലായ് ഹൃദയത്തില്‍ ഈശോ വരുമ്പോള്‍ |
F | ഒരു കുഞ്ഞുകാറ്റായ്, മരുഭൂവില്‍ തണലായ് ഹൃദയത്തില്‍ ഈശോ വരുമ്പോള്‍ |
M | കോരിത്തരിച്ചെന്റെ മനവും കൊടുമുടിയേറിയെന്‍ തനുവും |
F | കോരിത്തരിച്ചെന്റെ മനവും കൊടുമുടിയേറിയെന്‍ തനുവും |
M | ചിറകടിച്ചുയരുമെന്‍ കനവും |
A | ഓ എന്റെ ഈശോ, ജീവന്റെ ജീവനേ കാറ്റായെന്നില്‍ വീശേണമേ |
A | ഓ എന്റെ ഈശോ, ജീവന്റെ ജീവനേ കടലായെന്നെ പൊതിയണമേ |
A | എന്നുള്ളിലെന്നും വസിച്ചീടണേ |
—————————————– | |
M | നാവില്‍, ആദ്യമായ് നീ തൊട്ടപ്പോള്‍ കുളിരലയായെന്നെ നീ തഴുകി |
🎵🎵🎵 | |
F | നാവില്‍, ആദ്യമായ് നീ തൊട്ടപ്പോള്‍ കുളിരലയായെന്നെ നീ തഴുകി |
M | ഹൃദയത്തിനകമേ വാസമാക്കുന്നേരം ഞാനൊരു അരുവിയായൊഴുകീ |
F | ഹൃദയത്തിനകമേ വാസമാക്കുന്നേരം ഞാനൊരു അരുവിയായൊഴുകീ |
M | ഞാനൊരു അരുവിയായൊഴുകീ |
A | ഓ എന്റെ ഈശോ, ജീവന്റെ ജീവനേ കാറ്റായെന്നില്‍ വീശേണമേ |
A | ഓ എന്റെ ഈശോ, ജീവന്റെ ജീവനേ കടലായെന്നെ പൊതിയണമേ |
A | എന്നുള്ളിലെന്നും വസിച്ചീടണേ |
—————————————– | |
F | ഉള്ളില്‍, ആദ്യമായ് നീ വന്നപ്പോള്‍ അമ്മ തന്‍ സ്‌നേഹമായ് നീ നിറഞ്ഞു |
🎵🎵🎵 | |
M | ഉള്ളില്‍, ആദ്യമായ് നീ വന്നപ്പോള്‍ അമ്മ തന്‍ സ്‌നേഹമായ് നീ നിറഞ്ഞു |
F | ആത്മാവിനകമേ ജ്വലിച്ചൊരാ നേരം ഞാന്‍ ദൈവ പൈതലായ് മാറി |
M | ആത്മാവിനകമേ ജ്വലിച്ചൊരാ നേരം ഞാന്‍ ദൈവ പൈതലായ് മാറി |
F | ഞാന്‍ ദൈവ പൈതലായ് മാറി |
M | ഒരു കുഞ്ഞുകാറ്റായ്, മരുഭൂവില്‍ തണലായ് ഹൃദയത്തില്‍ ഈശോ വരുമ്പോള്‍ |
F | കോരിത്തരിച്ചെന്റെ മനവും കൊടുമുടിയേറിയെന്‍ തനുവും |
M | കോരിത്തരിച്ചെന്റെ മനവും കൊടുമുടിയേറിയെന്‍ തനുവും |
F | ചിറകടിച്ചുയരുമെന്‍ കനവും |
A | ഓ എന്റെ ഈശോ, ജീവന്റെ ജീവനേ കാറ്റായെന്നില്‍ വീശേണമേ |
A | ഓ എന്റെ ഈശോ, ജീവന്റെ ജീവനേ കടലായെന്നെ പൊതിയണമേ |
A | എന്നുള്ളിലെന്നും വസിച്ചീടണേ |
A | ഒരു കുഞ്ഞുകാറ്റായ്, മരുഭൂവില്‍ തണലായ് ഹൃദയത്തില്‍ ഈശോ വരുമ്പോള്‍ |
A | ഒരു കുഞ്ഞുകാറ്റായ്, മരുഭൂവില്‍ തണലായ് ഹൃദയത്തില്‍ ഈശോ വരുമ്പോള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Kunju Kattayi Marubhoovil Thanalayi | ഒരു കുഞ്ഞുകാറ്റായ്, മരുഭൂവില്‍ തണലായ് ഹൃദയത്തില്‍ ഈശോ വരുമ്പോള്‍ Oru Kunju Kattayi Marubhoovil Thanalayi Lyrics | Oru Kunju Kattayi Marubhoovil Thanalayi Song Lyrics | Oru Kunju Kattayi Marubhoovil Thanalayi Karaoke | Oru Kunju Kattayi Marubhoovil Thanalayi Track | Oru Kunju Kattayi Marubhoovil