Malayalam Lyrics

| | |

A A A

My Notes
M ഒരു നാള്‍ അമ്മ തന്‍ കരംപിടിച്ച്
അള്‍ത്താര മുന്നില്‍ ഞാന്‍ നിന്നിടുമ്പോള്‍
F ഒരു നാള്‍ അമ്മ തന്‍ കരംപിടിച്ച്
അള്‍ത്താര മുന്നില്‍ ഞാന്‍ നിന്നിടുമ്പോള്‍
M അകതാരില്‍ നിന്നൊരു പൂപറിച്ച്
സക്രാരി മുന്നിലായ് ചേര്‍ത്തിടുമ്പോള്‍
F അണയാത്ത സ്‌നേഹത്തിന്‍ ദീപവുമായ്
തിരുമാറില്‍ എന്നെ ചേര്‍ത്തീടുന്നു
A ഒരു നാള്‍ അമ്മ തന്‍ കരംപിടിച്ച്
അള്‍ത്താര മുന്നില്‍ ഞാന്‍ നിന്നിടുമ്പോള്‍
—————————————–
M മുറിയുന്ന അപ്പത്തിനുള്ളില്‍ എന്നും
തെളിയുന്ന സ്‌നേഹമേ നാഥാ
F മുറിയുന്ന അപ്പത്തിനുള്ളില്‍ എന്നും
തെളിയുന്ന സ്‌നേഹമേ നാഥാ
M അണയുന്ന ഓരോ ബലികളിലും
ദൈവമേ നിന്‍ തിരുമുഖം കാണ്മാന്‍
F അണയുന്ന ഓരോ ബലികളിലും
ദൈവമേ നിന്‍ തിരുമുഖം കാണ്മാന്‍
M ഒരു കുഞ്ഞു തിരിയായ്, ഒരു സ്‌നേഹ മഴയായ്
എന്നുള്ളില്‍ നിറഞ്ഞീടണേ
A ഒരു നാള്‍ അമ്മ തന്‍ കരംപിടിച്ച്
അള്‍ത്താര മുന്നില്‍ ഞാന്‍ നിന്നിടുമ്പോള്‍
—————————————–
F നീറുന്ന ഹൃദയത്തില്‍ എന്നുമെന്നും
നിറയുന്ന സ്‌നേഹമേ നാഥാ
M നീറുന്ന ഹൃദയത്തില്‍ എന്നുമെന്നും
നിറയുന്ന സ്‌നേഹമേ നാഥാ
F ഉയരുന്ന ഓരോ സ്‌തുതികളിലും
ദൈവമേ നിന്‍ തിരുമൊഴി കേള്‍ക്കാന്‍
M ഉയരുന്ന ഓരോ സ്‌തുതികളിലും
ദൈവമേ നിന്‍ തിരുമൊഴി കേള്‍ക്കാന്‍
F തൂമഞ്ഞുപോലെ, തെളിനീരു പോലെ
നീയെന്നില്‍ ഒഴുകീടണേ
M ഒരു നാള്‍ അമ്മ തന്‍ കരംപിടിച്ച്
അള്‍ത്താര മുന്നില്‍ ഞാന്‍ നിന്നിടുമ്പോള്‍
F അകതാരില്‍ നിന്നൊരു പൂപറിച്ച്
സക്രാരി മുന്നിലായ് ചേര്‍ത്തിടുമ്പോള്‍
M അണയാത്ത സ്‌നേഹത്തിന്‍ ദീപവുമായ്
തിരുമാറില്‍ എന്നെ ചേര്‍ത്തീടുന്നു
A ഒരു നാള്‍ അമ്മ തന്‍ കരംപിടിച്ച്
അള്‍ത്താര മുന്നില്‍ ഞാന്‍ നിന്നിടുമ്പോള്‍
A മ്മ്… മ്മ്… മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Naal Amma Than Karam Pidichu | ഒരു നാള്‍ അമ്മ തന്‍ കരംപിടിച്ച് അള്‍ത്താര മുന്നില്‍ ഞാന്‍ നിന്നിടുമ്പോള്‍ Oru Naal Amma Than Karam Pidichu Lyrics | Oru Naal Amma Than Karam Pidichu Song Lyrics | Oru Naal Amma Than Karam Pidichu Karaoke | Oru Naal Amma Than Karam Pidichu Track | Oru Naal Amma Than Karam Pidichu Malayalam Lyrics | Oru Naal Amma Than Karam Pidichu Manglish Lyrics | Oru Naal Amma Than Karam Pidichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Naal Amma Than Karam Pidichu Christian Devotional Song Lyrics | Oru Naal Amma Than Karam Pidichu Christian Devotional | Oru Naal Amma Than Karam Pidichu Christian Song Lyrics | Oru Naal Amma Than Karam Pidichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Naal Amma Than Karam Pidichu
Althara Munnil Njan Ninnidumbol
Oru Naal Amma Than Karam Pidichu
Althara Munnil Njan Ninnidumbol

Akatharil Ninnoru, Poopparichu
Sakrari Munnilaai Cherthidumbol
Anayatha Snehathin Deepavumaai
Thirumaaril Enne Chertheedunnu

Oru Naal Amma Than Karam Pidichu
Althara Munnil Njan Ninnidumbol

-----

Muriyunna Appathinnullil Ennum
Theliyunna Snehame Nadha
Muriyunna Appathinnullil Ennum
Theliyunna Snehame Nadha

Anayunna Oro Balikalilum
Daivame Nin Thirumukham Kaanmaan
Anayunna Oro Balikalilum
Daivame Nin Thirumukham Kaanmaan
Oru Kunju Thiriyaai, Oru Sneha Mazhayaai
Ennullil Niranjeedane

Oru Naal Amma Than Karam Pidichu
Althara Munnil Njan Ninnidumbol

-----

Neerunna Hrudhayathil Ennumennum
Nirayunna Snehame Nadha
Neerunna Hrudhayathil Ennumennum
Nirayunna Snehame Nadha

Uyarunna Oro Sthuthikalilum
Daivame Nin Thirumozhi Kelkkaan
Uyarunna Oro Sthuthikalilum
Daivame Nin Thirumozhi Kelkkaan
Thoomanju Pole, Thelineeru Pole
Neeyennil Ozhukeedane

Oru Naal Amma Than Karam Pidichu
Althara Munnil Njan Ninnidumbol

Akatharil Ninnoru, Poopparichu
Sakrari Munnilaai Cherthidumbol
Anayatha Snehathin Deepavumaai
Thirumaaril Enne Chertheedunnu

Oru Naal Amma Than Karam Pidichu
Althara Munnil Njan Ninnidumbol
hmm.. hmm.. hmm..

Orunal Orunaal Oru naal Nal amma than ammathan Karampidichu Karamppidichu


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *
Views 180.  Song ID 8518


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.