M | ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു കാണാന്‍ യേശുവേ നീ വരുമോ |
F | എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍ എന്നരികില്‍ നീ വരുമോ |
A | എത്ര നാളായ് ഞാന്‍ കൊതിപ്പൂ നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍ വൈകാതെ വന്നീടണേ ആത്മനായകാ |
—————————————– | |
M | നെഞ്ചകം നിറയെ വിതുമ്പും നൊമ്പരമെല്ലാമകറ്റാന്‍ |
F | നെഞ്ചകം നിറയെ വിതുമ്പും നൊമ്പരമെല്ലാമകറ്റാന്‍ |
M | തിരുവോസ്തി രൂപാ തിരുമാറിലെന്നെ ചേര്‍ക്കുവാന്‍ മനസ്സാകണേ |
F | തിരുവോസ്തി രൂപാ തിരുമാറിലെന്നെ ചേര്‍ക്കുവാന്‍ മനസ്സാകണേ |
A | എത്ര നാളായ് ഞാന്‍ കൊതിപ്പൂ നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍ വൈകാതെ വന്നീടണേ ആത്മനായകാ |
A | ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു കാണാന്‍ യേശുവേ നീ വരുമോ എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍ എന്നരികില്‍ നീ വരുമോ |
—————————————– | |
F | ആരോരുമില്ലാത്ത നേരം ആധിയിലാടുന്ന നേരം |
M | ആരോരുമില്ലാത്ത നേരം ആധിയിലാടുന്ന നേരം |
F | തൃക്കൈകള്‍ നീട്ടി തുണയേകുവാനായ് സ്നേഹമേ മനസ്സാകണേ |
M | തൃക്കൈകള്‍ നീട്ടി തുണയേകുവാനായ് സ്നേഹമേ മനസ്സാകണേ |
A | എത്ര നാളായ് ഞാന്‍ കൊതിപ്പൂ നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍ വൈകാതെ വന്നീടണേ ആത്മനായകാ |
A | ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു കാണാന്‍ യേശുവേ നീ വരുമോ എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍ എന്നരികില്‍ നീ വരുമോ |
A | എത്ര നാളായ് ഞാന്‍ കൊതിപ്പൂ നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍ വൈകാതെ വന്നീടണേ ആത്മനായകാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yeshuve Nee Varumo
Ennodu Cheran Ennullil Vazhan
Ennarikil Nee Varumo
Ethra Naalay Njan Kothippoo
Ninnodonnay Chernniduvan
Vaikathe Vannidane Aathma Naayaka
--------
Nenjakam Nireye Vithumbum
Nombaramellam Akattan
Nenjakam Nireye Vithumbum
Nombaramellam Akattan
Thiruvosthi Roopa Thiru Maarilenne
Cherkkuvan Manassakane
Thiruvosthi Roopa Thiru Maarilenne
Cherkkuvan Manassakane
Ethra Naalay Njan Kothippoo
Ninnodonnay Chernniduvan
Vaikathe Vannidane Aathma Naayaka
Oru Vakku Chollan Oru Nokku Kaanan
Yeshuve Nee Varumo
Ennodu Cheran Ennullil Vazhan
Ennarikil Nee Varumo
--------
Aarorumillatha Neram
Aadhiyil Aazhunna Neram
Aarorumillatha Neram
Aadhiyil Aazhunna Neram
Thrikkaikal Neetty Thuna Eakuvanay
Snehame Manassakane
Thrikkaikal Neetty Thuna Eakuvanay
Snehame Manassakane
Ethra Naalay Njan Kothippoo
Ninnodonnay Chernniduvan
Vaikathe Vannidane Aathma Naayaka
Oru Vakku Chollan Oru Nokku Kaanan
Yeshuve Nee Varumo
Ennodu Cheran Ennullil Vazhan
Ennarikil Nee Varumo
Ethra Naalay Njan Kothippoo
Ninnodonnay Chernniduvan
Vaikathe Vannidane Aathma Naayaka
No comments yet