Malayalam Lyrics
My Notes
M | പരിശുദ്ധ കന്യാമറിയമേ മാതാവേ നിന്‍ നാമം മഹോന്നത നാമം |
F | പരിശുദ്ധ കന്യാമറിയമേ മാതാവേ നിന്‍ നാമം മഹോന്നത നാമം |
M | നിന്‍ തിരുസുതനാം ഈശോയേ എന്നെന്നും ഞങ്ങള്‍ സ്‌തുതിച്ചീടുന്നു |
A | അമ്മേ അമ്മേ, പാപമില്ലാത്തോളെ ഈശോ നിന്‍ ജീവിത പുണ്യം |
A | അമ്മേ അമ്മേ, പാപമില്ലാത്തോളെ ഈശോ നിന്‍ ജീവിത പുണ്യം |
A | പരിശുദ്ധ കന്യാമറിയമേ മാതാവേ നിന്‍ നാമം മഹോന്നത നാമം |
—————————————– | |
M | കുഞ്ഞിളം കൈകൂപ്പി ഞങ്ങള്‍ വണങ്ങുന്നു ത്യാഗത്തിന്‍ മാതൃകയാം മാതാവേ |
F | കുഞ്ഞിളം കൈകൂപ്പി ഞങ്ങള്‍ വണങ്ങുന്നു ത്യാഗത്തിന്‍ മാതൃകയാം മാതാവേ |
M | കാല്‍വരി മലയില്‍ നീ, അനുധാവനം ചെയ്‌തു ഇന്നെന്നെ കൈപിടിച്ചുയര്‍ത്തേണമേ |
F | കാല്‍വരി മലയില്‍ നീ, അനുധാവനം ചെയ്‌തു ഇന്നെന്നെ കൈപിടിച്ചുയര്‍ത്തേണമേ |
A | ഇന്നെന്നെ കൈപിടിച്ചുയര്‍ത്തേണമേ |
A | പരിശുദ്ധ കന്യാമറിയമേ മാതാവേ നിന്‍ നാമം മഹോന്നത നാമം |
—————————————– | |
F | ഒത്തിരി സ്‌നേഹത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും ജപമാല റാണിയാം മാതാവേ |
M | ഒത്തിരി സ്‌നേഹത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും ജപമാല റാണിയാം മാതാവേ |
F | ഒരിക്കല്‍ നീ ഹൃദയ വ്യഥയുടെ ചൂളയില്‍ സ്വയമേ ഹോമമായ് മാറിയല്ലോ |
M | ഒരിക്കല്‍ നീ ഹൃദയ വ്യഥയുടെ ചൂളയില്‍ സ്വയമേ ഹോമമായ് മാറിയല്ലോ |
A | സ്വയമേ ഹോമമായ് മാറിയല്ലോ |
F | പരിശുദ്ധ കന്യാമറിയമേ മാതാവേ നിന്‍ നാമം മഹോന്നത നാമം |
M | പരിശുദ്ധ കന്യാമറിയമേ മാതാവേ നിന്‍ നാമം മഹോന്നത നാമം |
F | നിന്‍ തിരുസുതനാം ഈശോയേ എന്നെന്നും ഞങ്ങള്‍ സ്‌തുതിച്ചീടുന്നു |
A | അമ്മേ അമ്മേ, പാപമില്ലാത്തോളെ ഈശോ നിന്‍ ജീവിത പുണ്യം |
A | അമ്മേ അമ്മേ, പാപമില്ലാത്തോളെ ഈശോ നിന്‍ ജീവിത പുണ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudha Kanya Mariyame Mathave Nin Namam | പരിശുദ്ധ കന്യാമറിയമേ മാതാവേ നിന്‍ നാമം മഹോന്നത നാമം Parishudha Kanya Mariyame Mathave Nin Namam Lyrics | Parishudha Kanya Mariyame Mathave Nin Namam Song Lyrics | Parishudha Kanya Mariyame Mathave Nin Namam Karaoke | Parishudha Kanya Mariyame Mathave Nin Namam Track | Parishudha Kanya Mariyame Mathave Nin Namam Malayalam Lyrics | Parishudha Kanya Mariyame Mathave Nin Namam Manglish Lyrics | Parishudha Kanya Mariyame Mathave Nin Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudha Kanya Mariyame Mathave Nin Namam Christian Devotional Song Lyrics | Parishudha Kanya Mariyame Mathave Nin Namam Christian Devotional | Parishudha Kanya Mariyame Mathave Nin Namam Christian Song Lyrics | Parishudha Kanya Mariyame Mathave Nin Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Naamam Mahonnatha Naamam
Parishudha Kanya Mariyame Mathave
Nin Naamam Mahonnatha Naamam
Nin Thiru Sudhanaam Eeshoye
Ennenum Njangal Sthuthicheedunnu
Amme Amme Paapamillathole
Eesho Nin Jeevitha Punyam
Amme Amme Paapamillathole
Eesho Nin Jeevitha Punyam
Parishudha Kanyamariyame Mathave
Nin Naamam Mahonnatha Naamam
-----
Kunjilam Kaikooppi Njangal Vanangunnu
Thyagathin Maathrukayaam Maathave
Kunjilam Kaikooppi Njangal Vanangunnu
Thyagathin Maathrukayaam Maathave
Kaalvari Malayil Nee Anuthavanam Cheythu
Innenne Kaipidichuyarthename
Kaalvari Malayil Nee Anuthavanam Cheythu
Innenne Kaipidichuyarthename
Innenne Kaipidich Uyarthename
Parishudha Kanyamariyame Mathave
Nin Naamam Mahonnatha Naamam
-----
Othiri Snehathode Njangal Praarthikkum
Japamala Raaniyam Maathave
Othiri Snehathode Njangal Praarthikkum
Japamala Raaniyam Maathave
Orikkal Nee Hridhaya Vyadhayude Choolayil
Swayame Homamaai Maariyalo
Orikkal Nee Hridhaya Vyadhayude Choolayil
Swayame Homamaai Maariyalo
Swayame Homamaai Maariyalo
Parishudha Kanya Mariyame Mathave
Nin Naamam Mahonnatha Naamam
Parishudha Kanya Mariyame Mathave
Nin Naamam Mahonnatha Naamam
Nin Thiru Suthanaam Eeshoye
Ennenum Njangal Sthuthicheedunnu
Amme Amme Paapamillathole
Eesho Nin Jeevitha Punyam
Amme Amme Paapamillathole
Eesho Nin Jeevitha Punyam
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet