M | ഒരു തിരിയായി എരിയാം ഞാനും ഈ ബലിയില്‍ നിന്‍ തിരു സവിധേ |
F | ഒരു മലരായി വിരിയാം ഞാനും പവ പാഥേ എന്നും പുണരാം |
M | ഒരു നവഗാനം പാടാം ഒരു മനമോടണി ചേരാം കനിയു സ്നേഹനാഥാ അണയൂ ഈ ബലിയില്‍ |
F | ഒരു നവഗാനം പാടാം ഒരു മനമോടണി ചേരാം കനിയു സ്നേഹനാഥാ അണയൂ ഈ ബലിയില്‍ |
A | അണയാം ഒന്നു ചേരാം കര്‍ത്താവിന്‍ തിരു ബലിയില്‍ അനുരഞ്ജിതരായി തീരാം ബലിയര്‍പ്പകരായി മാറാം |
A | അണയാം ഒന്നു ചേരാം കര്‍ത്താവിന്‍ തിരു ബലിയില്‍ അനുരഞ്ജിതരായി തീരാം ബലിയര്‍പ്പകരായി മാറാം |
—————————————– | |
M | കാല്‍വരി ബലിയതിന്‍ ഓര്‍മകളില്‍ നോവുകളുണരും നേരം |
F | കാല്‍വരി ബലിയതിന്‍ ഓര്‍മകളില്‍ നോവുകളുണരും നേരം |
M | രക്തം ചിന്തിയ നാഥനെയോര്‍ക്കാം അനുദിനമേകാം സ്നേഹബലി |
F | രക്തം ചിന്തിയ നാഥനെയോര്‍ക്കാം അനുദിനമേകാം സ്നേഹബലി |
A | ഒരു നവഗാനം പാടാം ഒരു മനമോടണി ചേരാം കനിയു സ്നേഹനാഥാ അണയൂ ഈ ബലിയില്‍ |
A | അണയാം ഒന്നു ചേരാം കര്‍ത്താവിന്‍ തിരു ബലിയില്‍ അനുരഞ്ജിതരായി തീരാം ബലിയര്‍പ്പകരായി മാറാം |
A | അണയാം ഒന്നു ചേരാം കര്‍ത്താവിന്‍ തിരു ബലിയില്‍ അനുരഞ്ജിതരായി തീരാം ബലിയര്‍പ്പകരായി മാറാം |
—————————————– | |
F | പരമോന്നതമാം ബലിപീടെ പാപക്കറകള്‍ കഴുകാം |
M | പരമോന്നതമാം ബലിപീടെ പാപക്കറകള്‍ കഴുകാം |
F | സുതനേ നല്‍കിയ നാഥനെയോര്‍ക്കാം പകരം നല്‍കാം ബലിയിവിടെ |
M | സുതനേ നല്‍കിയ നാഥനെയോര്‍ക്കാം പകരം നല്‍കാം ബലിയിവിടെ |
F | ഒരു തിരിയായി എരിയാം ഞാനും ഈ ബലിയില്‍ നിന്‍ തിരു സവിധേ ഒരു മലരായി വിരിയാം ഞാനും പവ പാഥേ എന്നും പുണരാം |
M | ഒരു നവഗാനം പാടാം ഒരു മനമോടണി ചേരാം കനിയു സ്നേഹനാഥാ അണയൂ ഈ ബലിയില്‍ |
F | ഒരു നവഗാനം പാടാം ഒരു മനമോടണി ചേരാം കനിയു സ്നേഹനാഥാ അണയൂ ഈ ബലിയില്‍ |
A | അണയാം ഒന്നു ചേരാം കര്‍ത്താവിന്‍ തിരു ബലിയില്‍ അനുരഞ്ജിതരായി തീരാം ബലിയര്‍പ്പകരായി മാറാം |
A | അണയാം ഒന്നു ചേരാം കര്‍ത്താവിന്‍ തിരു ബലിയില്‍ അനുരഞ്ജിതരായി തീരാം ബലിയര്‍പ്പകരായി മാറാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ee Baliyil Nin Thiru Savidhe
Oru Malarayi Viriyam Njanum
Pava Paadhe Ennum Punaram
Oru Navagaanam Paadam
Oru Manamodani Cheram
Kaniyu Snehanaadha
Anayu Ee Baliyil
Oru Navagaanam Paadam
Oru Manamodani Cheram
Kaniyu Snehanaadha
Anayu Ee Baliyil
Anayam Onnu Cheram
Karthavin Thiru Baliyil
Anuranjitharayi Theeram
Baliyarppakarayi Maaram
Anayam Onnu Cheram
Karthavin Thiru Baliyil
Anuranjitharayi Theeram
Baliyarppakarayi Maaram
-------
Kaalvari Baliyathin Ormakalil
Novukalunarum Neram
Kaalvari Baliyathin Ormakalil
Novukalunarum Neram
Raktham Chinthiya Naadhaneyorkkam
Anudhinamekam Snehabali
Raktham Chinthiya Naadhaneyorkkam
Anudhinamekam Snehabali
Oru Navagaanam Paadam
Oru Manamodani Cheram
Kaniyu Snehanaadha
Anayu Ee Baliyil
Anayam Onnu Cheram
Karthavin Thiru Baliyil
Anuranjitharayi Theeram
Baliyarppakarayi Maaram
Anayam Onnu Cheram
Karthavin Thiru Baliyil
Anuranjitharayi Theeram
Baliyarppakarayi Maaram
-------
Paramonnathamam Balipeede
Paapakkarakal Kazhukam
Paramonnathamam Balipeede
Paapakkarakal Kazhukam
Suthane Nalkiya Naadhaneyorkkam
Pakaram Nalkam Baliyivide
Suthane Nalkiya Naadhaneyorkkam
Pakaram Nalkam Baliyivide
Oru Thiriyayi Eriyam Njanum
Ee Baliyil Nin Thiru Savidhe
Oru Malarayi Viriyam Njanum
Pava Paadhe Ennum Punaram
Oru Navagaanam Paadam
Oru Manamodani Cheram
Kaniyu Snehanaadha
Anayu Ee Baliyil
Oru Navagaanam Paadam
Oru Manamodani Cheram
Kaniyu Snehanaadha
Anayu Ee Baliyil
Anayam Onnu Cheram
Karthavin Thiru Baliyil
Anuranjitharayi Theeram
Baliyarppakarayi Maaram
Anayam Onnu Cheram
Karthavin Thiru Baliyil
Anuranjitharayi Theeram
Baliyarppakarayi Maaram
No comments yet