Malayalam Lyrics
My Notes
M | ഒരുപാടു പാപം ഞാന്‍ ചെയ്‌തീടിലും ഒരുപാടു ദൂരം ഞാന്‍ മാറീടിലും |
F | ഒരുപാടു പാപം ഞാന്‍ ചെയ്‌തീടിലും ഒരുപാടു ദൂരം ഞാന്‍ മാറീടിലും |
M | ഒരുപാടു തിന്മയില്‍ മുങ്ങീടിലും |
F | ഒരുപാടു തിന്മയില്‍ മുങ്ങീടിലും അതിലേറെ സ്‌നേഹിക്കും കാരുണ്യമേ |
A | ഒരുപാടു പാപം ഞാന്‍ ചെയ്‌തീടിലും ഒരുപാടു ദൂരം ഞാന്‍ മാറീടിലും |
A | ഓ ദിവ്യകാരുണ്യമേ എന്നാത്മാവിന്‍ ആനന്ദമേ എന്‍ ജീവന്റെ അപ്പമായ് മാറീടണേ |
—————————————– | |
M | ഒരുവേള ഞാനങ്ങേ ഓര്‍ത്തു പോയാല്‍ ആ തിരുഹൃദയം തുറന്നു നല്‍കും |
F | ഒരു തുള്ളി കണ്ണുനീര്‍ വീണു പോയാല്‍ ആ തിരുഹൃദയം തകര്‍ന്നു പോകും |
M | യേശുവേ… |
M | യേശുവേ എന്നു വിളിച്ചു പോയാല്‍ ആക്ഷണം അങ്ങെന്റെ ചാരെയെത്തും |
F | എന്‍ അനുതാപ നൊമ്പരം കേട്ടു പോയാല്‍ വാരി പുണര്‍ന്നെനിക്കുമ്മ തരും |
A | ഒരുപാടു പാപം ഞാന്‍ ചെയ്‌തീടിലും ഒരുപാടു ദൂരം ഞാന്‍ മാറീടിലും |
A | ഓ ദിവ്യകാരുണ്യമേ എന്നാത്മാവിന്‍ ആനന്ദമേ എന്‍ ജീവന്റെ അപ്പമായ് മാറീടണേ |
—————————————– | |
F | ഒരുവേള ഞാനങ്ങില്‍ വിശ്വസിച്ചാല്‍ തിരുമാംസ രക്തം പകര്‍ന്നു നല്‍കും |
M | ആത്മാവിലേക്ക് ക്ഷണിച്ചു പോയാല്‍ തിരുജീവനേകി സ്‌നേഹിച്ചീടും |
F | യേശുവേ…. |
F | എന്നാത്മാവിന്നുള്ളില്‍ ഇടം നല്‍കിയാല്‍ ഞാനാത്മ പാരമ്യം ആര്‍ജ്ജിച്ചീടും |
M | അങ്ങെന്റെ കൂടെ വസിച്ചു പോയാല്‍ എന്‍ ജീവിതം സാഫല്യമായ് തീര്‍ന്നിടും |
A | ഒരുപാടു പാപം ഞാന്‍ ചെയ്‌തീടിലും ഒരുപാടു ദൂരം ഞാന്‍ മാറീടിലും |
A | ഓ ദിവ്യകാരുണ്യമേ എന്നാത്മാവിന്‍ ആനന്ദമേ എന്‍ ജീവന്റെ അപ്പമായ് മാറീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orupadu Paapam Njan Cheythidilum | ഒരുപാടു പാപം ഞാന്‍ ചെയ്‌തീടിലും ഒരുപാടു ദൂരം ഞാന്‍ മാറീടിലും Orupadu Paapam Njan Cheythidilum Lyrics | Orupadu Paapam Njan Cheythidilum Song Lyrics | Orupadu Paapam Njan Cheythidilum Karaoke | Orupadu Paapam Njan Cheythidilum Track | Orupadu Paapam Njan Cheythidilum Malayalam Lyrics | Orupadu Paapam Njan Cheythidilum Manglish Lyrics | Orupadu Paapam Njan Cheythidilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orupadu Paapam Njan Cheythidilum Christian Devotional Song Lyrics | Orupadu Paapam Njan Cheythidilum Christian Devotional | Orupadu Paapam Njan Cheythidilum Christian Song Lyrics | Orupadu Paapam Njan Cheythidilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orupaadu Dhooram Njan Maareedilum
Orupaadu Paapam Njan Cheytheedilum
Orupaadu Dhooram Njan Maareedilum
Oru Paadu Thinmayil Mungeedilum
Oru Paadu Thinmayil Mungeedilum
Athilere Snehikkum Karunyame
Orupaadu Paapam Njan Cheytheedilum
Orupaadu Dhooram Njan Maareedilum
Oh Divya Karunyame
Ennaathmavin Aanandhame
En Jeevante Appamaai Mareedane
-----
Oru Vela Njan Ange Orthu Poyaal
Aa Thiruhrudhayam Thurannu Nalkum
Oru Thulli Kanuneer Veenu Poyal
Aa Thiruhrudhayam Thakarnnu Pokum
Yeshuve...
Yeshuve Ennu Vilichu Poyaal
Aakshanam Angente Chaare Ethum
En Anuthapa Nombaram Kettu Poyaal
Vaari Punarnnenikkumma Tharum
Orupaadu Paapam Njan Cheytheedilum
Orupaadu Dhooram Njan Maareedilum
Oh Divya Karunyame
Ennaathmavin Aanandhame
En Jeevante Appamaai Mareedane
-----
Oru Vela Njan Angil Vishwasichaal
Thirumaamsa Raktham Pakarnnu Nalkum
Aathmavilekk Kshanichu Poyaal
Thirujeevaneki Snehicheedum
Yeshuve...
Ennaathmavinnullil Idam Nalkiyaal
Njan Aathma Paramyam Aarjicheedum
Angente Koode Vasichu Poyaal
En Jeevitham Saphalyamaai Theernnidum
Oru Paadu Paapam Njan Cheytheedilum
Oru Paadu Dhooram Njan Maareedilum
Oh Divyakarunyame
Ennathmavin Aanandhame
En Jeevante Appamaai Mareedane
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet