Malayalam Lyrics
My Notes
A | പാപ്പാ ജോണ്‍ പോള്‍ പാപ്പാ എന്നും പ്രാര്‍ത്ഥിച്ചീടണമേ ഞങ്ങള്‍ക്കായി ജോണ്‍ പോള്‍ പാപ്പാ പ്രാര്‍ത്ഥിച്ചീടണമേ |
🎵🎵🎵 | |
M | സഹനത്തിന്‍ നിഴല്‍ വീണ വഴിയില്‍ സഞ്ചാരിയായൊരു പാപ്പാ |
F | സഹനത്തിന്‍ നിഴല്‍ വീണ വഴിയില്‍ സഞ്ചാരിയായൊരു പാപ്പാ |
M | വിശുദ്ധിയെഴും നിന്റെ മാര്‍ഗം വിരവോടെ പുല്‍കുന്നു മക്കള്‍ ഞങ്ങളും സംശുദ്ധരാകാന്‍ ജോണ്‍ പോളേ പ്രാര്‍ത്ഥിക്കണേ |
F | വിശുദ്ധിയെഴും നിന്റെ മാര്‍ഗം വിരവോടെ പുല്‍കുന്നു മക്കള്‍ ഞങ്ങളും സംശുദ്ധരാകാന്‍ ജോണ്‍ പോളേ പ്രാര്‍ത്ഥിക്കണേ |

—————————————– | |
M | കല്ലുമടയിലെ നൊമ്പരങ്ങള്‍ കുരിശോടു ചേര്‍ത്തൊരു ഭാഗ്യവാന്‍ നീ |
F | കല്ലുമടയിലെ നൊമ്പരങ്ങള്‍ കുരിശോടു ചേര്‍ത്തൊരു ഭാഗ്യവാന്‍ നീ |
M | കണ്ണുനീര്‍ ഞങ്ങളും ബലിയാക്കുവാന്‍ ജോണ്‍ പോള്‍ പിതാവേ നീ പ്രാര്‍ത്ഥിക്കണേ |
F | കണ്ണുനീര്‍ ഞങ്ങളും ബലിയാക്കുവാന്‍ ജോണ്‍ പോള്‍ പിതാവേ നീ പ്രാര്‍ത്ഥിക്കണേ |
M | സഹനത്തിന്‍ നിഴല്‍ വീണ വഴിയില്‍ സഞ്ചാരിയായൊരു പാപ്പാ |
F | സഹനത്തിന്‍ നിഴല്‍ വീണ വഴിയില്‍ സഞ്ചാരിയായൊരു പാപ്പാ |
A | വിശുദ്ധിയെഴും നിന്റെ മാര്‍ഗം വിരവോടെ പുല്‍കുന്നു മക്കള്‍ ഞങ്ങളും സംശുദ്ധരാകാന്‍ ജോണ്‍ പോളേ പ്രാര്‍ത്ഥിക്കണേ |
—————————————– | |
F | ജീവന്റെ മാഹാത്മ്യമെന്നുമെന്നും ഘോഷിച്ച ദിവ്യ പ്രവാചകന്‍ നീ |
M | ജീവന്റെ മാഹാത്മ്യമെന്നുമെന്നും ഘോഷിച്ച ദിവ്യ പ്രവാചകന്‍ നീ |
F | നെഞ്ചു തകര്‍ത്തോനും മാപ്പു നല്‍കി മങ്ങാത്ത കാരുണ്യമായ പാപ്പാ |
M | നെഞ്ചു തകര്‍ത്തോനും മാപ്പു നല്‍കി മങ്ങാത്ത കാരുണ്യമായ പാപ്പാ |
F | സഹനത്തിന്‍ നിഴല്‍ വീണ വഴിയില്‍ സഞ്ചാരിയായൊരു പാപ്പാ |
M | സഹനത്തിന്‍ നിഴല്‍ വീണ വഴിയില്‍ സഞ്ചാരിയായൊരു പാപ്പാ |
F | വിശുദ്ധിയെഴും നിന്റെ മാര്‍ഗം വിരവോടെ പുല്‍കുന്നു മക്കള്‍ ഞങ്ങളും സംശുദ്ധരാകാന്‍ ജോണ്‍ പോളേ പ്രാര്‍ത്ഥിക്കണേ |
M | വിശുദ്ധിയെഴും നിന്റെ മാര്‍ഗം വിരവോടെ പുല്‍കുന്നു മക്കള്‍ ഞങ്ങളും സംശുദ്ധരാകാന്‍ ജോണ്‍ പോളേ പ്രാര്‍ത്ഥിക്കണേ |
A | പാപ്പാ ജോണ്‍ പോള്‍ പാപ്പാ എന്നും പ്രാര്‍ത്ഥിച്ചീടണമേ ഞങ്ങള്‍ക്കായി ജോണ്‍ പോള്‍ പാപ്പാ പ്രാര്‍ത്ഥിച്ചീടണമേ |
A | പാപ്പാ ജോണ്‍ പോള്‍ പാപ്പാ എന്നും പ്രാര്‍ത്ഥിച്ചീടണമേ ഞങ്ങള്‍ക്കായി ജോണ്‍ പോള്‍ പാപ്പാ പ്രാര്‍ത്ഥിച്ചീടണമേ |
Credits : Rajesh
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Papa John Paul Papa (Sahanathin Nizhal) | പാപ്പാ ജോണ്‍ പോള്‍ പാപ്പാ എന്നും പ്രാര്‍ത്ഥിച്ചീടണമേ Papa John Paul Papa (Sahanathin Nizhal) Lyrics | Papa John Paul Papa (Sahanathin Nizhal) Song Lyrics | Papa John Paul Papa (Sahanathin Nizhal) Karaoke | Papa John Paul Papa (Sahanathin Nizhal) Track | Papa John Paul Papa (Sahanathin Nizhal) Malayalam Lyrics | Papa John Paul Papa (Sahanathin Nizhal) Manglish Lyrics | Papa John Paul Papa (Sahanathin Nizhal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Papa John Paul Papa (Sahanathin Nizhal) Christian Devotional Song Lyrics | Papa John Paul Papa (Sahanathin Nizhal) Christian Devotional | Papa John Paul Papa (Sahanathin Nizhal) Christian Song Lyrics | Papa John Paul Papa (Sahanathin Nizhal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennum Prarthicheedaname
Njangalkkaayi John Paul Paapa
Prarthicheedaname
🎵🎵🎵
Sahanathin Nizhal Veena Vazhiyil
Sanchariyayoru Paappa
Sahanathin Nizhal Veena Vazhiyil
Sanchariyayoru Paappa
Vishudhiyezhum Ninte Marggam
Viravode Pulkunnu Makkal
Njangalum Samshudharakan
John Paule Prarthikkane
Vishudhiyezhum Ninte Marggam
Viravode Pulkunnu Makkal
Njangalum Samshudharakan
John Paule Prarthikkane
Paapa John Paul Paapa
Ennum Prarthicheedaname
Njangalkkaayi John Paul Paapa
Prarthicheedaname
Paapa John Paul Paapa
Ennum Prarthicheedaname
Njangalkkaayi John Paul Paapa
Prarthicheedaname
-----
Kallu Madayile Nombarangal
Kurishodu Cherthoru Bhagyavan Nee
Kallu Madayile Nombarangal
Kurishodu Cherthoru Bhagyavan Nee
Kanuneer Njangalum Baliyakkuvaan
John Paul Pithave Nee Prarthikkane
Kanuneer Njangalum Baliyakkuvaan
John Paul Pithave Nee Prarthikkane
Sahanathin Nizhal Veena Vazhiyil
Sanchariyayoru Paappa
Sahanathin Nizhal Veena Vazhiyil
Sanchariyayoru Paappa
Vishudhiyezhum Ninte Marggam
Viravode Pulkunnu Makkal
Njangalum Samshudharakan
John Paule Prarthikkane
-----
Jeevante Maahathmyamennumennum
Khoshicha Divya Pravachakan Nee
Jeevante Maahathmyamennumennum
Khoshicha Divya Pravachakan Nee
Nenchu Thakarthonum Mappu Nalki
Mangatha Karunyamaya Papa
Nenchu Thakarthonum Mappu Nalki
Mangatha Karunyamaya Papa
Sahanathin Nizhal Veena Vazhiyil
Sanchariyayoru Paappa
Sahanathin Nizhal Veena Vazhiyil
Sanchariyayoru Paappa
Vishudhiyezhum Ninte Marggam
Viravode Pulkunnu Makkal
Njangalum Samshudharakan
John Paule Prarthikkane
Vishudhiyezhum Ninte Marggam
Viravode Pulkunnu Makkal
Njangalum Samshudharakan
John Paule Prarthikkane
Paapa John Paul Paapa
Ennum Prarthicheedaname
Njangalkkaayi John Paul Paapa
Prarthicheedaname
Paapa John Paul Paapa
Ennum Prarthicheedaname
Njangalkkaayi John Paul Paapa
Prarthicheedaname
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet