Malayalam Lyrics
My Notes
M | ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ ആരാധനാ, ആരാധനാ |
F | ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ ആരാധനാ, ആരാധനാ |
M | ഹൃത്തടത്തില്‍ നിന്‍ സ്‌നേഹം പകരണേ എന്‍ ആത്മാവിലെന്നും നീ വാഴണേ |
F | ഹൃത്തടത്തില്‍ നിന്‍ സ്‌നേഹം പകരണേ എന്‍ ആത്മാവിലെന്നും നീ വാഴണേ |
A | എന്നുള്ളില്‍ വാഴുന്ന, എന്‍ ആത്മരൂപനേ ആരാധനാ എന്നുള്ളില്‍ നന്മയായ്, നീ വളരേണമേ ആരാധനാ |
A | എന്നുള്ളില്‍ വാഴുന്ന, എന്‍ ആത്മരൂപനേ ആരാധനാ എന്നുള്ളില്‍ നന്മയായ്, നീ വളരേണമേ ആരാധനാ |
—————————————– | |
M | നീ വരും, നേരമെത്ര മോഹനം നീ വരും, നിമിഷമെത്ര ധന്യവും |
F | നീ വരും, നേരമെത്ര മോഹനം നീ വരും, നിമിഷമെത്ര ധന്യവും |
M | ഒരു വേള എന്നെ, നീ തൊടേണമേ |
F | ഒരു വേള എന്നെ, നീ തൊടേണമേ |
M | എന്നിലെ മുറിവുകള്‍, സൗഖ്യമാക്കീടണേ |
F | എന്നിലെ മുറിവുകള്‍, സൗഖ്യമാക്കീടണേ |
A | എന്നുള്ളില്‍ വാഴുന്ന, എന്‍ ആത്മരൂപനേ ആരാധനാ എന്നുള്ളില്‍ നന്മയായ്, നീ വളരേണമേ ആരാധനാ |
A | എന്നുള്ളില്‍ വാഴുന്ന, എന്‍ ആത്മരൂപനേ ആരാധനാ എന്നുള്ളില്‍ നന്മയായ്, നീ വളരേണമേ ആരാധനാ |
—————————————– | |
F | പാപിയാണ് ഞാന്‍, നാഥാ എങ്കിലും നിന്‍ കരുണതന്‍, കരമൊന്ന് നീട്ടണേ |
M | പാപിയാണ് ഞാന്‍, നാഥാ എങ്കിലും നിന്‍ കരുണതന്‍, കരമൊന്ന് നീട്ടണേ |
F | എന്‍ അകതാരില്‍, വര്‍ഷമായ് മാറണേ |
M | എന്‍ അകതാരില്‍, വര്‍ഷമായ് മാറണേ |
F | യേശുവേ നിന്‍ സ്വന്തമാക്കണേ |
M | യേശുവേ നിന്‍ സ്വന്തമാക്കണേ |
F | ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ ആരാധനാ, ആരാധനാ |
M | ഹൃത്തടത്തില്‍ നിന്‍ സ്‌നേഹം പകരണേ എന്‍ ആത്മാവിലെന്നും നീ വാഴണേ |
F | ഹൃത്തടത്തില്‍ നിന്‍ സ്‌നേഹം പകരണേ എന്‍ ആത്മാവിലെന്നും നീ വാഴണേ |
A | എന്നുള്ളില്‍ വാഴുന്ന, എന്‍ ആത്മരൂപനേ ആരാധനാ എന്നുള്ളില്‍ നന്മയായ്, നീ വളരേണമേ ആരാധനാ |
A | എന്നുള്ളില്‍ വാഴുന്ന, എന്‍ ആത്മരൂപനേ ആരാധനാ എന്നുള്ളില്‍ നന്മയായ്, നീ വളരേണമേ ആരാധനാ |
Lyrics – Jean Kavalayil
Music – Nidhin Sebastian
Orchestration – Jacob Koratty
Music – Nidhin Sebastian
Orchestration – Jacob Koratty
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiyayi En Ullil Anayayum Nadhane Aaradhana, Aaradhana | ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ ആരാധനാ, ആരാധനാ Osthiyayi En Ullil Anayayum Nadhane Lyrics | Osthiyayi En Ullil Anayayum Nadhane Song Lyrics | Osthiyayi En Ullil Anayayum Nadhane Karaoke | Osthiyayi En Ullil Anayayum Nadhane Track | Osthiyayi En Ullil Anayayum Nadhane Malayalam Lyrics | Osthiyayi En Ullil Anayayum Nadhane Manglish Lyrics | Osthiyayi En Ullil Anayayum Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyayi En Ullil Anayayum Nadhane Christian Devotional Song Lyrics | Osthiyayi En Ullil Anayayum Nadhane Christian Devotional | Osthiyayi En Ullil Anayayum Nadhane Christian Song Lyrics | Osthiyayi En Ullil Anayayum Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaradhana, Aaradhana
Osthiyaai Ennullil Anayum Nadhane
Aaradhana, Aaradhana
Hruthadathil Nin Sneham Pakarane
En Aathmaavil Ennum Nee Vaazhane
Hruthadathil Nin Sneham Pakarane
En Aathmaavil Ennum Nee Vaazhane
Ennullil Vaazhunna, En Aathma Roopane
Aaradhana
Ennullil Nanmayaai, Nee Valarename
Aaradhana
Ennullil Vaazhunna, En Aathma Roopane
Aaradhana
Ennullil Nanmayaai, Nee Valarename
Aaradhana
-----
Nee Varum, Neramethra Mohanam
Nee Varum, Nimishamethra Dhanyavum
Nee Varum, Neramethra Mohanam
Nee Varum, Nimishamethra Dhanyavum
Oru Vela Enne, Nee Thodename
Oru Vela Enne, Nee Thodename
Ennile Murivukal, Saukhyamakkeedane
Ennile Murivukal, Saukhyamakkeedane
Ennullil Vaazhunna, En Aathma Roopane
Aaradhana
Ennullil Nanmayaai, Nee Valarename
Aaradhana
Ennullil Vaazhunna, En Aathma Roopane
Aaradhana
Ennullil Nanmayaai, Nee Valarename
Aaradhana
-----
Paapiyaanu Njan, Nadha Enkilum
Nin Karuna Than, Karamonnu Neettane
Paapiyaanu Njan, Nadha Enkilum
Nin Karuna Than, Karamonnu Neettane
En Akathaaril, Varshamaai Maarane
En Akathaaril, Varshamaai Maarane
Yeshuve Nin Swanthamakkane
Yeshuve Nin Swanthamakkane
Osthiyaai Ennullil Anayum Nadhane
Aaradhana, Aaradhana
Hruthadathil Nin Sneham Pakarane
En Aathmaavil Ennum Nee Vaazhane
Hruthadathil Nin Sneham Pakarane
En Aathmaavil Ennum Nee Vaazhane
Ennullil Vaazhunna, En Aathma Roopane
Aaradhana
Ennullil Nanmayaai, Nee Valarename
Aaradhana
Ennullil Vaazhunna, En Aathma Roopane
Aaradhana
Ennullil Nanmayaai, Nee Valarename
Aaradhana
Media
If you found this Lyric useful, sharing & commenting below would be Remarkable!
Jean Kavalayil
May 19, 2022 at 7:16 AM
Original Karoake of this song
https://www.youtube.com/watch?v=97FOZVtrGiM&t=282s
Jean Kavalayil
May 19, 2022 at 7:18 AM
Please add details
Singer – Kester
Lyrics – Jean Kavalayil
Music – Nidhin Sebastian
Orchestration – Jacob Koratty
MADELY Admin
May 19, 2022 at 9:48 AM
Thank you for the Karaoke & Details!