Malayalam Lyrics

| | |

A A A

M പരിശുദ്ധ ജപമാല രാജ്ഞി
ജപമാല ചൊല്ലുന്ന നേരം
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്ന്
അമ്മേ, സുഖമാക്കുവാനൊന്നു ചൊല്ലു
F പാപങ്ങളെല്ലാം മറന്ന്
എന്നെ മാറോടു നീയൊന്നു ചേര്‍ക്കൂ
A പരിശുദ്ധ ജപമാല രാജ്ഞി
ജപമാല ചൊല്ലുന്ന നേരം
A സുതനോടു നീയൊന്നു ചൊല്ലു
അമ്മേ, സുഖമാക്കുവാനൊന്നു ചൊല്ലു
പാപങ്ങളെല്ലാം പൊറുത്ത്‌
എന്നെ സുഖമാക്കുവാനൊന്നു ചൊല്ലു
A സുതനോടു നീയൊന്നു ചൊല്ലു
അമ്മേ, സുഖമാക്കുവാനൊന്നു ചൊല്ലു
പാപങ്ങളെല്ലാം പൊറുത്ത്‌
എന്നെ സുഖമാക്കുവാനൊന്നു ചൊല്ലു
—————————————–
M സ്വര്‍ഗ്ഗത്തിന്‍ താക്കോലാണമ്മ
സ്വര്‍ഗ്ഗീയ ദാനമാണമ്മ
F മക്കള്‍ക്കു കാവലാണമ്മ
കാരുണ്യ കടലാണെന്‍ അമ്മ
M ഉള്ളം തുറന്നെന്നുമെന്നും
എന്നെ നേര്‍വഴി കാട്ടുന്നൊരമ്മ
F സ്വര്‍ഗ്ഗത്തിലേക്കെന്നുമെന്നെ
വഴികാട്ടി നില്‍ക്കുന്നൊരമ്മ
A സുതനോടു നീയൊന്നു ചൊല്ലു
അമ്മേ, സുഖമാക്കുവാനൊന്നു ചൊല്ലു
പാപങ്ങളെല്ലാം പൊറുത്ത്‌
എന്നെ സുഖമാക്കുവാനൊന്നു ചൊല്ലു
A സുതനോടു നീയൊന്നു ചൊല്ലു
അമ്മേ, സുഖമാക്കുവാനൊന്നു ചൊല്ലു
പാപങ്ങളെല്ലാം പൊറുത്ത്‌
എന്നെ സുഖമാക്കുവാനൊന്നു ചൊല്ലു
—————————————–
F കാനായിലന്നെന്‍റെ അമ്മ
മകനോടു ചൊല്ലിയ നേരം
M വീഞ്ഞാക്കി മാറ്റിയാ വെള്ളം
സ്‌നേഹത്തിന്‍ ഉറവയായമ്മ
F കണ്ണീര്‍ തുടച്ചെന്നുമെന്റെ
ദുഃഖങ്ങള്‍ മാറ്റുന്നോരമ്മ
M ഞാന്‍ ചൊല്ലും പരിഭവമെല്ലാം
കാതോര്‍ത്തു കേള്‍ക്കുന്നൊരമ്മ
F പരിശുദ്ധ ജപമാല രാജ്ഞി
ജപമാല ചൊല്ലുന്ന നേരം
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്ന്
അമ്മേ, സുഖമാക്കുവാനൊന്നു ചൊല്ലു
M പാപങ്ങളെല്ലാം മറന്ന്
എന്നെ മാറോടു നീയൊന്നു ചേര്‍ക്കൂ
A സുതനോടു നീയൊന്നു ചൊല്ലു
അമ്മേ, സുഖമാക്കുവാനൊന്നു ചൊല്ലു
പാപങ്ങളെല്ലാം പൊറുത്ത്‌
എന്നെ സുഖമാക്കുവാനൊന്നു ചൊല്ലു
A സുതനോടു നീയൊന്നു ചൊല്ലു
അമ്മേ, സുഖമാക്കുവാനൊന്നു ചൊല്ലു
പാപങ്ങളെല്ലാം പൊറുത്ത്‌
എന്നെ സുഖമാക്കുവാനൊന്നു ചൊല്ലു
A പരിശുദ്ധ ജപമാല രാജ്ഞി
ജപമാല ചൊല്ലുന്ന നേരം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudha Japamala Rajni | പരിശുദ്ധ ജപമാല രാജ്ഞി ജപമാല ചൊല്ലുന്ന നേരം Parishudha Japamala Rajni Lyrics | Parishudha Japamala Rajni Song Lyrics | Parishudha Japamala Rajni Karaoke | Parishudha Japamala Rajni Track | Parishudha Japamala Rajni Malayalam Lyrics | Parishudha Japamala Rajni Manglish Lyrics | Parishudha Japamala Rajni Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Japamala Rajni Christian Devotional Song Lyrics | Parishudha Japamala Rajni Christian Devotional | Parishudha Japamala Rajni Christian Song Lyrics | Parishudha Japamala Rajni MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudha Japamala Rajni
Japamala Chollunna Neram
Swargathin Vaathil Thurannu
Amme, Sukhamakkuvaanonnu Chollu
Paapangal Ellam Marannu
Enne Maarodu Neeyonnu Cherkku

Parishudha Japamala Rajni
Japamala Chollunna Neram

Suthanodu Neeyonnu Chollu
Amme, Sukhamakkuvaanonnu Chollu
Paapangal Ellam Poruthu
Enne Sukhamaakkuvaanonnu Chollu

Suthanodu Neeyonnu Chollu
Amme, Sukhamakkuvaanonnu Chollu
Paapangal Ellam Poruthu
Enne Sukhamaakkuvaanonnu Chollu

-----

Swargathin Thaakkolaanamma
Swargeeya Dhaanamaanamma
Makkalkku Kaavalaanamma
Karunya Kadalaanen Amma

Ullam Thurannenumennum
Enne Nervazhi Kattunnoramma
Swargathilekkennum Enne
Vazhi Kaatti Nilkkunnoramma

Suthanodu Nee Onnu Chollu
Amme, Sukhamakkuvanonnu Chollu
Paapangal Ellam Poruthu
Enne Sukhamakkuvanonnu Chollu

Suthanodu Nee Onnu Chollu
Amme, Sukhamakkuvanonnu Chollu
Paapangal Ellam Poruthu
Enne Sukhamakkuvanonnu Chollu

-----

Kanayil Annennte Amma
Makanodu Cholliya Neram
Veenjakki Maatti Aa Vellam
Snehathin Uravayaai Amma

Kaneer Thudachennum Ente
Dhukhangal Mattunnoramma
Njan Chollum Paribhavam Ellaam
Kaathorthu Kelkkunnoramma

Parishudha Japamala Rajni
Japamala Chollunna Neram
Swarggathin Vathil Thurannu
Amme, Sukhamakkuvaanonnu Chollu
Paapangal Ellam Marannu
Enne Maarodu Neeyonnu Cherkku

Suthanodu Neeyonnu Chollu
Amme, Sukhamakkuvaanonnu Chollu
Paapangal Ellam Poruthu
Enne Sukhamaakkuvaanonnu Chollu

Suthanodu Neeyonnu Chollu
Amme, Sukhamakkuvaanonnu Chollu
Paapangal Ellam Poruthu
Enne Sukhamaakkuvaanonnu Chollu

Parishudha Japamala Rajni
Japamala Chollunna Neram

Rajni Raajni Ranji Raanji Parishudha Parishutha Jabamala


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published.




Views 39.  Song ID 8619


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.