Malayalam Lyrics

| | |

A A A

M ഓശാന, ജയഗീതം പാടിടാം
F ഓശാന, സുരഗീതം മീട്ടിടാം
M രാജാധിരാജന്‍ ഈശോ നാഥന്‍
ലോകത്തിന് രക്ഷകനാം നാഥന്‍
F രാജാധിരാജന്‍ ഈശോ നാഥന്‍
ലോകത്തിന് രക്ഷകനാം നാഥന്‍
M ആര്‍പ്പുകളോടെ ആഗതനാകും
F വിണ്ണിന്റെ നാഥനായി ഓശാന പാടാം
A കര്‍ത്താവെന്നും അവനല്ലോ …
A ഓശാന, ജയഗീതം പാടിടാം
ഓശാന, സുരഗീതം മീട്ടിടാം
A ഹോസാന ഹോസാന!
ഹോസാന ഹോസാന!
ഹോസാന ഹോസാന!
A ഹോസാന ഹോസാന!
ഹോസാന ഹോസാന!
ഹോസാന ഹോസാന!
—————————————–
M ഈ മണ്ണിന് മാനവരും സ്വര്‍ഗ്ഗ നിവാസികളും
ആമോദം പാടട്ടെ, നിരതം ഓശാന
F ഈ മണ്ണിന് മാനവരും സ്വര്‍ഗ്ഗ നിവാസികളും
ആമോദം പാടട്ടെ, നിരതം ഓശാന
M ജയ്‌വിളിയാല്‍ ഘോഷിക്കും, ബാലകരും തീര്‍ത്തകരും
ദാവീദിന് സൂനുവേ എന്നും
F ജയ്‌വിളിയാല്‍ ഘോഷിക്കും, ബാലകരും തീര്‍ത്തകരും
ദാവീദിന് സൂനുവേ എന്നും
A ഓശാന, ജയഗീതം പാടിടാം
ഓശാന, സുരഗീതം മീട്ടിടാം
—————————————–
F പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനീശനവന്‍
ഭൂലോകം കാത്തിടും മിശിഹാ നാഥനവന്‍
M പരിശുദ്ധന്‍ പരിശുദ്ധന്‍ ബലവാനീശനവന്‍
ഭൂലോകം കാത്തിടും മിശിഹാ നാഥനവന്‍
F വിനയത്തിന് നിറവായി, വചനത്തിന് തെളിവായി
അണയുന്നു നാഥനാം ദൈവം
M വിനയത്തിന് നിറവായി, വചനത്തിന് തെളിവായി
അണയുന്നു നാഥനാം ദൈവം
A ഓശാന, ജയഗീതം പാടിടാം
ഓശാന, സുരഗീതം മീട്ടിടാം
M രാജാധിരാജന്‍ ഈശോ നാഥന്‍
ലോകത്തിന് രക്ഷകനാം നാഥന്‍
F രാജാധിരാജന്‍ ഈശോ നാഥന്‍
ലോകത്തിന് രക്ഷകനാം നാഥന്‍
M ആര്‍പ്പുകളോടെ ആഗതനാകും
F വിണ്ണിന്റെ നാഥനായി ഓശാന പാടാം
A കര്‍ത്താവെന്നും അവനല്ലോ …
A ഓശാന, ജയഗീതം പാടിടാം
ഓശാന, സുരഗീതം മീട്ടിടാം
A ഹോസാന ഹോസാന!
ഹോസാന ഹോസാന!
ഹോസാന ഹോസാന!
A ഹോസാന ഹോസാന!
ഹോസാന ഹോസാന!
ഹോസാന ഹോസാന!
A ഹോസാന ഹോസാന!
ഹോസാന ഹോസാന!
ഹോസാന ഹോസാന!
A ഹോസാന ഹോസാന!
ഹോസാന ഹോസാന!
ഹോസാന ഹോസാന!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oshana Jayageetham Paadidam Oshana Surageetham Meettidam | ഓശാന ജയഗീതം പാടിടാം ഓശാന സുരഗീതം Oshana Jayageetham Paadidam Lyrics | Oshana Jayageetham Paadidam Song Lyrics | Oshana Jayageetham Paadidam Karaoke | Oshana Jayageetham Paadidam Track | Oshana Jayageetham Paadidam Malayalam Lyrics | Oshana Jayageetham Paadidam Manglish Lyrics | Oshana Jayageetham Paadidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oshana Jayageetham Paadidam Christian Devotional Song Lyrics | Oshana Jayageetham Paadidam Christian Devotional | Oshana Jayageetham Paadidam Christian Song Lyrics | Oshana Jayageetham Paadidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oshana, Jayageetham Paadidam
Oshana, Surageetham Meettidam

Rajadhirajan Eesho Nadhan
Lokhathin Rakshakanam Nadhan
Rajadhirajan Eesho Nadhan
Lokhathin Rakshakanam Nadhan

Aarpukalode Aagathanaakum
Vinninte Nadhanayi Oshana Paadam
Karthavennum Avanallo...

Oshana, Jayageetham Paadidam
Oshana, Surageetham Meettidam

Hossana Hossana!
Hossana Hossana!
Hossana Hossana!

Hossana Hossana!
Hossana Hossana!
Hossana Hossana!

-----

Ee Mannin Mannavarum Swarga Nivasikalum
Aamodham Paadatte, Niratham Osana
Ee Mannin Mannavarum Swarga Nivasikalum
Aamodham Paadatte, Niratham Osana

Jaiviliyal Ghoshikum, Baalakarum Theerthakarum
Daveedin Soonuve Ennum
Jaiviliyal Ghoshikum, Baalakarum Theerthakarum
Daveedin Soonuve Ennum

Oshana, Jayageetham Paadidam
Oshana, Surageetham Meettidam

-----

Parishudhan Parishudhan Balavan Eeshan Avan
Bhoolokham Kaathidum Mishiha Nadhan Avan
Parishudhan Parishudhan Balavan Eeshan Avan
Bhoolokham Kaathidum Mishiha Nadhan Avan

Vinayathin Niravaayi, Vacahanathin Thelivaayi
Anayunnu Nadhanam Daivam
Vinayathin Niravaayi, Vacahanathin Thelivaayi
Anayunnu Nadhanam Daivam

Oshana, Jayageetham Paadidam
Oshana, Surageetham Meettidam

Rajadhirajan Eesho Nadhan
Lokhathin Rakshakanam Nadhan
Rajadhirajan Eesho Nadhan
Lokhathin Rakshakanam Nadhan

Aarpukalode Aagathanaakum
Vinninte Nadhanayi Oshana Paadam
Karthavennum Avanallo...

Oshana, Jayageetham Paadidam
Oshana, Surageetham Meettidam

Hossana Hossana!
Hossana Hossana!
Hossana Hossana!

Hossana Hossana!
Hossana Hossana!
Hossana Hossana!

Hossana Hossana!
Hossana Hossana!
Hossana Hossana!

Hossana Hossana!
Hossana Hossana!
Hossana Hossana!

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *




Views 443.  Song ID 3391


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.