Malayalam Lyrics
My Notes
M | ഓസ്‌തിരൂപനാം ഈശോ വാഴ്‌ത്തിടുന്നു നിന്‍ നാമം കണ്ണീരു മായ്‌ക്കുന്ന സ്‌നേഹം കൂരിരുള്‍ നീക്കുന്ന സ്‌നേഹം |
F | ഓസ്‌തിരൂപനാം ഈശോ വാഴ്‌ത്തിടുന്നു നിന്‍ നാമം കണ്ണീരു മായ്‌ക്കുന്ന സ്‌നേഹം കൂരിരുള്‍ നീക്കുന്ന സ്‌നേഹം |
A | ഒരു നിമിഷം നിന്‍ സ്‌നേഹം നുകര്‍ന്നിടട്ടെ ഞാന്‍ ഒരു നിമിഷം നിന്നില്‍ ഞാന്‍ ലയിച്ചീടട്ടെ |
A | ഒരു നിമിഷം നിന്‍ സ്‌നേഹം നുകര്‍ന്നിടട്ടെ ഞാന്‍ ഒരു നിമിഷം നിന്നില്‍ ഞാന്‍ ലയിച്ചീടട്ടെ |
—————————————– | |
M | കുളിര്‍തെന്നല്‍ പോല്‍ നിന്‍ വാത്സല്യം തൂമഞ്ഞു പോലെ നിന്‍ നൈര്‍മല്യം |
F | കുളിര്‍തെന്നല്‍ പോല്‍ നിന്‍ വാത്സല്യം തൂമഞ്ഞു പോലെ നിന്‍ നൈര്‍മല്യം |
M | കരുണ കടലായ് നീ അരികിലണയവേ ഞാന്‍ സ്വന്തമാക്കി, സര്‍വ്വം ത്യജിച്ചു |
F | കരുണ കടലായ് നീ അരികിലണയവേ ഞാന്‍ സ്വന്തമാക്കി, സര്‍വ്വം ത്യജിച്ചു |
🎵🎵🎵 | |
M | ഓസ്‌തിരൂപനാം ഈശോ വാഴ്‌ത്തിടുന്നു നിന്‍ നാമം |
F | കണ്ണീരു മായ്‌ക്കുന്ന സ്‌നേഹം കൂരിരുള്‍ നീക്കുന്ന സ്‌നേഹം |
A | ഒരു നിമിഷം നിന്‍ സ്‌നേഹം നുകര്‍ന്നിടട്ടെ ഞാന്‍ ഒരു നിമിഷം നിന്നില്‍ ഞാന്‍ ലയിച്ചീടട്ടെ |
A | ഒരു നിമിഷം നിന്‍ സ്‌നേഹം നുകര്‍ന്നിടട്ടെ ഞാന്‍ ഒരു നിമിഷം നിന്നില്‍ ഞാന്‍ ലയിച്ചീടട്ടെ |
—————————————– | |
F | സ്‌നേഹിക്കാനായ് ഞാന്‍ നിന്നെ വിളിച്ചു സ്‌നേഹിതനായ് നീ, കൂടെ വന്നു |
M | സ്‌നേഹിക്കാനായ് ഞാന്‍ നിന്നെ വിളിച്ചു സ്‌നേഹിതനായ് നീ, കൂടെ വന്നു |
F | ഘോര ദുരിതങ്ങളില്‍ നിന്നുമെന്നെ നീ രക്ഷിച്ചെടുത്തു, മാറോടണച്ചു |
M | ഘോര ദുരിതങ്ങളില്‍ നിന്നുമെന്നെ നീ രക്ഷിച്ചെടുത്തു, മാറോടണച്ചു |
🎵🎵🎵 | |
F | ഓസ്‌തിരൂപനാം ഈശോ വാഴ്‌ത്തിടുന്നു നിന്‍ നാമം |
M | കണ്ണീരു മായ്‌ക്കുന്ന സ്‌നേഹം കൂരിരുള്‍ നീക്കുന്ന സ്‌നേഹം |
A | ഒരു നിമിഷം നിന്‍ സ്‌നേഹം നുകര്‍ന്നിടട്ടെ ഞാന്‍ ഒരു നിമിഷം നിന്നില്‍ ഞാന്‍ ലയിച്ചീടട്ടെ |
A | ഒരു നിമിഷം നിന്‍ സ്‌നേഹം നുകര്‍ന്നിടട്ടെ ഞാന്‍ ഒരു നിമിഷം നിന്നില്‍ ഞാന്‍ ലയിച്ചീടട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiroopanam Eesho Vazhthidunnu Nin Namam | ഓസ്‌തിരൂപനാം ഈശോ വാഴ്‌ത്തിടുന്നു നിന്‍ നാമം Osthiroopanam Eesho Vazhthidunnu Nin Namam Lyrics | Osthiroopanam Eesho Vazhthidunnu Nin Namam Song Lyrics | Osthiroopanam Eesho Vazhthidunnu Nin Namam Karaoke | Osthiroopanam Eesho Vazhthidunnu Nin