Malayalam Lyrics
My Notes
M | പരിശുദ്ധാത്മാവേ സഹായകാ നിരന്തരമെന്നെ സഹായിക്കണേ |
F | പരിശുദ്ധാത്മാവേ സഹായകാ നിരന്തരമെന്നെ സഹായിക്കണേ |
M | നിത്യവും കൂടെ വസിക്കുന്നോനെ അഭിഷേകത്തിന്‍ അഗ്നി നിറച്ചീടണേ |
F | നിത്യവും കൂടെ വസിക്കുന്നോനെ അഭിഷേകത്തിന്‍ അഗ്നി നിറച്ചീടണേ |
A | ആത്മീയ ശക്തി, അഭിഷേക ഭക്തി എന്നില്‍ നിറഞ്ഞു കവിയണമേ സെഹിയോനില്‍ നിറഞ്ഞ ദൈവാത്മാവേ എന്നില്‍ കത്തി പടരണമേ |
—————————————– | |
M | എന്നുള്ളില്‍ നിറയുന്ന ദൈവിക ശക്തി ലൗകിക ശക്തിയെ തകര്‍ത്തിടുന്നൂ |
F | എന്നുള്ളില്‍ നിറയുന്ന ദൈവിക ശക്തി ലൗകിക ശക്തിയെ തകര്‍ത്തിടുന്നൂ |
M | പാപ നീതി ന്യായ ബോധ്യങ്ങള്‍ ഹൃത്തില്‍ നിറച്ചെന്നെ അഭിഷേചിക്കൂ |
F | പാപ നീതി ന്യായ ബോധ്യങ്ങള്‍ ഹൃത്തില്‍ നിറച്ചെന്നെ അഭിഷേചിക്കൂ |
A | പരിശുദ്ധാത്മാവേ സഹായകാ നിരന്തരമെന്നെ സഹായിക്കണേ |
—————————————– | |
F | വചനം പഠിക്കുവാന്‍ കൃപ ചൊരിയണമേ അനുസ്‌മരിച്ചീടാനും വരമരുളൂ |
M | വചനം പഠിക്കുവാന്‍ കൃപ ചൊരിയണമേ അനുസ്‌മരിച്ചീടാനും വരമരുളൂ |
F | ദൈവ പുത്രനു സാക്ഷ്യമേകാന്‍ അഭിഷേക അഗ്നിയെ ജ്വലിപ്പിച്ചിടൂ |
M | ദൈവ പുത്രനു സാക്ഷ്യമേകാന്‍ അഭിഷേക അഗ്നിയെ ജ്വലിപ്പിച്ചിടൂ |
F | പരിശുദ്ധാത്മാവേ സഹായകാ നിരന്തരമെന്നെ സഹായിക്കണേ |
M | നിത്യവും കൂടെ വസിക്കുന്നോനെ അഭിഷേകത്തിന്‍ അഗ്നി നിറച്ചീടണേ |
A | ആത്മീയ ശക്തി, അഭിഷേക ഭക്തി എന്നില്‍ നിറഞ്ഞു കവിയണമേ സെഹിയോനില്‍ നിറഞ്ഞ ദൈവാത്മാവേ എന്നില്‍ കത്തി പടരണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhathmave Sahayaka Nirantharamenne Sahayikkane | പരിശുദ്ധാത്മാവേ സഹായകാ നിരന്തരമെന്നെ സഹായിക്കണേ Parishudhathmave Sahayaka Lyrics | Parishudhathmave Sahayaka Song Lyrics | Parishudhathmave Sahayaka Karaoke | Parishudhathmave Sahayaka Track | Parishudhathmave Sahayaka Malayalam Lyrics | Parishudhathmave Sahayaka Manglish Lyrics | Parishudhathmave Sahayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Sahayaka Christian Devotional Song Lyrics | Parishudhathmave Sahayaka Christian Devotional | Parishudhathmave Sahayaka Christian Song Lyrics | Parishudhathmave Sahayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nirantharamenne Sahayikkane
Parishudhathmave Sahayaka
Nirantharamenne Sahayikkane
Nithyavum Koode Vasikkunnone
Abhishekathin Agni Nirachidane
Nithyavum Koode Vasikkunnone
Abhishekathin Agni Nirachidane
Aathmeeya Shakthi, Abhisheka Bhakthi
Ennil Niranju Kaviyaname
Sehiyonil Niranja Daivathmave
Ennil Kathi Padaraname
-----
Ennullil Nirayunna Daivika Shakthi
Laukika Shakthiye Thakarthidunnu
Ennullil Nirayunna Daivika Shakthi
Laukika Shakthiye Thakarthidunnu
Paapa Neethi Nyaaya Bhodhyangal
Hruthil Nirachenne Abhishechikku
Paapa Neethi Nyaaya Bhodhyangal
Hruthil Nirachenne Abhishechikku
Parishudhathmave Sahayaka
Nirantharam Enne Sahayikkane
-----
Vachanam Padikkuvaan Krupa Choriyaname
Anusmaricheedaanum Varamarulu
Vachanam Padikkuvaan Krupa Choriyaname
Anusmaricheedaanum Varamarulu
Daiva Puthranu Sakshyamekaan
Abhisheka Agniye Jwalippicheedu
Daiva Puthranu Sakshyamekaan
Abhisheka Agniye Jwalippicheedu
Parishudhathmave Sahayaka
Nirantharamenne Sahayikkane
Nithyavum Koode Vasikkunnone
Abhishekathin Agni Nirachidane
Aathmeeya Shakthi, Abhisheka Bhakthi
Ennil Niranju Kaviyaname
Sehiyonil Niranja Daivathmave
Ennil Kathi Padaraname
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet