Malayalam Lyrics
My Notes
M | പരമ താതന്റെ വലമമരുന്ന പരമവത്സലാ… പരമവത്സലാ… നിന്‍ കുരുതി കൊണ്ടു വീണ്ടെടുത്ത ജനത്തിന്‍ ദുരിതം കാണുക |
F | പരമ താതന്റെ വലമമരുന്ന പരമവത്സലാ… പരമവത്സലാ… നിന്‍ കുരുതി കൊണ്ടു വീണ്ടെടുത്ത ജനത്തിന്‍ ദുരിതം കാണുക |
—————————————– | |
F | ബഹു ജനങ്ങളിന്‍ നടുവില്‍ നിന്നു നിന്‍ സാക്ഷി ചൊന്നവര്‍… സാക്ഷി ചൊന്നവര്‍ നിന്റെ മഹത്വ നാമത്തെ ദുഷിപ്പാനിഹ വന്‍ മൂലമായല്ലോ |
M | പരമ സ്‌നേഹാഗ്നിയെരിഞ്ഞനുദിനം ആനന്ദിച്ചവര്‍… ആനന്ദിച്ചവര്‍… ഇതാ പെരുത്ത വ്യാകുലം പിടിച്ചഹോ മനം തണുത്തു പോകുന്നേ |
—————————————– | |
M | ബലിയായ് സര്‍വ്വവും തൃപ്പാദത്തിങ്കല്‍ കാഴ്‌ച്ചവെച്ചവര്‍… കാഴ്‌ച്ചവെച്ചവര്‍… ഇപ്പോള്‍ ബലിപീഠത്തില്‍ നിന്നകലെ മാറിക്കൊണ്ടൊ- ഴിഞ്ഞു പോകുന്നേ |
F | ഈ വിധം ജനം ജീവിച്ചീടുകില്‍ നശിച്ചു പോകുമേ… നശിച്ചു പോകുമേ… നിന്റെ ജീവ വചനമയച്ചു ജനത്തില്‍ ജീവന്‍ നല്‍കുക |
A | പരമ താതന്റെ വലമമരുന്ന പരമവത്സലാ… പരമവത്സലാ… നിന്‍ കുരുതി കൊണ്ടു വീണ്ടെടുത്ത ജനത്തിന്‍ ദുരിതം കാണുക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parama Thathante Valamamarunna | പരമ താതന്റെ വലമമരുന്ന പരമവത്സലാ... പരമവത്സലാ... Parama Thathante Valamamarunna Lyrics | Parama Thathante Valamamarunna Song Lyrics | Parama Thathante Valamamarunna Karaoke | Parama Thathante Valamamarunna Track | Parama Thathante Valamamarunna Malayalam Lyrics | Parama Thathante Valamamarunna Manglish Lyrics | Parama Thathante Valamamarunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parama Thathante Valamamarunna Christian Devotional Song Lyrics | Parama Thathante Valamamarunna Christian Devotional | Parama Thathante Valamamarunna Christian Song Lyrics | Parama Thathante Valamamarunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parama Valsala... Parama Valsala...
Nin Kuruthi Kondu Veendedutha Janathin
Dhuritham Kaanuka
Parama Thathante Valamamarunna
Parama Valsala... Parama Valsala...
Nin Kuruthi Kondu Veendedutha Janathin
Dhuritham Kaanuka
-----
Bahu Janangalin Naduvil Ninnu Nin
Sakshi Chonnavar... Sakshi Chonnavar...
Ninte Mahathwa Namathe Dhushippaaniha Van
Moolamaayallo
Parama Snehahaagni Erinjanudhinam
Aanandhichavar... Aanandhichavar...
Itha Perutha Vyakulam Pidichaho Manam
Thanuthu Pokunne
-----
Baliyaai Sarvvavum Thrupadhathinkal
Kaazhcha Vechavar... Kaazhcha Vechavar...
Ippol Balipeedathil Ninnakale Maarikkond
Ozhinju Pokunne
Ee Vidham Janam Jeevicheedukil
Nashichu Pokume... Nashichu Pokume...
Ninte Jeeva Vachanamayachu Janathil
Jeevan Nalkuka
Parama Thaathante Valama Marunna
Parama Valsala... Parama Valsala...
Nin Kuruthi Kondu Veendedutha Janathin
Dhuritham Kaanuka
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet