Malayalam Lyrics
My Notes
A | ആവേ മരിയ ആവേ മരിയ |
🎵🎵🎵 | |
M | പരിശുദ്ധ കന്യാമറിയമേ മാതാവേ തിരുവാഴ്‌ത്തു പാടുന്നു ഞങ്ങള്‍ |
F | പരിശുദ്ധ കന്യാമറിയമേ മാതാവേ തിരുവാഴ്‌ത്തു പാടുന്നു ഞങ്ങള്‍ |
M | അന്‍പുറ്റ നിന്‍ മിഴി തുമ്പില്‍ നിന്നീയശ്രു ബിന്ദുക്കള്‍ ഏറ്റുവാങ്ങുന്നു ഞങ്ങള്‍ |
F | എന്തൊരതിശയം മാതാവിന്‍ സ്‌നേഹം എത്ര മനോഹരമേ |
A | പരിശുദ്ധ കന്യാമറിയമേ മാതാവേ തിരുവാഴ്‌ത്തു പാടുന്നു ഞങ്ങള്‍ |
—————————————– | |
M | മഴവില്ലിന്‍ പരിവേഷം ചാര്‍ത്തി നില്‍ക്കും മുകിലുകള്‍ പെയ്യും നീര്‍ മണികള്‍ പോലെ |
F | മഴവില്ലിന്‍ പരിവേഷം ചാര്‍ത്തി നില്‍ക്കും മുകിലുകള്‍ പെയ്യും നീര്‍ മണികള്‍ പോലെ |
M | ശിശിര നിലാവണി വാനില്‍ നിന്നും പരിശുദ്ധമാം മഞ്ഞുകണിക പോലെ |
F | ഈ കണ്‍മുനകളില്‍ നിന്നുതിരും കണ്ണീര്‍ മുത്തുകള്‍ ഏറ്റുവാങ്ങുന്നു ഞങ്ങള്‍ |
A | പരിശുദ്ധ കന്യാമറിയമേ മാതാവേ തിരുവാഴ്‌ത്തു പാടുന്നു ഞങ്ങള്‍ |
—————————————– | |
A | ഹല്ലേലൂയാ. ഹല്ലേലൂയാ. ഹല്ലേലൂയാ. ഹല്ലേലൂയാ. ഹല്ലേലൂയാ. ഹല്ലേലൂയാ. |
F | തിരുഹൃദയത്തിലെ കാരുണ്യമോ പനിനീരായ് ഒഴുകുമീ മിഴിനീരമ്മേ |
M | തിരുഹൃദയത്തിലെ കാരുണ്യമോ പനിനീരായ് ഒഴുകുമീ മിഴിനീരമ്മേ |
F | അഗതികള്‍ ഞങ്ങളെ നിന്‍ കൃപയാല്‍ സുകൃതികളാക്കും അനുഗ്രഹമോ |
M | ഈ ദുഃഖിതര്‍ ഞങ്ങള്‍ക്കായ് നീ ചൊരിയും തീര്‍ത്ഥത്തില്‍ സ്‌നാനപ്പെടുത്തണമേ |
F | പരിശുദ്ധ കന്യാമറിയമേ മാതാവേ തിരുവാഴ്‌ത്തു പാടുന്നു ഞങ്ങള്‍ |
M | അന്‍പുറ്റ നിന്‍ മിഴി തുമ്പില്‍ നിന്നീയശ്രു ബിന്ദുക്കള്‍ ഏറ്റുവാങ്ങുന്നു ഞങ്ങള്‍ |
A | എന്തൊരതിശയം മാതാവിന്‍ സ്‌നേഹം എത്ര മനോഹരമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudha Kanya Mariyame Mathave Thiruvazhthu | പരിശുദ്ധ കന്യാമറിയമേ മാതാവേ തിരുവാഴ്‌ത്തു പാടുന്നു ഞങ്ങള്‍ Parishudha Kanya Mariyame Mathave Thiruvazhthu Lyrics | Parishudha Kanya Mariyame Mathave Thiruvazhthu Song Lyrics | Parishudha Kanya Mariyame Mathave Thiruvazhthu Karaoke | Parishudha Kanya Mariyame Mathave Thiruvazhthu Track | Parishudha Kanya Mariyame Mathave Thiruvazhthu Malayalam Lyrics | Parishudha Kanya Mariyame Mathave Thiruvazhthu Manglish Lyrics | Parishudha Kanya Mariyame Mathave Thiruvazhthu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Kanya Mariyame Mathave Thiruvazhthu Christian Devotional Song Lyrics | Parishudha Kanya Mariyame Mathave Thiruvazhthu Christian Devotional | Parishudha Kanya Mariyame Mathave Thiruvazhthu Christian Song Lyrics | Parishudha Kanya Mariyame Mathave Thiruvazhthu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ave Mariya
🎵🎵🎵
Parishudha Kanya Mariyame Mathave
Thiruvaazhthu Paadunnu Njangal
Parishudha Kanya Mariyame Mathave
Thiruvaazhthu Paadunnu Njangal
Anputta Nin Mizhi Thumbil Ninneeyashru
Bindhukkal Ettu Vangunnu Njangal
Enthorathishayam Mathavin Sneham
Ethra Manoharame
Parishudha Kanya Mariyame Mathave
Thiruvaazhthu Paadunnu Njangal
-----
Mazhavilin Parivesham Chaarthi Nilkkum
Mukilukal Peyyum Neer Manikal Pole
Mazhavilin Parivesham Chaarthi Nilkkum
Mukilukal Peyyum Neer Manikal Pole
Shishira Nilaavani Vaanil Ninnum
Parishudhamaam Manju Kanika Pole
Ee Kann Munakalil Ninnuthirum Kanneer
Muthukal Ettu Vaangunnu Njangal
Parishudha Kanya Mariyame Mathave
Thiruvaazhthu Paadunnu Njangal
-----
Halleluya. Halleluya. Halleluya.
Halleluya. Halleluya. Halleluya.
Thiruhrudhayathile Karunyamo
Panineeraai Ozhukumee Mizhineeramme
Thiruhrudhayathile Karunyamo
Panineeraai Ozhukumee Mizhineeramme
Agathikal Njangale Nin Krupayaal
Sukruthikalakkum Anugrahamo
Ee Dhukhithar Njangalkkaai Nee Choriyum
Theerthathil Snaanapeduthaname
Parishudha Kanya Mariyame Mathave
Thiruvaazhthu Paadunnu Njangal
Anbutta Nin Mizhi Thumbil Ninneeyashru
Bindhukkal Ettu Vangunnu Njangal
Enthorathishayam Mathavin Sneham
Ethra Manoharame
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet