This is the Divya Rahasya Geetham / Kazcha Samarppana Geetham (ഓനീസാ ദ്റാസേ), sung during the Viboothi Holy Qurbana.
S | പാപം ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍ |
A | മിശിഹാ രഹസ്യങ്ങള്‍ കൈക്കൊള്ളുന്നവരേ, പാവനമാനസരേ, തിന്മയിലാത്മ ശരീരങ്ങള്‍ പങ്കിലമാക്കും ജനനിരയില്‍ ചേരുക വഴിയായ് വിശ്വാസം നിങ്ങള്‍ കൈവെടിയാതെന്നും കാത്തിടുവിന്‍, ഹൃദയം നിര്‍മ്മലമായ്. |
—————————————– | |
S | നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണല്ലോ. |
A | മിശിഹാ രഹസ്യങ്ങള്‍ കൈക്കൊള്ളുന്നവരേ, പാവനമാനസരേ, തിന്മയിലാത്മ ശരീരങ്ങള്‍ പങ്കിലമാക്കും ജനനിരയില്‍ ചേരുക വഴിയായ് വിശ്വാസം നിങ്ങള്‍ കൈവെടിയാതെന്നും കാത്തിടുവിന്‍, ഹൃദയം നിര്‍മ്മലമായ്. |
A – All; M – Male; F – Female; S – Shusrushi
MANGLISH LYRICS
Mishiha Rahasyangal
Kai Kollunnavare
Paavana Maanasare
Thinmayil Aathma Shareerangal
Pankilamaakkum Jana Nirayil
Cheruka Vazhiyayi Vishwasam
Ningal Kaivediyathennum
Kaathiduvin, Hrudhayam Nirmmalamayi
-----
Ningal Ellavarum Athyunnathante Makkalaanallo
Mishiha Rahasyangal
Kai Kollunnavare
Paavana Maanasare
Thinmayil Aathma Shareerangal
Pankilamaakkum Jana Nirayil
Cheruka Vazhiyayi Vishwasam
Ningal Kaivediyathennum
Kaathiduvin, Hrudhayam Nirmmalamayi
No comments yet