Malayalam Lyrics
My Notes
M | ഒരു തുള്ളി വെള്ളം, വീഞ്ഞില്‍ ലയിച്ച് അലിഞ്ഞലിഞ്ഞൊന്നാകും പോലെ |
F | ഒരു തുള്ളി വെള്ളം, വീഞ്ഞില്‍ ലയിച്ച് അലിഞ്ഞലിഞ്ഞൊന്നാകും പോലെ |
M | ആ വെള്ളി കാസയില്‍ ചെറുതുള്ളിയായ് എന്നെയും ചേര്‍ക്കുമോ അലിവോടെ നീ |
F | ആ വെള്ളി കാസയില്‍ ചെറുതുള്ളിയായ് എന്നെയും ചേര്‍ക്കുമോ അലിവോടെ നീ |
A | ഒരു തുള്ളി വെള്ളം, വീഞ്ഞില്‍ ലയിച്ച് അലിഞ്ഞലിഞ്ഞൊന്നാകും പോലെ |
A | കാഴ്‌ച്ചയായ് ദൈവമേ കൈക്കൊള്ളണേ ഈ കൊച്ചു ജീവിതം സ്വീകരിക്കൂ |
A | കാഴ്‌ച്ചയായ് ദൈവമേ കൈക്കൊള്ളണേ ഈ കൊച്ചു ജീവിതം സ്വീകരിക്കൂ |
—————————————– | |
M | അര്‍പ്പണം ചെയ്യാന്‍, കൊള്ളുന്നതൊന്നും ഇല്ലെന്റെ ഉള്ളിലും കൈകളിലും |
F | അര്‍പ്പണം ചെയ്യാന്‍, കൊള്ളുന്നതൊന്നും ഇല്ലെന്റെ ഉള്ളിലും കൈകളിലും |
M | എങ്കിലും ദൈവമേ സ്വീകരിക്കൂ നേദിക്കും ജീവിതം ബലിവേദിയില്‍ |
F | എങ്കിലും ദൈവമേ സ്വീകരിക്കൂ നേദിക്കും ജീവിതം ബലിവേദിയില്‍ |
M | എന്റെ സ്വപ്‌നങ്ങള്‍ നിറമുള്ളതാക്കേണമേ |
A | കാഴ്‌ച്ചയായ് ദൈവമേ കൈക്കൊള്ളണേ ഈ കൊച്ചു ജീവിതം സ്വീകരിക്കൂ |
A | കാഴ്‌ച്ചയായ് ദൈവമേ കൈക്കൊള്ളണേ ഈ കൊച്ചു ജീവിതം സ്വീകരിക്കൂ |
—————————————– | |
F | കാഴ്‌ച്ചവയ്‌ക്കാനായ്, ദേഹവും ദേഹിയും സജ്ജമാക്കുന്നു ഞാന്‍ സ്‌നേഹമോടെ |
M | കാഴ്‌ച്ചവയ്‌ക്കാനായ്, ദേഹവും ദേഹിയും സജ്ജമാക്കുന്നു ഞാന്‍ സ്‌നേഹമോടെ |
F | കറകള്‍ കഴുകി, ശുദ്ധിയാക്കി അര്‍പ്പിക്കാം ജീവിതം ബലിവേദിയില്‍ |
M | കറകള്‍ കഴുകി, ശുദ്ധിയാക്കി അര്‍പ്പിക്കാം ജീവിതം ബലിവേദിയില്‍ |
F | എന്റെ തിരിനാളം അണയാതെ കാക്കേണമേ |
A | കാഴ്‌ച്ചയായ് ദൈവമേ കൈക്കൊള്ളണേ ഈ കൊച്ചു ജീവിതം സ്വീകരിക്കൂ |
A | കാഴ്‌ച്ചയായ് ദൈവമേ കൈക്കൊള്ളണേ ഈ കൊച്ചു ജീവിതം സ്വീകരിക്കൂ |
M | ഒരു തുള്ളി വെള്ളം, വീഞ്ഞില്‍ ലയിച്ച് അലിഞ്ഞലിഞ്ഞൊന്നാകും പോലെ |
F | ആ വെള്ളി കാസയില്‍ ചെറുതുള്ളിയായ് എന്നെയും ചേര്‍ക്കുമോ അലിവോടെ നീ |
A | ഒരു തുള്ളി വെള്ളം, വീഞ്ഞില്‍ ലയിച്ച് അലിഞ്ഞലിഞ്ഞൊന്നാകും പോലെ |
A | കാഴ്‌ച്ചയായ് ദൈവമേ കൈക്കൊള്ളണേ ഈ കൊച്ചു ജീവിതം സ്വീകരിക്കൂ |
A | കാഴ്‌ച്ചയായ് ദൈവമേ കൈക്കൊള്ളണേ ഈ കൊച്ചു ജീവിതം സ്വീകരിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Thulli Vellam Veenjil Layichu | ഒരു തുള്ളി വെള്ളം, വീഞ്ഞില്‍ ലയിച്ച് അലിഞ്ഞലിഞ്ഞൊന്നാകും പോലെ Oru Thulli Vellam Veenjil Layichu Lyrics | Oru Thulli Vellam Veenjil Layichu Song Lyrics | Oru Thulli Vellam Veenjil Layichu Karaoke | Oru Thulli Vellam Veenjil Layichu Track | Oru Thulli Vellam Veenjil Layichu Malayalam Lyrics | Oru Thulli Vellam Veenjil Layichu Manglish Lyrics | Oru Thulli Vellam Veenjil Layichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Thulli Vellam Veenjil Layichu Christian Devotional Song Lyrics | Oru Thulli Vellam Veenjil Layichu Christian Devotional | Oru Thulli Vellam Veenjil Layichu Christian Song Lyrics | Oru Thulli Vellam Veenjil Layichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alinjalinj Onnakum Pole
Oru Thulli Vellam, Veenjil Layich
Alinjalinj Onnakum Pole
Aa Velli Kaasayil Cheru Thulliyaai
Enneyum Cherkkumo Alivode Nee
Aa Velli Kaasayil Cheru Thulliyaai
Enneyum Cherkkumo Alivode Nee
Oru Thulli Vellam, Veenjil Layich
Alinjalinj Onnakum Pole
Kaazhchayaai Daivame Kaikollane
Ee Kochu Jeevitham Sweekarikku
Kaazhchayaai Daivame Kaikollane
Ee Kochu Jeevitham Sweekarikku
-----
Arppanam Cheyyaan, Kollunnathonnum
Illente Ullilum Kaikalilum
Arppanam Cheyyaan, Kollunnathonnum
Illente Ullilum Kaikalilum
Enkilum Daivame Sweekarikku
Nedhikkum Jeevitham Balivedhiyil
Enkilum Daivame Sweekarikku
Nedhikkum Jeevitham Balivedhiyil
Ente Swapnangal Niramullathakkename
Kazhchayaai Daivame Kaikollane
Ee Kochu Jeevitham Sweekarikku
Kazhchayaai Daivame Kaikollane
Ee Kochu Jeevitham Sweekarikku
-----
Kazhchaveikkanaai, Dhehavum Dhehiyum
Sajjamakkunnu Njan Snehamode
Kazhchaveikkanaai, Dhehavum Dhehiyum
Sajjamakkunnu Njan Snehamode
Karakal Kazhuki, Shudhiyakki
Arppikkaam Jeevitham Balivedhiyil
Karakal Kazhuki, Shudhiyakki
Arppikkaam Jeevitham Balivedhiyil
Ente Thirinaalam Anayathe Kaakkename
Kazhchayaai Daivame Kaikkollane
Ee Kochu Jeevitham Sweekarikku
Kazhchayaai Daivame Kaikkollane
Ee Kochu Jeevitham Sweekarikku
Oru Thulli Vellam, Veenjil Layich
Alinjalinj Onnakum Pole
Aa Velli Kaasayil Cheru Thulliyaai
Enneyum Cherkkumo Alivode Nee
Oru Thulli Vellam, Veenjil Layich
Alinjalinj Onnakum Pole
Kaazhchayaai Daivame Kaikollane
Ee Kochu Jeevitham Sweekarikku
Kaazhchayaai Daivame Kaikollane
Ee Kochu Jeevitham Sweekarikku
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet