Malayalam Lyrics
My Notes
M | പൈതലാം… യേശുവേ… ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. ആട്ടിടയര്‍… ഉന്നതരേ… നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു |
F | പൈതലാം… യേശുവേ… ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. ആട്ടിടയര്‍… ഉന്നതരേ… നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു |
A | ലലലാ.. ലലലാ.. ലലലലലാ.. ലലാ… അഹാ..അഹാ….അഹാഹാ..ഉം…ഉം.. ഉം ഉം…. ഉം..ഉം. ഉം |
—————————————– | |
M | താലപ്പൊലിയേകാന്‍, തംബുരു മീട്ടുവാന്‍ താരാട്ടു പാടിയുറക്കീടുവാന്‍ |
F | താലപ്പൊലിയേകാന്‍, തംബുരു മീട്ടുവാന്‍ താരാട്ടു പാടിയുറക്കീടുവാന്‍ |
M | താരാഗണങ്ങളാല്‍ ആഗതരാകുന്നു വാനാരൂപികള്‍ ഗായക ശ്രേഷ്ഠര്‍ |
A | വാനാരൂപികള്‍ ഗായക ശ്രേഷ്ഠര്‍ |
🎵🎵🎵 | |
A | പൈതലാം… യേശുവേ… ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. ആട്ടിടയര്‍… ഉന്നതരേ… നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു |
A | ലലലാ.. ലലലാ.. ലലലലലാ.. ലലാ… അഹാ..അഹാ….അഹാഹാ..ഉം…ഉം.. ഉം ഉം…. ഉം..ഉം. ഉം |
—————————————– | |
F | ഉള്ളില്‍ തിരതല്ലും, മോദത്തോടെത്തും പാരാകെ പ്രേക്ഷകര്‍ നിരനിരയായ് |
M | ഉള്ളില്‍ തിരതല്ലും, മോദത്തോടെത്തും പാരാകെ പ്രേക്ഷകര്‍ നിരനിരയായ് |
F | നാഥാധി നാഥനായ് വാഴുമെന്നീശനായ് ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ |
A | ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ |
🎵🎵🎵 | |
A | പൈതലാം… യേശുവേ… ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. ആട്ടിടയര്‍… ഉന്നതരേ… നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു |
A | ലലലാ.. ലലലാ.. ലലലലലാ.. ലലാ… അഹാ..അഹാ….അഹാഹാ..ഉം…ഉം.. ഉം ഉം…. ഉം..ഉം. ഉം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paithalam Yeshuve Ummavach Ummavach Unarthiya | പൈതലാം യേശുവേ ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. Paithalam Yeshuve Lyrics | Paithalam Yeshuve Song Lyrics | Paithalam Yeshuve Karaoke | Paithalam Yeshuve Track | Paithalam Yeshuve Malayalam Lyrics | Paithalam Yeshuve Manglish Lyrics | Paithalam Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paithalam Yeshuve Christian Devotional Song Lyrics | Paithalam Yeshuve Christian Devotional | Paithalam Yeshuve Christian Song Lyrics | Paithalam Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ummavach Ummavach Unarthiya
Attidayar... Unnathare...
Ningal Than Hirthil
Yeshu Nadthan Pirannu
Paithalam... Yeshuve...
Ummavach Ummavach Unarthiya
Attidayar... Unnathare...
Ningal Than Hirthil
Yeshu Nadthan Pirannu
La La Laa… La La Laa… La La La La Laa La Laa
Aha Aha Ahha... Uhum Uhum Uhum
Uhum.... Uhum Uhum Uhum
-----
Thala Poliyekan, Thamburu Meettuvan
Tharattu Paadi Urakeeduvan
Thala Poliyekan, Thamburu Meettuvan
Tharattu Paadi Urakeeduvan
Thara Ganagalal Agatharkunu
Vanna Roopikal Gayaka Sreshtar
Vanna Roopikal Gayaka Sreshtar
🎵🎵🎵
Paithalam... Yeshuve...
Ummavach Ummavach Unarthiya
Attidayar... Unnathare...
Ningal Than Hirthil
Yeshu Nadthan Pirannu
La La Laa… La La Laa… La La La La Laa La Laa
Aha Aha Ahha... Uhum Uhum Uhum
Uhum.... Uhum Uhum Uhum
-----
Ullil Thira Thallum, Modhathodethum
Paarake Preshakar Nira Nirayay
Ullil Thira Thallum, Modhathodethum
Paarake Preshakar Nira Nirayay
Nadthadhi Nadhanyi Vazhumeneeshanay
Unarvode Ekunnen Ullthadam Njan
Unarvode Ekunnen Ullthadam Njan
🎵🎵🎵
Paithalam... Yeshuve...
Ummavach Ummavach Unarthiya
Attidayar... Unnathare...
Ningal Than Hirthil
Yeshu Nadthan Pirannu
La La Laa… La La Laa… La La La La Laa La Laa
Aha Aha Ahha... Uhum Uhum Uhum
Uhum.... Uhum Uhum Uhum
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet