Malayalam Lyrics

| | |

A A A

My Notes
M പാപിയെന്നറിഞ്ഞിട്ടുമെന്നെ
സ്‌നേഹിച്ചതെന്തിനാണു നാഥാ
ഇത്രയകന്നിട്ടുമെന്നെ
വെറുക്കാത്തതെന്താണു നാഥാ
F പാപിയെന്നറിഞ്ഞിട്ടുമെന്നെ
സ്‌നേഹിച്ചതെന്തിനാണു നാഥാ
ഇത്രയകന്നിട്ടുമെന്നെ
വെറുക്കാത്തതെന്താണു നാഥാ
A തിരികെ വരുന്നത്, കാത്തിരിക്കാനും
ക്ഷമയോടാ മാറില്‍, ചേര്‍ത്തണയ്‌ക്കാനും
നീയല്ലാതാരെനിക്കിന്നേശുവേ
A പാപിയെന്നറിഞ്ഞിട്ടുമെന്നെ
സ്‌നേഹിച്ചതെന്തിനാണു നാഥാ
—————————————–
M ചതവേറ്റ ഞാങ്കണ ഒടിക്കാത്തവന്‍
പുകയുന്ന തിരികള്‍ കെടുത്താത്തവന്‍
F ചതവേറ്റ ഞാങ്കണ ഒടിക്കാത്തവന്‍
പുകയുന്ന തിരികള്‍ കെടുത്താത്തവന്‍
M പാപഭാരത്താലെ, തളരുന്നൊരെന്റെ
പാപ പരിഹാര ബലിയായവന്‍
നീയല്ലാതാരെനിക്കിന്നേശുവേ
F പാപഭാരത്താലെ, തളരുന്നൊരെന്റെ
പാപ പരിഹാര ബലിയായവന്‍
നീയല്ലാതാരെനിക്കിന്നേശുവേ
A പാപിയെന്നറിഞ്ഞിട്ടുമെന്നെ
സ്‌നേഹിച്ചതെന്തിനാണു നാഥാ
—————————————–
F അടിമത്തമെല്ലാം അകറ്റിടുവാന്‍
കൃപ നിറച്ചെന്നെ നയിച്ചിടുവാന്‍
M അടിമത്തമെല്ലാം അകറ്റിടുവാന്‍
കൃപ നിറച്ചെന്നെ നയിച്ചിടുവാന്‍
F പുതിയൊരു രൂപം എനിക്കേകുവാന്‍
ആത്മാവിനെ ദാനമേകിയവന്‍
നീയല്ലാതാരെനിക്കിന്നേശുവേ
M പുതിയൊരു രൂപം എനിക്കേകുവാന്‍
ആത്മാവിനെ ദാനമേകിയവന്‍
നീയല്ലാതാരെനിക്കിന്നേശുവേ
A പാപിയെന്നറിഞ്ഞിട്ടുമെന്നെ
സ്‌നേഹിച്ചതെന്തിനാണു നാഥാ
ഇത്രയകന്നിട്ടുമെന്നെ
വെറുക്കാത്തതെന്താണു നാഥാ
A തിരികെ വരുന്നത്, കാത്തിരിക്കാനും
ക്ഷമയോടാ മാറില്‍, ചേര്‍ത്തണയ്‌ക്കാനും
നീയല്ലാതാരെനിക്കിന്നേശുവേ
A പാപിയെന്നറിഞ്ഞിട്ടുമെന്നെ
സ്‌നേഹിച്ചതെന്തിനാണു നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paapiyennarinjittum Enne Snehichathenthinaanu Nadha | പാപിയെന്നറിഞ്ഞിട്ടുമെന്നെ സ്‌നേഹിച്ചതെന്തിനാണു നാഥാ Paapiyennarinjittum Enne Lyrics | Paapiyennarinjittum Enne Song Lyrics | Paapiyennarinjittum Enne Karaoke | Paapiyennarinjittum Enne Track | Paapiyennarinjittum Enne Malayalam Lyrics | Paapiyennarinjittum Enne Manglish Lyrics | Paapiyennarinjittum Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paapiyennarinjittum Enne Christian Devotional Song Lyrics | Paapiyennarinjittum Enne Christian Devotional | Paapiyennarinjittum Enne Christian Song Lyrics | Paapiyennarinjittum Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paapiyennarinjittum Enne
Snehichathenthinaanu Nadha
Ithrayakannittum Enne
Verukkathathenthaanu Nadha

Papiyennarinjittum Enne
Snehichathenthinaanu Nadha
Ithrayakannittum Enne
Verukkathathenthaanu Nadha

Thirike Varunnathu Kaathirikkaanum
Kshamayoda Maaril Cherthanaikkaanum
Neeyallathaar Enikkeshuve

Papiyennarinjittumenne
Snehichathenthinaanu Nadha

-----

Chathavetta Njankana Odikkaathavan
Pukayunna Thirikal Keduthaathavan
Chathavetta Njankana Odikkaathavan
Pukayunna Thirikal Keduthaathavan

Paapa Bhaarathaale Thalarunnor Ente
Paapa Parihara Baliyaayavan
Neeyallathaarenikkin Eshuve

Paapa Bhaarathaale Thalarunnor Ente
Paapa Parihara Baliyaayavan
Neeyallathaarenikkin Eshuve

Papiyennarinjittumenne
Snehichathenthinaanu Nadha

-----

Adimatham Ellam Akattiduvaan
Krupa Nirachenne Nayicheeduvaan
Adimatham Ellam Akattiduvaan
Krupa Nirachenne Nayicheeduvaan

Puthiyoru Roopamenikkekuvaan
Aathmavine Dhaanamaai Nalkunnavan
Neeyallathaarennikkinn Eshuve

Puthiyoru Roopamenikkekuvaan
Aathmavine Dhaanamaai Nalkunnavan
Neeyallathaarennikkinn Eshuve

Papiyennarinjittum Enne
Snehichathenthinaanu Nadha
Ithrayakannittum Enne
Verukkathathenthaanu Nadha

Thirike Varunnathu Kaathirikkaanum
Kshamayoda Maaril Cherthanaikkaanum
Neeyallathaar Enikkeshuve

Paapiyennarinjittumenne
Snehichathenthinaanu Nadha

papi ennarinjittum paapi paapiyennarinjittum papiyennarinjittum enne paapiyenn papiyenn arinjittum enne snehichathu


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *




Views 402.  Song ID 5680


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.