Thanalayi Malayalam Lyrics | Oru Kunju Kattayi Marubhoovil Thanalayi Manglish Lyrics | Oru Kunju Kattayi Marubhoovil Thanalayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kunju Kattayi Marubhoovil Thanalayi Christian Devotional Song Lyrics | Oru Kunju Kattayi Marubhoovil Thanalayi Christian Devotional | Oru Kunju Kattayi Marubhoovil Thanalayi Christian Song Lyrics | Oru Kunju Kattayi Marubhoovil Thanalayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhayathil Eesho Varumbol
Oru Kunju Kattayi, Marubhoovil Thanalayi
Hrudhayathil Eesho Varumbol
Koritharichente Manavum
Kodumudiyeriyen Thanuvum
Koritharichente Manavum
Kodumudiyeriyen Thanuvum
Chirakadichuyarumen Kanavum
Oh Ente Eesho, Jeevante Jeevane
Kaattayennil Veeshename
Oh Ente Eesho, Jeevante Jeevane
Kadalayenne Pothiyaname
Ennullilennum Vasicheedane
-----
Naavil, Aadhyamaai Nee Thottappol
Kuliralayaayenne Nee Thazhuki
🎵🎵🎵
Naavil, Aadhyamaai Nee Thottappol
Kuliralayaayenne Nee Thazhuki
Hrudhayathinakame Vaasamakkunneram
Njanoru Aruviyayozhuki
Hrudhayathinakame Vaasamakkunneram
Njanoru Aruviyayozhuki
Njan Oru Aruviyayozhuki
Oh Ente Eesho, Jeevante Jeevane
Kaattaayennil Veeshename
Oh Ente Eesho, Jeevante Jeevane
Kadalayenne Pothiyaname
Ennullil Ennum Vasicheedane
-----
Ullil, Adhyamaai Nee Vannappol
Amma Than Snehamaai
🎵🎵🎵
Ullil, Adhyamaai Nee Vannappol
Amma Than Snehamaai
Aathmavin Akame Jwalichora Neram
Njan Daiva Paithalaai Maari
Aathmavin Akame Jwalichora Neram
Njan Daiva Paithalaai Maari
Njan Daiva Paithalaai Maari
Oru Kunju Kattayi, Marubhoovil Thanalayi
Hrudhayathil Eesho Varumbol
Koritharichente Manavum
Kodumudiyeriyen Thanuvum
Koritharichente Manavum
Kodumudiyeriyen Thanuvum
Chirakadichuyarumen Kanavum
Oh Ente Eesho, Jeevante Jeevane
Kaattayennil Veeshename
Oh Ente Eesho, Jeevante Jeevane
Kadalayenne Pothiyaname
Ennullilennum Vasicheedane
Oru Kunju Kattayi, Marubhoovil Thanalayi
Hrudhayathil Eesho Varumbol
Oru Kunju Kattayi, Marubhoovil Thanalayi
Hrudhayathil Eesho Varumbol
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet