Malayalam Lyrics
My Notes
M | ഓസ്‌തിതന്‍… രൂപമായ്… എന്നില്‍ സക്രാരി തീര്‍ക്കുന്ന സര്‍വ്വേശ്വരാ |
F | ഓസ്‌തിതന്‍… രൂപമായ്… എന്നില്‍ സക്രാരി തീര്‍ക്കുന്ന സര്‍വ്വേശ്വരാ |
M | സ്‌നേഹമായ്… സ്‌നേഹകൂടാരമായ്… |
F | എന്നിലലിയാന്‍ അണയും തമ്പുരാനെ നിന്‍ സ്‌നേഹമോര്‍ത്താല്‍ മതിവരുമോ? |
A | ഓസ്‌തിതന്‍… രൂപമായ്… എന്നില്‍ സക്രാരി തീര്‍ക്കുന്ന സര്‍വ്വേശ്വരാ |
A | കാരുണ്യമായ്… അണയുന്ന സ്‌നേഹമേ കൂദാശയായ്…. അലിയുന്ന ഭോജൃമേ |
—————————————– | |
M | നീറുമെന്‍ വേളയില്‍ ആശ്രയം നീ മാത്രമേ |
F | ആഴമാം സ്‌നേഹമായ് ഉള്ളില്‍ നിറവാകണേ |
M | തിരുകരത്താല്‍ എന്നെ നീ കഴുകേണമേ എന്‍ നിഴലായ് കൂടെ നീ വാഴേണമേ |
F | തിരുകരത്താല്‍ എന്നെ നീ കഴുകേണമേ എന്‍ നിഴലായ് കൂടെ നീ വാഴേണമേ |
M | ഈശോ… നാഥാ… മനസിലലിയു പ്രിയനേ |
A | ഓസ്‌തിതന്‍… രൂപമായ്… എന്നില്‍ സക്രാരി തീര്‍ക്കുന്ന സര്‍വ്വേശ്വരാ |
A | കാരുണ്യമായ്… (ദിവ്യ കാരുണ്യമായ്… ) അണയുന്ന സ്‌നേഹമേ… (യേശുനാഥാ…) കൂദാശയായ്… (സ്‌നേഹ കൂദാശയായ്…) അലിയുന്ന ഭോജൃമേ… (സ്‌നേഹ നാഥാ…) |
—————————————– | |
F | കൂരിരുള്‍ തിങ്ങുമെന്‍ ജീവിത പാതയില്‍ |
M | ആശതന്‍ നാളമായ് വിരിയുന്ന പൊന്‍ സൂനമേ |
F | നീ മാത്രമാണെന്നുമെന്‍ സര്‍വ്വസ്വവും തിരുവോസ്‌തിയായെന്നില്‍ വാഴേണമേ |
M | നീ മാത്രമാണെന്നുമെന്‍ സര്‍വ്വസ്വവും തിരുവോസ്‌തിയായെന്നില്‍ വാഴേണമേ |
F | ഈശോ… നാഥാ… മനസിലലിയു പ്രിയനേ |
M | ഓസ്‌തിതന്‍… രൂപമായ്… എന്നില്‍ സക്രാരി തീര്‍ക്കുന്ന സര്‍വ്വേശ്വരാ |
F | സ്‌നേഹമായ്… സ്‌നേഹകൂടാരമായ്… |
M | എന്നിലലിയാന്‍ അണയും തമ്പുരാനെ നിന്‍ സ്‌നേഹമോര്‍ത്താല്‍ മതിവരുമോ? |
A | കാരുണ്യമായ്… (ദിവ്യ കാരുണ്യമായ്… ) അണയുന്ന സ്‌നേഹമേ… (യേശുനാഥാ…) കൂദാശയായ്… (സ്‌നേഹ കൂദാശയായ്…) അലിയുന്ന ഭോജൃമേ… (സ്‌നേഹ നാഥാ…) |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthithan Roopamayi Ennil Sakrari Theerkkunna Sarveshvara | ഓസ്‌തിതന്‍ രൂപമായ് എന്നില്‍ സക്രാരി തീര്‍ക്കുന്ന സര്‍വേശ്വരാ Osthithan Roopamayi Ennil Sakrari Theerkkunna Lyrics | Osthithan Roopamayi Ennil Sakrari Theerkkunna Song Lyrics | Osthithan Roopamayi Ennil Sakrari Theerkkunna Karaoke | Osthithan Roopamayi Ennil Sakrari Theerkkunna Track | Osthithan Roopamayi Ennil Sakrari Theerkkunna Malayalam Lyrics | Osthithan Roopamayi Ennil Sakrari Theerkkunna Manglish Lyrics | Osthithan Roopamayi Ennil Sakrari Theerkkunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthithan Roopamayi Ennil Sakrari Theerkkunna Christian Devotional Song Lyrics | Osthithan Roopamayi Ennil Sakrari Theerkkunna Christian Devotional | Osthithan Roopamayi Ennil Sakrari Theerkkunna Christian Song Lyrics | Osthithan Roopamayi Ennil Sakrari Theerkkunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennil Sakrari Theerkkunna Sarveshvara
Osthithan... Roopamaai
Ennil Sakrari Theerkkunna Sarveshvara
Snehamaai.... Sneha Koodaaramaai...
Ennil Aliyaan Anayum Thamburane
Nin Snehamorthal Mathi Varumo?
Osthithan... Roopamai
Ennil Sakrari Theerkkunna Sarveshvara
Karunyamaai... Anayunna Snehame
Koodashayaai... Aliyunna Bhojyame
-----
Neerumen Velayil
Aashrayam Nee Mathrame
Aazhamaam Snehamaai
Ullil Niravaakane
Thiru Karathaal Enne Nee Kazhukename
En Nizhalaai Koode Nee Vazhename
Thiru Karathaal Enne Nee Kazhukename
En Nizhalaai Koode Nee Vazhename
Eesho... Nadha...
Manassil Aliyoo Priyane
Osthithan... Roopamaayi
Ennil Sakrari Theerkunna Sarveshvara
Karunyamai... (Divya Karunyamaai...)
Anayunna Snehame... (Yeshu Nadha...)
Koodashayai... (Sneha Koodashayaayi...)
Aliyunna Bhojyame... (Sneha Nadha...)
-----
Koorirul Thingumen
Jeevitha Paathayil
Aashathan Naalamaai
Viriyunna Pon Sooname
Nee Mathramanennumen Sarvaswavum
Thiruvosthiyaayennil Vazhename
Nee Mathramanennumen Sarvaswavum
Thiruvosthiyaayennil Vazhename
Eesho... Nadha...
Manassil Aliyoo Priyane
Osthithan... Roopamai
Ennil Sakrari Theerkkunna Sarveshvara
Snehamaai.... Sneha Koodaaramaai...
Ennil Aliyaan Anayum Thamburane
Nin Snehamorthal Mathi Varumo?
Karunyamai... (Divya Karunyamaai...)
Anayunna Snehame... (Yeshu Nadha...)
Koodashayai... (Sneha Koodashayaayi...)
Aliyunna Bhojyame... (Sneha Nadha...)
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet