Malayalam Lyrics
My Notes
M | ഓസ്‌തിതന്‍ രൂപത്തില്‍, ഈശോ അണയും ദിവ്യസക്രാരിയില്‍, ജീവന്‍ പകരും |
F | ഓസ്‌തിതന്‍ രൂപത്തില്‍, ഈശോ അണയും ദിവ്യസക്രാരിയില്‍, ജീവന്‍ പകരും |
M | അകതാരില്‍ കുളിര്‍മഴയായ്, നിന്‍ സ്‌നേഹം നിറയും ആത്മാവില്‍ ഈശോയെ കൈകൊള്ളുമ്പോള്‍ |
F | കണ്ണുകളില്‍ ഒളിതൂകി, നിന്‍ രൂപം തെളിയും അധരം നിന്‍ നാമത്തെ, വാഴ്‌ത്തീടുമ്പോള്‍ |
A | ഓ സ്‌നേഹമേ, എന്‍ ജീവനെ കൈകൂപ്പി അങ്ങേ ഞാന്‍ ആരാധിപ്പൂ ആരാധനാ, എന്‍ ഈശോയ്‌ക്കു മാത്രം ഇപ്പോഴും എപ്പോഴും എന്നേക്കും |
—————————————– | |
M | അള്‍ത്താര മേശയില്‍, നീ മുറിഞ്ഞപ്പോള്‍ കൂടെ മുറിഞ്ഞതെന്‍, ഉള്ളമല്ലേ |
🎵🎵🎵 | |
F | അള്‍ത്താര മേശയില്‍, നീ മുറിഞ്ഞപ്പോള്‍ കൂടെ മുറിഞ്ഞതെന്‍, ഉള്ളമല്ലേ |
M | മുറിയപ്പെടാനും, മുറിച്ചു നല്‍കാനും നിന്നോളം, സ്‌നേഹമാര്‍ക്കുമില്ല നാഥാ |
F | മുറിയപ്പെടാനും, മുറിച്ചു നല്‍കാനും നിന്നോളം, സ്‌നേഹമാര്‍ക്കുമില്ല നാഥാ |
M | ഈ ഭൂവില്‍, വേറെയാരുമില്ല നാഥാ |
A | ഓ സ്‌നേഹമേ, എന്‍ ജീവനെ കൈകൂപ്പി അങ്ങേ ഞാന്‍ ആരാധിപ്പൂ ആരാധനാ, എന്‍ ഈശോയ്‌ക്കു മാത്രം ഇപ്പോഴും എപ്പോഴും എന്നേക്കും |
—————————————– | |
F | ആശ്വാസമേകുന്ന, ദിവ്യകാരുണ്യമേ നിന്നോടു ചേരാനായ്, ഞാന്‍ കൊതിച്ചു |
🎵🎵🎵 | |
M | ആശ്വാസമേകുന്ന, ദിവ്യകാരുണ്യമേ നിന്നോടു ചേരാനായ്, ഞാന്‍ കൊതിച്ചു |
F | നിന്‍ സ്വന്തമാകാന്‍, യോഗ്യതയില്ലെന്നു ഓര്‍ത്തീടവേ, നീയെന്‍ അരികിലണഞ്ഞു |
M | നിന്‍ സ്വന്തമാകാന്‍, യോഗ്യതയില്ലെന്നു ഓര്‍ത്തീടവേ, നീയെന്‍ അരികിലണഞ്ഞു |
F | എന്‍ കുറവുകളെ, നിറവുകളായ് മാറ്റി നാഥന്‍ |
A | ഓ സ്‌നേഹമേ, എന്‍ ജീവനെ കൈകൂപ്പി അങ്ങേ ഞാന്‍ ആരാധിപ്പൂ ആരാധനാ, എന്‍ ഈശോയ്‌ക്കു മാത്രം ഇപ്പോഴും എപ്പോഴും എന്നേക്കും |
A | ഓ സ്‌നേഹമേ, എന്‍ ജീവനെ കൈകൂപ്പി അങ്ങേ ഞാന്‍ ആരാധിപ്പൂ ആരാധനാ, എന്‍ ഈശോയ്‌ക്കു മാത്രം ഇപ്പോഴും എപ്പോഴും എന്നേക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthithan Roopathil Eesho Anayum | ഓസ്‌തിതന്‍ രൂപത്തില്‍, ഈശോ അണയും ദിവ്യസക്രാരിയില്‍, ജീവന്‍ പകരും Osthithan Roopathil Eesho Anayum Lyrics | Osthithan Roopathil Eesho Anayum Song Lyrics | Osthithan Roopathil Eesho Anayum Karaoke | Osthithan Roopathil Eesho Anayum Track | Osthithan Roopathil Eesho Anayum Malayalam Lyrics | Osthithan Roopathil Eesho Anayum Manglish Lyrics | Osthithan Roopathil Eesho Anayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthithan Roopathil Eesho Anayum Christian Devotional Song Lyrics | Osthithan Roopathil Eesho Anayum Christian Devotional | Osthithan Roopathil Eesho Anayum Christian Song Lyrics | Osthithan Roopathil Eesho Anayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Sakrariyil, Jeevan Pakarum
Osthithan Roopathil, Eesho Anayum
Divya Sakrariyil, Jeevan Pakarum
Akatharil Kulir Mazhayaai, Nin Sneham Nirayum
Aathmavil Eeshoye Kaikollumbol
Kannukalil Oli Thooki, Nin Roopam Theliyum
Adharam Nin Naamathe, Vaazhtheedumbol
Oh Snehame, En Jeevane
Kaikooppi Ange Njan Aaradhippu
Aaradhana, En Eeshoikku Mathram
Ippozhum Eppozhum Ennekkum
-----
Althara Meshayil, Nee Murinjappol
Koode Murinjathen, Ullamalle
🎵🎵🎵
Althara Meshayil, Nee Murinjappol
Koode Murinjathen, Ullamalle
Muriyappedanum, Murichu Nalkanum
Ninnollam, Snehamaarkkumilla Nadha
Muriyappedanum, Murichu Nalkanum
Ninnollam, Snehamaarkkumilla Nadha
Ee Bhoovil, Vereyaarumilla Nadha
Oh Snehame, En Jeevane
Kai Kooppi Ange Njan Aaradhippu
Aaradhana, En Eeshoikku Mathram
Ippozhum Eppozhum Ennekkum
-----
Aashwasamekunna, Divya Karunyame
Ninnodu Cheranaai, Njan Kothichu
🎵🎵🎵
Aashwasamekunna, Divya Karunyame
Ninnodu Cheranaai, Njan Kothichu
Nin Swanthamaakan, Yogyathayillennu
Ortheedave, Neeyen Arikil Ananju
Nin Swanthamaakan, Yogyathayillennu
Ortheedave, Neeyen Arikil Ananju
En Kuravukale, Niravukalaai Maatti Nadhan
Oh Snehame, En Jeevane
Kaikooppi Ange Njan Aaradhippu
Aaradhana, En Eeshoikku Mathram
Ippozhum Eppozhum Ennekkum
Oh Snehame, En Jeevane
Kaikkooppi Ange Njan Aaradhippu
Aaradhana, En Eeshoikku Mathram
Ippozhum Eppozhum Ennekkum
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet