M | ഒരു നാളിലെന്‍ മനം തേങ്ങി അപരാധ ബോധമോടെ അനുതാപമെന്നില്‍ നിറഞ്ഞു എന്നേശു അണഞ്ഞു ചാരേ |
F | തവസ്നേഹധാരയാല്‍ തഴുകാന്‍ കരുണാര്‍ദ്ര സ്പര്‍ശമേകീ മൃതനായിരുന്ന എന്നെ നവ സൃഷ്ടിയാക്കി നാഥന് |
A | ഒരു നാളിലെന്‍ മനം തേങ്ങി |
—————————————– | |
M | പ്രിയനാം, ഈശോ നാഥന് വന്നൂ, എന്നേ തേടി വേനലില്‍ തേന്മഴയായ് |
F | ദാഹം, തീര്‍ത്തീടുന്ന സ്നേഹം, തന്നിടുന്നു കനവുകള്‍ പൂവണിഞ്ഞൂ |
A | ഈ ആനന്ദം, ഹാ എന്‍ ഭാഗ്യം വാഴ്ത്തിപ്പാടാം, കീര്‍ത്തിച്ചീടാം ഉണരൂ.. മനമേ.. പാടൂ.. |
A | ഒരു നാളിലെന്‍ മനം തേങ്ങി അപരാധ ബോധമോടെ അനുതാപമെന്നില്‍ നിറഞ്ഞു എന്നേശു അണഞ്ഞു ചാരേ |
A | ഒരു നാളിലെന്‍ മനം തേങ്ങി |
—————————————– | |
F | മഞ്ഞിന്, തുള്ളിപോലെന്‍ ഉള്ളം, വെണ്മ തേടീ നിര്‍മ്മലനായ് ഞാനിതാ |
M | സാക്ഷ്യം, എങ്ങും നല്‍കാം ലോകം, രക്ഷ നേടാന്‍ ശാന്തി തന് ദൂതനാകാം |
A | സ്നേഹിച്ചീടാം, നിന് നാമത്തില്‍ സേവിച്ചീടും, നിന്നെ മാത്രം തുണയായി.. വരണേ.. നാഥാ.. |
A | ഒരു നാളിലെന്‍ മനം തേങ്ങി അപരാധ ബോധമോടെ അനുതാപമെന്നില്‍ നിറഞ്ഞു എന്നേശു അണഞ്ഞു ചാരേ |
A | തവസ്നേഹധാരയാല്‍ തഴുകാന്‍ കരുണാര്‍ദ്ര സ്പര്‍ശമേകീ മൃതനായിരുന്ന എന്നെ നവ സൃഷ്ടിയാക്കി നാഥന് |
A | ഒരു നാളിലെന്‍ മനം തേങ്ങി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aparaadha Bodhamode
Anuthaapam Ennil Niranju
En Eshu Ananju Chaare
Thava Sneha Dhaarayaal Thazhukan
Karunardra Sparsham Ekee
Mruthanayirunna Enne
Nava Srushti Aaki Naadhan
Oru Naalilen Manam Thengi
-----
Priyanaam, Eesho Nadhan
Vannu, Enne Thedi
Venalil Thenmazhayai
Dhaham, Theertheedunna
Sneham, Thaneedunnu
Kanavukal Poovaninju
Ee Aanandham, Ha En Bhaagyam
Vaazhthipaadam, Keerthicheedaam
Unaru.. Maname.. Paadu..
Oru Naalilen Manam Thengi
Aparaadha Bodhamode
Anuthaapam Ennil Niranju
En Eshu Ananju Chaare
Oru Naalilen Manam Thengi
-----
Manjin, Thulli Pol En
Ullam, Venma Thedi
Nirmalanai Njan Ithaa
Sakshyam Engum Nalkaam
Lokam Raksha Nedaan
Shanti Than Doothan Akaam
Snehicheedaam, Nin Naamathil
Sevicheedum, Ninne Maathram
Thunayayi.. Varane.. Nadhaa..
Oru Naalilen Manam Thengi
Aparaadha Bodhamode
Anuthaapam Ennil Niranju
En Eshu Ananju Chaare
Thava Sneha Dhaarayaal Thazhukan
Karunardra Sparsham Ekee
Mruthanayirunna Enne
Nava Srushti Aaki Naadhan
Oru Naalilen Manam Thengi
No comments yet