Malayalam Lyrics
My Notes
M | ഒരു നാളും, പിരിയാത്ത ദിവ്യസ്നേഹമാണു നീ |
F | ഒരുനാളും, തളരാത്ത എന്റെ പുണ്യമാണു നീ |
M | ഇരുളില്‍ പ്രകാശമായ് നീ എന്റെ പാതയില്‍ നയിക്കൂ |
F | നിത്യ ജീവ ധാരയായ് നീ എന്നും എന്റെ ദാഹം തീര്‍ക്കൂ |
M | യേശുവേ… സ്‌നേഹമേ.. |
F | യേശുവേ… സ്‌നേഹമേ.. |
A | ഒരു നാളും, പിരിയാത്ത ദിവ്യസ്നേഹമാണു നീ |
A | ഒരുനാളും, തളരാത്ത എന്റെ പുണ്യമാണു നീ |
—————————————– | |
M | മോഹങ്ങളില്‍, മായകളില്‍ മുഴുകിടും വേളകളില്‍ നേര്‍വഴി തന്‍, ചിന്തകളാല്‍ നാഥന്‍ കാത്തിടും |
F | മോഹങ്ങളില്‍, മായകളില്‍ മുഴുകിടും വേളകളില്‍ നേര്‍വഴി തന്‍, ചിന്തകളാല്‍ നാഥന്‍ കാത്തിടും |
M | അരുതരുതാത്ത വഴികളില്‍ ഞാന്‍ അനുദിനവും നടന്നിടുമ്പോള്‍ |
F | അരുതരുതാത്ത വഴികളില്‍ ഞാന്‍ അനുദിനവും നടന്നിടുമ്പോള്‍ |
A | അരുതെന്നു പറഞ്ഞിടുവാന്‍.. വരവായീ… |
A | ഒരു നാളും, പിരിയാത്ത ദിവ്യസ്നേഹമാണു നീ |
A | ഒരുനാളും, തളരാത്ത എന്റെ പുണ്യമാണു നീ |
—————————————– | |
F | രോഗങ്ങളില്‍, വ്യാധികളില്‍ തകര്‍ന്നിടും നേരമതില്‍ മുറിവുകളില്‍, ലേപനമായ് നാഥന്‍ വന്നിടും |
M | രോഗങ്ങളില്‍, വ്യാധികളില്‍ തകര്‍ന്നിടും നേരമതില്‍ മുറിവുകളില്‍, ലേപനമായ് നാഥന്‍ വന്നിടും |
F | തകര്‍ച്ചകളില്‍, ദുരിതങ്ങളില്‍ മനമറിയാതെ ശപിച്ചിടുമ്പോള്‍ |
M | തകര്‍ച്ചകളില്‍, ദുരിതങ്ങളില്‍ മനമറിയാതെ ശപിച്ചിടുമ്പോള്‍ |
A | അരുതെന്നു പറഞ്ഞിടുവാന്‍.. വരവായീ… |
A | ഒരു നാളും, പിരിയാത്ത ദിവ്യസ്നേഹമാണു നീ |
A | ഒരുനാളും, തളരാത്ത എന്റെ പുണ്യമാണു നീ |
A | എന്റെ പുണ്യമാണു നീ |
A | മ്മ് മ്മ് മ്മ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nalum Piriyatha Divya Snehamanu Nee | ഒരു നാളും, പിരിയാത്ത ദിവ്യസ്നേഹമാണു നീ Oru Nalum Piriyatha Divya Snehamanu Nee Lyrics | Oru Nalum Piriyatha Divya Snehamanu Nee Song Lyrics | Oru Nalum Piriyatha Divya Snehamanu Nee Karaoke | Oru Nalum Piriyatha Divya Snehamanu Nee Track | Oru Nalum Piriyatha Divya Snehamanu Nee Malayalam Lyrics | Oru Nalum Piriyatha Divya Snehamanu Nee Manglish Lyrics | Oru Nalum Piriyatha Divya Snehamanu Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nalum Piriyatha Divya Snehamanu Nee Christian Devotional Song Lyrics | Oru Nalum Piriyatha Divya Snehamanu Nee Christian Devotional | Oru Nalum Piriyatha Divya Snehamanu Nee Christian Song Lyrics | Oru Nalum Piriyatha Divya Snehamanu Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Snehamanu Nee
Oru Nalum, Thalaratha
Ente Punyamanu Nee
Irulil Prakashamaai Nee
Ente Paathayil Nayikkoo
Nithya Jeeva Dhaarayaai Nee
Ennum Ente Dhaaham Theerkkoo
Yeshuve... Snehame...
Yeshuve... Snehame...
Oru Nalum, Piriyaatha
Divya Snehamanu Nee
Oru Nalum, Thalaraatha
Ente Punyamanu Nee
-----
Mohangalil, Mayakalil
Muzhukidum Velakalil
Nervazhi Than, Chinthakalaal
Nadhan Kaathidum
Mohangalil, Mayakalil
Muzhukidum Velakalil
Nervazhi Than, Chinthakalaal
Nadhan Kaathidum
Arutharuthaatha Vazhikalil Njan
Anudhinavum Nadannidumbol
Arutharuthaatha Vazhikalil Njan
Anudhinavum Nadannidumbol
Aruthennu Paranjiduvaan...
Varavaayee...
Oru Nalum, Piriyaatha
Divya Snehamanu Nee
Oru Nalum, Thalaraatha
Ente Punyamanu Nee
-----
Rogangalil, Vyadhikalil
Thakarnnidum Neramathil
Murivukalil, Lepanamaai
Nadhan Vannidum
Rogangalil, Vyadhikalil
Thakarnnidum Neramathil
Murivukalil, Lepanamaai
Nadhan Vannidum
Thakarchakalil, Dhurithangalil
Manamariyathe Shabichidumbol
Thakarchakalil, Dhurithangalil
Manamariyathe Shabichidumbol
Aruthennu Paranjiduvaan...
Varavaayee...
Oru Nalum, Piriyaatha
Divya Snehamanu Nee
Oru Nalum, Thalaraatha
Ente Punyamanu Nee
Ente Punyamanu Nee
Hmm Hmm Hmm..
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet