M | ഒരു മഹാ ത്യാഗത്തിനനുസ്മരണം ഇന്നീ ഇടവക കൂട്ടായ്‌മയില്‍ |
F | ഒരു മഹാ ത്യാഗത്തിനനുസ്മരണം ഇന്നീ ഇടവക കൂട്ടായ്‌മയില്‍ |
M | ഒരുമിച്ചു ഞങ്ങള്‍, ഇടയനുമൊത്ത് ഈ മഹാപൂജയ്‌ക്കൊരുങ്ങി നില്‍പ്പു |
F | ഒരുമിച്ചു ഞങ്ങള്‍, ഇടയനുമൊത്ത് ഈ മഹാപൂജയ്‌ക്കൊരുങ്ങി നില്‍പ്പു |
A | ഒരു മഹാ ത്യാഗത്തിനനുസ്മരണം ഇന്നീ ഇടവക കൂട്ടായ്‌മയില്‍ ഒരുമിച്ചു ഞങ്ങള്‍, ഇടയനുമൊത്ത് ഈ മഹാപൂജയ്‌ക്കൊരുങ്ങി നില്‍പ്പു |
A | കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ |
A | കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ |
—————————————– | |
M | തിരികള്‍ തെളിക്കു, ധൂപം ഒരുക്കു ഹൃദയം ഒരുക്കു, ബലിയര്‍പ്പിക്കാന്‍ |
🎵🎵🎵 | |
F | തിരികള്‍ തെളിക്കു, ധൂപം ഒരുക്കു ഹൃദയം ഒരുക്കു, ബലിയര്‍പ്പിക്കാന്‍ |
M | സകലരുമൊന്നായീ ബലിയില്‍ സ്വര്‍ഗ്ഗിയ അനുഭവം പങ്കുവയ്‌ക്കാന്‍ |
F | സകലരുമൊന്നായീ ബലിയില്‍ സ്വര്‍ഗ്ഗിയ അനുഭവം പങ്കുവയ്‌ക്കാന്‍ |
A | സ്വര്‍ഗ്ഗിയ അനുഭവം പങ്കുവയ്‌ക്കാന്‍ |
A | കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ |
A | കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ |
—————————————– | |
F | പുഷ്‌പ്പങ്ങളായെന്‍ നിറമിഴികള്‍ തിരികളായ് ഉരുകും എന്‍ ഹൃദയം |
🎵🎵🎵 | |
M | പുഷ്‌പ്പങ്ങളായെന്‍ നിറമിഴികള്‍ തിരികളായ് ഉരുകും എന്‍ ഹൃദയം |
F | ഒരുക്കി ഞാന്‍ ഇന്നീ ബലിവേദിയില്‍ സ്വര്‍ഗ്ഗിയ നാഥന് കാണിക്കയായി |
M | ഒരുക്കി ഞാന്‍ ഇന്നീ ബലിവേദിയില്‍ സ്വര്‍ഗ്ഗിയ നാഥന് കാണിക്കയായി |
A | സ്വര്‍ഗ്ഗിയ നാഥന് കാണിക്കയായി |
A | ഒരു മഹാ ത്യാഗത്തിനനുസ്മരണം ഇന്നീ ഇടവക കൂട്ടായ്‌മയില്‍ ഒരുമിച്ചു ഞങ്ങള്‍, ഇടയനുമൊത്ത് ഈ മഹാപൂജയ്‌ക്കൊരുങ്ങി നില്‍പ്പു |
A | കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ |
A | കണ്ണുകളെ കാണു, കാതുകളെ കേള്‍ക്കു രക്ഷ മാര്‍ഗ്ഗമിതാ, മോചന മാര്‍ഗ്ഗമിതാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Inee Idavaka Koottaimayil
Oru Maha Thyagathin Anusmaranam
Inee Idavaka Koottaimayil
Orumichu Njangal, Idayanum Othu
Ee Maha Poojaikku Orungi Nilppu
Orumichu Njangal, Idayanum Othu
Ee Maha Poojaikku Orungi Nilppu
Orumaha Thyagathin Anusmaranam
Inee Idavaka Koottaimayil
Orumichu Njangal, Idayanum Othu
Ee Maha Poojaikku Orungi Nilppu
Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha
Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha
-----
Thirikal Thelikku, Dhoopam Orukku
Hrudhayam Orukku, Baliyarppikkan
🎵🎵🎵
Thirikal Thelikku, Dhoopam Orukku
Hrudhayam Orukku, Baliyarppikkan
Sakalarum Onnai Ee Baliyil
Swarggiya Anubhavam Pankuvaikkan
Sakalarum Onnai Ee Baliyil
Swarggiya Anubhavam Pankuvaikkan
Swarggiya Anubhavam Pankuvaikkan
Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha
Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha
-----
Pushppangal Aayen Niramizhikal
Thirikalai Urukum En Hrudhayam
Pushppangal Aayen Niramizhikal
Thirikalai Urukum En Hrudhayam
Orukki Njan Innee Balivedhiyil
Swarggiya Nadhanu Kaanikkayayi
Orukki Njan Innee Balivedhiyil
Swarggiya Nadhanu Kaanikkayayi
Swarggiya Nadhanu Kaanikkayayi
Oru Maha Thyagathin Anusmaranam
Inee Idavaka Koottaimayil
Orumichu Njangal, Idayanum Othu
Ee Maha Poojaikku Orungi Nilppu
Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha
Kannukale Kaanu, Kaathukale Kelkku
Raksha Margamitha, Mochana Margamitha
No comments yet