Namam Track | Osthiroopanam Eesho Vazhthidunnu Nin Namam Malayalam Lyrics | Osthiroopanam Eesho Vazhthidunnu Nin Namam Manglish Lyrics | Osthiroopanam Eesho Vazhthidunnu Nin Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiroopanam Eesho Vazhthidunnu Nin Namam Christian Devotional Song Lyrics | Osthiroopanam Eesho Vazhthidunnu Nin Namam Christian Devotional | Osthiroopanam Eesho Vazhthidunnu Nin Namam Christian Song Lyrics | Osthiroopanam Eesho Vazhthidunnu Nin Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhthidunnu Nin Naamam
Kanneeru Maaikkunna Sneham
Koorirul Neekkunna Sneham
Osthi Roopanaam Eesho
Vaazhthidunnu Nin Naamam
Kanneeru Maaikkunna Sneham
Koorirul Neekkunna Sneham
Oru Nimisham Nin Sneham Nukarnnidatte Njan
Oru Nimisham Ninnil Njan Layicheedatte
Oru Nimisham Nin Sneham Nukarnnidatte Njan
Oru Nimisham Ninnil Njan Layicheedatte
-----
Kulir Thennal Pol Nin Vaalsalyam
Thoomanju Pole Nin Nairmalyam
Kulir Thennal Pol Nin Vaalsalyam
Thoomanju Pole Nin Nairmalyam
Karuna Kadalaai Nee Arikilanayave
Njan Swanthamakki, Sarvvam Thyajichu
Karuna Kadalaai Nee Arikilanayave
Njan Swanthamakki, Sarvvam Thyajichu
🎵🎵🎵
Osthi Roopanam Eesho
Vazhthidunnu Nin Namam
Kaneeru Maaikkunna Sneham
Koorirul Neekkunna Sneham
Oru Nimisham Nin Sneham Nukarnnidatte Njan
Oru Nimisham Ninnil Njaan Layichidatte
Oru Nimisham Nin Sneham Nukarnnidatte Njan
Oru Nimisham Ninnil Njaan Layichidatte
-----
Snehikkanaai Njan Ninne Vilichu
Snehithanaai Nee, Koode Vannu
Snehikkanaai Njan Ninne Vilichu
Snehithanaai Nee, Koode Vannu
Khora Dhurithangalil Ninnum Enne Nee
Rakshicheduthu, Maarodanachu
Khora Dhurithangalil Ninnum Enne Nee
Rakshicheduthu, Maarodanachu
🎵🎵🎵
Osthi Roopanam Eesho
Vazhthidunnu Nin Namam
Kaneeru Maaikkunna Sneham
Koorirul Neekkunna Sneham
Oru Nimisham Nin Sneham Nukarnnidatte Njan
Oru Nimisham Ninnil Njaan Layichidatte
Oru Nimisham Nin Sneham Nukarnnidatte Njan
Oru Nimisham Ninnil Njaan Layichidatte
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet