Malayalam Lyrics

| | |

A A A

My Notes
M പരമ പിതാവിനു സ്‌തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
പാപങ്ങളാകവേ ക്ഷമിച്ചിടുന്നു
രോഗങ്ങള്‍ അഖിലവും നീക്കിടുന്നു
F പരമ പിതാവിനു സ്‌തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
പാപങ്ങളാകവേ ക്ഷമിച്ചിടുന്നു
രോഗങ്ങള്‍ അഖിലവും നീക്കിടുന്നു
A പരമ പിതാവിനു സ്‌തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
—————————————–
M അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകട വേളയില്‍ പാലിച്ചവന്‍
F ആഹാര പാനീയമേകിയവന്‍
നിത്യമാം ജീവനെ നല്‍കിടുന്നു
A പരമ പിതാവിനു സ്‌തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
—————————————–
F ഇടയനെപ്പോലെന്നെ തേടി വന്നു
പാപക്കുഴിയില്‍ നിന്നേറ്റിയവന്‍
M സ്വന്തമാക്കി നമ്മെ തീര്‍ത്തിടുവാന്‍
സ്വന്ത രക്തം നമുക്കേകിയവന്‍
A പരമ പിതാവിനു സ്‌തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
—————————————–
M കൂടുകളെ കൂടെ കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
F ചിറകുകളതിന്മേല്‍ വഹിച്ചു നമ്മെ
നിലംപരിശായി നശിച്ചിടാതെ
A പരമ പിതാവിനു സ്‌തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
—————————————–
F സ്‌തോത്രം ചെയ്യാം ഹൃദയംഗമായ്
കുമ്പിടാം അവന്‍ മുമ്പിലാദരവായ്
M ഹല്ലേലുയ്യ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷാകരം
A പരമ പിതാവിനു സ്‌തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
പാപങ്ങളാകവേ ക്ഷമിച്ചിടുന്നു
രോഗങ്ങള്‍ അഖിലവും നീക്കിടുന്നു
A പരമ പിതാവിനു സ്‌തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parama Pithavinu Sthuthi Padam | പരമ പിതാവിനു സ്‌തുതി പാടാം അവനല്ലോ ജീവനെ നല്‍കിയവന്‍ Parama Pithavinu Sthuthi Padam Lyrics | Parama Pithavinu Sthuthi Padam Song Lyrics | Parama Pithavinu Sthuthi Padam Karaoke | Parama Pithavinu Sthuthi Padam Track | Parama Pithavinu Sthuthi Padam Malayalam Lyrics | Parama Pithavinu Sthuthi Padam Manglish Lyrics | Parama Pithavinu Sthuthi Padam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parama Pithavinu Sthuthi Padam Christian Devotional Song Lyrics | Parama Pithavinu Sthuthi Padam Christian Devotional | Parama Pithavinu Sthuthi Padam Christian Song Lyrics | Parama Pithavinu Sthuthi Padam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parama Pithavinu Sthuthi Paadam
Avanallo Jeevane Nalkiyavan
Paapangal Aakave Kshamichidunnu
Rogangal Akhilavum Neekkidunnu

Parama Pithavinu Sthuthi Paadam
Avanallo Jeevane Nalkiyavan
Paapangal Aakave Kshamichidunnu
Rogangal Akhilavum Neekkidunnu

Parama Pithavinu Sthuthi Paadaam
Avanallo Jeevane Nalkiyavan

-----

Ammaye Polenne Omanichu
Apakada Velayil Paalichavan
Aahara Paaneeyam Eakiyavan
Nithyamam Jeevane Nalkidunnu

Parama Pithavinu Sthuthi Padaam
Avanallo Jeevane Nalkiyavan

-----

Idayane Polenne Thedi Vannu
Paapa Kuzhiyil Ninnettiyavan
Swanthamakki Namme Theerthiduvaan
Swantha Raktham Namukkekiyavan

Parama Pithavinu Sthuthi Padaam
Avanallo Jeevane Nalkiyavan

-----

Koodukale Koode Koodilakki
Parakkuvanaai Namme Sheelippichu
Chirakukal Athinmel Vahichu Namme
Nilam Parishaayi Nashichidathe

Paramma Pithavinu Sthuthi Padam
Avanallo Jeevane Nalkiyavan

-----

Sthothram Cheyyaam Hrudhayamgamaai
Kumbidaam Avan Munbil Aadharavaai
Hallelujah Paadam Modhamode
Avanallo Nammude Rakshaakaram

Parama Pithavinu Sthuthi Paadam
Avanallo Jeevane Nalkiyavan
Paapangal Aakave Kshamichidunnu
Rogangal Akhilavum Neekkidunnu

Parama Pithavinu Sthuthi Paadaam
Avan Allo Jeevane Nalkiyavan

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *




Views 316.  Song ID 6817


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.