Malayalam Lyrics
My Notes
M | ഒരു ലില്ലി പൂപോലെ ഉണ്ണീശോയെ കൈകളിലേന്തിയ പുണ്യ താതാ മാര്‍ യൗസേപ്പേ, ഞങ്ങളെയും തൃകയ്യാല്‍ താങ്ങീടണമേ |
F | ഒരു ലില്ലി പൂപോലെ ഉണ്ണീശോയെ കൈകളിലേന്തിയ പുണ്യ താതാ മാര്‍ യൗസേപ്പേ, ഞങ്ങളെയും തൃകയ്യാല്‍ താങ്ങീടണമേ |
—————————————– | |
M | മര്‍ത്യനു നിത്യമാം ജീവന്‍ പകരാന്‍ ദൈവമൊരുക്കിയ ജീവവൃക്ഷം വളരും നല്ലൊരു മലര്‍വാടിയാം മറിയത്തെ പാലിച്ച പുണ്യതാതാ |
F | മര്‍ത്യനു നിത്യമാം ജീവന്‍ പകരാന്‍ ദൈവമൊരുക്കിയ ജീവവൃക്ഷം വളരും നല്ലൊരു മലര്‍വാടിയാം മറിയത്തെ പാലിച്ച പുണ്യതാതാ |
A | നീതിമാനാം, മാര്‍ യൗസേപ്പ് താതാ നിന്‍ സ്‌മരണയില്‍ എന്നെയും ചേര്‍ക്കേണമേ |
A | നീതിമാനാം, മാര്‍ യൗസേപ്പ് താതാ നിന്‍ സ്‌മരണയില്‍ എന്നെയും ചേര്‍ക്കേണമേ |
A | ഒരു ലില്ലി പൂപോലെ ഉണ്ണീശോയെ കൈകളിലേന്തിയ പുണ്യ താതാ മാര്‍ യൗസേപ്പേ, ഞങ്ങളെയും തൃകയ്യാല്‍ താങ്ങീടണമേ |
—————————————– | |
F | ദൈവകുമാരനെ സംവഹിച്ച കന്യക മാതാവിന്‍ തിരുവുദരം ദിവ്യ കൂടാരമായ് കണ്ടറിഞ്ഞു സേവനം ചെയ്‌തു നീ തിരുഹിതം പോല്‍ |
M | ദൈവകുമാരനെ സംവഹിച്ച കന്യക മാതാവിന്‍ തിരുവുദരം ദിവ്യ കൂടാരമായ് കണ്ടറിഞ്ഞു സേവനം ചെയ്‌തു നീ തിരുഹിതം പോല്‍ |
A | നീതിമാനാം, മാര്‍ യൗസേപ്പ് താതാ നിന്‍ സ്‌മരണയില്‍ എന്നെയും ചേര്‍ക്കേണമേ |
A | നീതിമാനാം, മാര്‍ യൗസേപ്പ് താതാ നിന്‍ സ്‌മരണയില്‍ എന്നെയും ചേര്‍ക്കേണമേ |
A | ഒരു ലില്ലി പൂപോലെ ഉണ്ണീശോയെ കൈകളിലേന്തിയ പുണ്യ താതാ മാര്‍ യൗസേപ്പേ, ഞങ്ങളെയും തൃകയ്യാല്‍ താങ്ങീടണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Lilli Poo Pole Unneeshoye | ഒരു ലില്ലി പൂപോലെ ഉണ്ണീശോയെ കൈകളിലേന്തിയ പുണ്യ താതാ Oru Lilli Poo Pole Unneeshoye Lyrics | Oru Lilli Poo Pole Unneeshoye Song Lyrics | Oru Lilli Poo Pole Unneeshoye Karaoke | Oru Lilli Poo Pole Unneeshoye Track | Oru Lilli Poo Pole Unneeshoye Malayalam Lyrics | Oru Lilli Poo Pole Unneeshoye Manglish Lyrics | Oru Lilli Poo Pole Unneeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Lilli Poo Pole Unneeshoye Christian Devotional Song Lyrics | Oru Lilli Poo Pole Unneeshoye Christian Devotional | Oru Lilli Poo Pole Unneeshoye Christian Song Lyrics | Oru Lilli Poo Pole Unneeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaikalil Enthiya Punya Thaathaa
Mar Yauseppe, Njangaleyum
Thrukaiyyaal Thangeedaname
Oru Lilli Poo Pole Unneeshoye
Kaikalil Enthiya Punya Thaathaa
Mar Yauseppe, Njangaleyum
Thrukaiyyaal Thangeedaname
-----
Marthyanu Nithyamam Jeevan Pakaraan
Daivam Orukkiya Jeeva Vruksham
Valarum Nalloru Malar Vaadiyaam
Mariyathe Paalicha Punya Thatha
Marthyanu Nithyamam Jeevan Pakaraan
Daivam Orukkiya Jeeva Vruksham
Valarum Nalloru Malar Vaadiyaam
Mariyathe Paalicha Punya Thatha
Neethimanam, Mar Yausepp Thatha
Nin Smaranayil Enneyum Cherkkename
Neethimanam, Mar Yausepp Thatha
Nin Smaranayil Enneyum Cherkkename
Oru Lilli Poo Pole Unneeshoye
Kaikalil Enthiya Punya Thaathaa
Mar Yauseppe, Njangaleyum
Thrukaiyyaal Thangeedaname
-----
Daiva Kumarane Samvahicha
Kanyaka Mathavin Thiruvudharam
Divya Koodaramaai Kandarinju
Sevanam Cheythu Nee Thiruhitham Pol
Daiva Kumarane Samvahicha
Kanyaka Mathavin Thiruvudharam
Divya Koodaramaai Kandarinju
Sevanam Cheythu Nee Thiruhitham Pol
Neethimanam, Mar Yausepp Thatha
Nin Smaranayil Enneyum Cherkkename
Neethimanam, Mar Yausepp Thatha
Nin Smaranayil Enneyum Cherkkename
Oru Lilli Poo Pole Unneeshoye
Kaikalil Enthiya Punya Thaathaa
Mar Yauseppe, Njangaleyum
Thrukaiyyaal Thangeedaname
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet