M | ഓശാന പാടുവിന്‍, നാഥനെ വാഴ്‌ത്തുവിന്‍ ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ |
F | കാഹളമൂതുവിന്‍, വീണകള്‍ മീട്ടുവിന്‍ പാവനപാദം നമിച്ചീടുവിന്‍ പാവനപാദം നമിച്ചീടുവിന്‍ |
A | ഓശാന പാടുവിന്‍, നാഥനെ വാഴ്‌ത്തുവിന്‍ ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ |
A | കാഹളമൂതുവിന്‍, വീണകള്‍ മീട്ടുവിന്‍ പാവനപാദം നമിച്ചീടുവിന്‍ പാവനപാദം നമിച്ചീടുവിന്‍ |
—————————————– | |
M | പൂക്കള്‍ വിരിക്കുവിന്‍, വീഥിയൊരുക്കുവിന്‍ വിണ്ഡല നാഥനെഴുന്നള്ളുന്നു ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ സൃഷ്‌ടികള്‍ നാഥനെ വാഴ്‌ത്തീടട്ടെ സൃഷ്‌ടികള്‍ നാഥനെ വാഴ്‌ത്തീടട്ടെ |
F | പൂക്കള്‍ വിരിക്കുവിന്‍, വീഥിയൊരുക്കുവിന്‍ വിണ്ഡല നാഥനെഴുന്നള്ളുന്നു ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ സൃഷ്‌ടികള്‍ നാഥനെ വാഴ്‌ത്തീടട്ടെ സൃഷ്‌ടികള്‍ നാഥനെ വാഴ്‌ത്തീടട്ടെ |
A | ഓശാന പാടുവിന്‍, നാഥനെ വാഴ്‌ത്തുവിന്‍ ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ |
A | കാഹളമൂതുവിന്‍, വീണകള്‍ മീട്ടുവിന്‍ പാവനപാദം നമിച്ചീടുവിന്‍ പാവനപാദം നമിച്ചീടുവിന്‍ |
A | ഓശാന പാടുവിന്‍, നാഥനെ വാഴ്‌ത്തുവിന്‍ ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ |
A | കാഹളമൂതുവിന്‍, വീണകള്‍ മീട്ടുവിന്‍ പാവനപാദം നമിച്ചീടുവിന്‍ പാവനപാദം നമിച്ചീടുവിന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Divyaapa Dhaanangal Keerthikkuvin
Divyaapa Dhaanangal Keerthikkuvin
Kaahalam Oothuvin, Veenakal Meettuvin
Paavana Paadham Namicheeduvin
Paavana Paadham Namicheeduvin
Oshana Paaduvin, Naadhane Vaazhthuvin
Divyaapa Dhaanangal Keerthikkuvin
Divyaapa Dhaanangal Keerthikkuvin
Kaahalam Oothuvin, Veenakal Meettuvin
Paavana Paadham Namicheeduvin
Paavana Paadham Namicheeduvin
-----
Pookkal Virikkuvin, Vidhi Orukkuvin
Vindala Naadhane Ezhunnallunnu
Aanandha Gaanangal Engum Muzhangatte
Srushttikal Naadhane Vaazhtheedatte
Srushttikal Naadhane Vaazhtheedatte
Pookkal Virikkuvin, Vidhi Orukkuvin
Vindala Naadhane Ezhunnallunnu
Aanandha Gaanangal Engum Muzhangatte
Srushttikal Naadhane Vaazhtheedatte
Srushttikal Naadhane Vaazhtheedatte
Oshana Paaduvin, Naadhane Vaazhthuvin
Divyaapa Dhaanangal Keerthikkuvin
Divyaapa Dhaanangal Keerthikkuvin
Kaahalam Oothuvin, Veenakal Meettuvin
Paavana Paadham Namicheeduvin
Paavana Paadham Namicheeduvin
Oshana Paaduvin, Naadhane Vaazhthuvin
Divyaapa Dhaanangal Keerthikkuvin
Divyaapa Dhaanangal Keerthikkuvin
Kaahalam Oothuvin, Veenakal Meettuvin
Paavana Paadham Namicheeduvin
Paavana Paadham Namicheeduvin
No comments yet