Malayalam Lyrics
My Notes
M | ഓസ്‌തിരൂപനേശുവേ കാത്തിരിപ്പൂ നിന്നെ ഞാന്‍ നീ വരേണേ മാനസ്സേ ജീവിതം ധന്യമാക്കുവാന്‍ |
F | അറിയില്ലെന്‍, ദൈവമേ അപരാധങ്ങള്‍ എത്രയോ ചെയ്‌തു പോയി, ഘോരമാം പാപങ്ങള്‍ ക്ഷമിക്കണേ |
A | ഓസ്‌തിരൂപനേശുവേ കാത്തിരിപ്പൂ നിന്നെ ഞാന്‍ നീ വരേണേ മാനസ്സേ ജീവിതം ധന്യമാക്കുവാന്‍ |
A | ആത്മാവില്‍ നിറയുക നീ അതിരില്ല സ്‌നേഹമോടെ അലിവോടെ അണയുക നീ ഈശോ, എന്റെ മാനസ്സേ |
—————————————– | |
M | ഏകനായ് നടന്നതാം വീഥിയില്‍ പ്രകാശമായ് |
F | വഴി നടത്തിയ ദൈവമേ നമിച്ചീടുന്നു നിന്‍ പദം |
M | അറിയാതെ പോയതോ സ്‌നേഹമേകിയ നിന്‍ കരം |
F | അകതാരില്‍ ആഴമാം സ്‌നേഹമേകിയ നിന്‍ മനം |
A | ആത്മാവില്‍ നിറയുക നീ അതിരില്ല സ്‌നേഹമോടെ അലിവോടെ അണയുക നീ ഈശോ, എന്റെ മാനസ്സേ |
—————————————– | |
F | ലോകമേകിടും സുഖം ക്ഷണികമെന്നറിഞ്ഞു ഞാന്‍ |
M | അതിലേതുമില്ലാത്ത സ്‌നേഹമേ തേടിടുന്നു നിന്നെ ഞാന്‍ |
F | കരുണയെഴും വരമഴയായ് പെയ്‌തിറങ്ങു സ്‌നേഹമായ് |
M | അലിവെഴും ജീവനെ വാഴ്‌ത്തിടുന്നു നിന്നെ ഞാന്‍ |
A | ഓസ്‌തിരൂപനേശുവേ കാത്തിരിപ്പൂ നിന്നെ ഞാന്‍ നീ വരേണേ മാനസ്സേ ജീവിതം ധന്യമാക്കുവാന്‍ |
A | ആത്മാവില്‍ നിറയുക നീ അതിരില്ല സ്‌നേഹമോടെ അലിവോടെ അണയുക നീ ഈശോ, എന്റെ മാനസ്സേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiroopaneshuve Kathirippu Ninne Njan | ഓസ്‌തിരൂപനേശുവേ കാത്തിരിപ്പൂ നിന്നെ ഞാന്‍ Osthiroopaneshuve Kathirippu Ninne Njan Lyrics | Osthiroopaneshuve Kathirippu Ninne Njan Song Lyrics | Osthiroopaneshuve Kathirippu Ninne Njan Karaoke | Osthiroopaneshuve Kathirippu Ninne Njan Track | Osthiroopaneshuve Kathirippu Ninne Njan Malayalam Lyrics | Osthiroopaneshuve Kathirippu Ninne Njan Manglish Lyrics | Osthiroopaneshuve Kathirippu Ninne Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiroopaneshuve Kathirippu Ninne Njan Christian Devotional Song Lyrics | Osthiroopaneshuve Kathirippu Ninne Njan Christian Devotional | Osthiroopaneshuve Kathirippu Ninne Njan Christian Song Lyrics | Osthiroopaneshuve Kathirippu Ninne Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kathirippu Ninne Njan
Nee Varene Maanasse
Jeevitham Dhanyamakkuvaan
Ariyillen, Daivame
Aparadhangal Ethrayo
Cheythu Poyi, Khoramaam
Paapangal Kshamikkane
Osthiroopaneshuve
Kathirippu Ninne Njan
Nee Varene Maanase
Jeevitham Dhanyamakkuvaan
Aathmavil Nirayuka Nee
Athirilla Snehamode
Alivode Anayuka Nee
Eesho, Ente Maanasse
-----
Ekanaai Nadannathaam
Veedhiyil Prakashamaai
Vazhi Nadathiya Daivame
Namicheedunnu Nin Padham
Ariyathe Poyatho
Snehamekiya Nin Karam
Akatharil Aazhamaam
Snehamekiya Nin Manam
Aathmavil Nirayuka Nee
Athirilla Snehamode
Alivode Anayuka Nee
Eesho, Ente Maanasse
-----
Lokhamekidum Sukham
Kshanikamennarinju Njan
Athilethumillatha Snehame
Thedidunnu Ninne Njan
Karunyezhum Varamazhayaai
Peythirangu Snehamai
Alivezhum Jeevane
Vaazhthidunnu Ninne Njan
Osthiroopaneshuve
Kathirippu Ninne Njan
Nee Varene Maanase
Jeevitham Dhanyamakkuvaan
Aathmavil Nirayuka Nee
Athirilla Snehamode
Alivode Anayuka Nee
Eesho, Ente Maanasse
Aathmavil Nirayuka Nee
Athirilla Snehamode
Alivode Anayuka Nee
Eesho, Ente Maanasse
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet