Malayalam Lyrics
My Notes
M | പൈക്കിടാവു പോലെ പാല്‍നിലാവു പോലെ ഉള്ളംതുള്ളി പാടുന്നല്ലോ ദുഃഖം ദൂരെ പോകുന്നല്ലോ |
F | പൈക്കിടാവു പോലെ പാല്‍നിലാവു പോലെ ഉള്ളംതുള്ളി പാടുന്നല്ലോ ദുഃഖം ദൂരെ പോകുന്നല്ലോ |
A | മിന്നാമിന്നി പോലെ കണ്ണിന്‍ മുന്‍പിലിന്ന് നീതിസൂര്യന്‍ മിന്നിടുന്നല്ലോ സൗഖ്യം ഇന്നു തന്നിടുന്നല്ലോ |
A | മിന്നാമിന്നി പോലെ കണ്ണിന്‍ മുന്‍പിലിന്ന് നീതിസൂര്യന്‍ മിന്നിടുന്നല്ലോ സൗഖ്യം ഇന്നു തന്നിടുന്നല്ലോ |
A | പൈക്കിടാവു പോലെ പാല്‍നിലാവു പോലെ ഉള്ളംതുള്ളി പാടുന്നല്ലോ ദുഃഖം ദൂരെ പോകുന്നല്ലോ |
—————————————– | |
M | രാജാവിന്റെ ഹൃദയം പോലും കര്‍ത്താവിന്റെ കൈകളിലുള്ള പൂന്തേന്‍ അരുവിയാകുന്നു |
F | രാജാവിന്‍ ഹൃദയം പോലും കര്‍ത്താവിന്‍ കൈകളിലുള്ള പൂന്തേന്‍ അരുവിയാകുന്നു |
M | തന്റെ ഹിതം പോലെ ദൈവമതിനെ ഇഷ്‌ടമുള്ളിടത്തേക്കൊഴുക്കിടും |
F | ഇഷ്‌ടമുള്ളിടത്തേക്കൊഴുക്കിടും |
M | നാമെന്തിനു ഭയപ്പെടണം മനമേ |
F | നാമെന്തിനു ഭയപ്പെടണം മനമേ |
A | പാല്‍നിലാവു പോലെ പൈക്കിടാവു പോലെ ഉള്ളംതുള്ളി പാടുന്നല്ലോ ദുഃഖം ദൂരെ പോകുന്നല്ലോ |
A | മിന്നാമിന്നി പോലെ കണ്ണിന്‍ മുന്‍പിലിന്ന് നീതിസൂര്യന്‍ മിന്നിടുന്നല്ലോ സൗഖ്യം ഇന്നു തന്നിടുന്നല്ലോ |
—————————————– | |
F | ഇരുളിന്റെ നിഴലുവീണാല്‍ കരളിന്റെ തിരിപൊലിഞ്ഞാല്‍ മരണം മുന്നില്‍ വന്നാലും |
M | ഇരുളിന്റെ നിഴലുവീണാല്‍ കരളിന്റെ തിരിപൊലിഞ്ഞാല്‍ മരണം മുന്നില്‍ വന്നാലും |
F | എനിക്കൊരു ദീപം തെളിക്കും കര്‍ത്തന്‍ എന്നെ തന്റെ മാറോടു ചേര്‍ത്തിടും |
M | എന്നെ തന്റെ മാറോടു ചേര്‍ത്തിടും |
F | നാമെന്തിനു ഭയപ്പെടണം മനമേ |
M | നാമെന്തിനു ഭയപ്പെടണം മനമേ |
F | പൈക്കിടാവു പോലെ പാല്‍നിലാവു പോലെ ഉള്ളംതുള്ളി പാടുന്നല്ലോ ദുഃഖം ദൂരെ പോകുന്നല്ലോ |
A | മിന്നാമിന്നി പോലെ കണ്ണിന്‍ മുന്‍പിലിന്ന് നീതിസൂര്യന്‍ മിന്നിടുന്നല്ലോ സൗഖ്യം ഇന്നു തന്നിടുന്നല്ലോ |
A | മിന്നാമിന്നി പോലെ കണ്ണിന്‍ മുന്‍പിലിന്ന് നീതിസൂര്യന്‍ മിന്നിടുന്നല്ലോ സൗഖ്യം ഇന്നു തന്നിടുന്നല്ലോ |
A | ഹല്ലേലൂയാ പാടാം, ഹല്ലേലൂയാ പാടാം ദൈവമെന്റെ കാവലാണല്ലോ ദൈവമെന്റെ കാവലാണല്ലോ |
A | ഹല്ലേലൂയാ പാടാം, ഹല്ലേലൂയാ പാടാം ദൈവമെന്റെ കാവലാണല്ലോ ദൈവമെന്റെ കാവലാണല്ലോ |
A | ഭയക്കില്ല മേലില്‍, ഭയക്കില്ല മേലില്‍ ദൈവമെന്റെ കാവലാണല്ലോ ദൈവമെന്റെ കാവലാണല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paikkidavu Pole Palnilavu Pole | പൈക്കിടാവു പോലെ പാല്‍നിലാവു പോലെ Paikkidavu Pole Palnilavu Pole Lyrics | Paikkidavu Pole Palnilavu Pole Song Lyrics | Paikkidavu Pole Palnilavu Pole Karaoke | Paikkidavu Pole Palnilavu Pole Track | Paikkidavu Pole Palnilavu Pole Malayalam Lyrics | Paikkidavu Pole Palnilavu Pole Manglish Lyrics | Paikkidavu Pole Palnilavu Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paikkidavu Pole Palnilavu Pole Christian Devotional Song Lyrics | Paikkidavu Pole Palnilavu Pole Christian Devotional | Paikkidavu Pole Palnilavu Pole Christian Song Lyrics | Paikkidavu Pole Palnilavu Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paalnilavu Pole
Ullam Thulli Paadunnallo
Dhukham Dhoore Pokunnallo
Paikkidavu Pole
Paalnilavu Pole
Ullam Thulli Paadunnallo
Dhukham Dhoore Pokunnallo
Minnaminni Pole
Kannin Munbil Innu
Neethi Sooryan Minnidunnallo
Saukhyam Innu Thannidunnallo
Minnaminni Pole
Kannin Munbil Innu
Neethi Sooryan Minnidunnallo
Saukhyam Innu Thannidunnallo
Paikkidavu Pole
Paalnilavu Pole
Ullam Thulli Paadunnallo
Dhukham Dhoore Pokunnallo
-----
Rajavinte Hrudhayam Polum
Karthavinte Kaikalilulla
Poonthen Aruviyakunnu
Rajavin Hrudhayam Polum
Karthavin Kaikalilulla
Poonthen Aruviyakunnu
Thante Hitham Pole Daivamathine
Ishtamullidathekk Ozhukkidum
Ishtamullidathekk Ozhukkidum
Naamenthinu Bhayappedanam Maname
Naamenthinu Bhayappedanam Maname
Paalnilavu Pole
Paikkidavu Pole
Ullam Thulli Paadunnallo
Dhukham Dhoore Pokunnallo
Minnaminni Pole
Kannin Munbil Innu
Neethi Sooryan Minnidunnallo
Saukhyam Innu Thannidunnallo
-----
Irulinte Nizhalu Veenaal
Karalinte Thiri Polinjaal
Maranam Munnil Vannaalum
Irulinte Nizhalu Veenaal
Karalinte Thiri Polinjaal
Maranam Munnil Vannaalum
Enikkoru Deepam Thelikkum Karthan
Enne Thante Maarodu Cherthidum
Enne Thante Maarodu Cherthidum
Naam Enthinu Bhayappedanam Maname
Naam Enthinu Bhayappedanam Maname
Paikkidavu Pole
Paalnilavu Pole
Ullam Thulli Paadunnallo
Dhukham Dhoore Pokunnallo
Minnaminni Pole
Kannin Munbil Innu
Neethi Sooryan Minnidunnallo
Saukhyam Innu Thannidunnallo
Minnaminni Pole
Kannin Munbil Innu
Neethi Sooryan Minnidunnallo
Saukhyam Innu Thannidunnallo
Halleluya Paadaam, Halleluya Paadaam
Daivamente Kaavalaanallo
Daivamente Kaavalaanallo
Halleluya Paadaam, Halleluya Paadaam
Daivamente Kaavalaanallo
Daivamente Kaavalaanallo
Bhayakkilla Melil, Bhayakkilla Melil
Daivamente Kaavalaanallo
Daivamente Kaavalaanallo
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet