Malayalam Lyrics
M | ഓ ഹോ, ഓ ഹോ ഹോ എന്‍ ദൈവമേ, എന്‍ സ്നേഹമേ |
F | ഓ ഹോ, ഓ ഹോ ഹോ എന്‍ ദൈവമേ, എന്‍ സ്നേഹമേ |
🎵🎵🎵 | |
M | പതിനായിരങ്ങളും പാടുന്നു തിരുനാഥനീശനെ വാഴ്ത്തുന്നു |
F | പതിനായിരങ്ങളും പാടുന്നു തിരുനാഥനീശനെ വാഴ്ത്തുന്നു |
M | പതിനായിരങ്ങളും പാടുന്നു ഒരു സ്നേഹഗീതമായി പാടുന്നു |
F | പതിനായിരങ്ങളും പാടുന്നു ഒരു സ്നേഹഗീതമായി പാടുന്നു |
A | ഓ ഹോ, ഓ ഹോ ഹോ എന്‍ ദൈവമേ, എന്‍ സ്നേഹമേ |
A | ഓ ഹോ, ഓ ഹോ ഹോ എന്‍ ദൈവമേ, എന്‍ സ്നേഹമേ |
—————————————– | |
M | എന്‍ ദൈവമേ, എന്‍ സ്നേഹമേ |
F | എന്‍ ദൈവമേ, എന്‍ സ്നേഹമേ |
M | ഈശോ ഈശോ, നീയെന്‍ ഹൃദയം തേടുന്നൊരു കൂട്ടായ് വരണേ, വരണേ |
F | ഈശോ ഈശോ, നീയെന്‍ ആനന്ദ നാമമായ് ആത്മാവിന് ലഹരിയായ് വരണേ |
M | ആകാശം പോലെ, വിശാലം നിന് വാത്സല്യം കടല്‍ പോലെ ഒഴുകുന്നു, കൃപയായ് നിന് കാരുണ്യം |
F | ആകാശം പോലെ, വിശാലം നിന് വാത്സല്യം കടല്‍ പോലെ ഒഴുകുന്നു, കൃപയായ് നിന് കാരുണ്യം |
🎵🎵🎵 | |
M | നാ നാ നെ, നാ നാ നെ നാ നാ നാ നെ, നാ നാ നെ നാ |
F | നാ നാ നെ, നാ നാ നെ നാ നാ നാ നെ, നാ നാ നെ നാ |
—————————————– | |
F | ഈശോ ഈശോ… |
M | ഈശോ ഈശോ… |
🎵🎵🎵 | |
F | ഈശോ ഈശോ, നാഥാ സുഖമാക്കുവാനായ് വരണേ വരണേ, വരണേ |
M | ഈശോ ഈശോ, നാഥാ സുഖമാക്കുവാനായ് വരണേ വരണേ, വരണേ |
F | പതിനായിരങ്ങളും പാടുന്നു തിരുനാഥനീശനെ വാഴ്ത്തുന്നു |
M | പതിനായിരങ്ങളും പാടുന്നു തിരുനാഥനീശനെ വാഴ്ത്തുന്നു |
F | പതിനായിരങ്ങളും പാടുന്നു ഒരു സ്നേഹഗീതമായി പാടുന്നു |
M | പതിനായിരങ്ങളും പാടുന്നു ഒരു സ്നേഹഗീതമായി പാടുന്നു |
A | ഓ ഹോ, ഓ ഹോ ഹോ എന്‍ ദൈവമേ, എന്‍ സ്നേഹമേ |
A | ഓ ഹോ, ഓ ഹോ ഹോ എന്‍ ദൈവമേ, എന്‍ സ്നേഹമേ |
F | ആകാശം പോലെ, വിശാലം നിന് വാത്സല്യം കടല്‍ പോലെ ഒഴുകുന്നു, കൃപയായ് നിന് കാരുണ്യം |
M | ആകാശം പോലെ, വിശാലം നിന് വാത്സല്യം കടല്‍ പോലെ ഒഴുകുന്നു, കൃപയായ് നിന് കാരുണ്യം |
F | ആരാധിക്കാം ദൈവത്തെ |
M | ആരാധിക്കാം ദൈവത്തെ |
A | ആരാധിക്കാം ദൈവത്തെ എന്നും എന്നും |
A | ആരാധിക്കാം ദൈവത്തെ |
A | ആരാധിക്കാം ദൈവത്തെ |
A | ആരാധിക്കാം ദൈവത്തെ എന്നും എന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pathinaayirangalum Padunnu Thiru Naadhaneeshane Vaazhthunnu | പതിനായിരങ്ങളും പാടുന്നു തിരുനാഥനീശനെ Pathinaayirangalum Padunnu Lyrics | Pathinaayirangalum Padunnu Song Lyrics | Pathinaayirangalum Padunnu Karaoke | Pathinaayirangalum Padunnu Track | Pathinaayirangalum Padunnu Malayalam Lyrics | Pathinaayirangalum Padunnu Manglish Lyrics | Pathinaayirangalum Padunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pathinaayirangalum Padunnu Christian Devotional Song Lyrics | Pathinaayirangalum Padunnu Christian Devotional | Pathinaayirangalum Padunnu Christian Song Lyrics | Pathinaayirangalum Padunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Daivame, En Snehame
Oh Ho, Oh Ho Ho
En Daivame, En Snehame
🎵🎵🎵
Pathinaayirangalum Paadunnu
Thiru Naadhaneeshane Vaazhthunnu
Pathinaayirangalum Paadunnu
Thiru Naadhaneeshane Vaazhthunnu
Pathinaayirangalum Paadunnu
Oru Sneha Geethamayi Paadunnu
Pathinaayirangalum Paadunnu
Oru Sneha Geethamayi Paadunnu
Oh Ho, Oh Ho Ho
En Daivame, En Snehame
Oh Ho, Oh Ho Ho
En Daivame, En Snehame
-----
En Daivame, En Snehame
En Daivame, En Snehame
Eesho Eesho, Nee En Hrudhayam Thedunnoru
Koottai Varane, Varane
Eesho Eesho, Neeyen Aanandha Naamamaai
Aathmavin Lahariyaai Varane
Aakasham Pole, Vishalam Nin Valsalyam
Kadal Pole Ozhukunnu, Krupayaai Nin Kaarunyam
Aakasham Pole, Vishalam Nin Valsalyam
Kadal Pole Ozhukunnu, Krupayaai Nin Kaarunyam
🎵🎵🎵
Na Na Ne, Na Na Ne Na
Na Na Ne, Na Na Ne Na
Na Na Ne, Na Na Ne Na
Na Na Ne, Na Na Ne Na
-----
Eesho Eesho...
Eesho Eesho...
🎵🎵🎵
Eesho Eesho, Nadha Sukhamaakkuvaanaai
Varane Varane, Varane
Eesho Eesho, Nadha Sukhamaakkuvaanaai
Varane Varane, Varane
Pathinaayirangalum Paadunnu
Thiru Naadhaneeshane Vaazhthunnu
Pathinaayirangalum Paadunnu
Thiru Naadhaneeshane Vaazhthunnu
Pathinaayirangalum Paadunnu
Oru Sneha Geethamayi Paadunnu
Pathinaayirangalum Paadunnu
Oru Sneha Geethamayi Paadunnu
Oh Ho, Oh Ho Ho
En Daivame, En Snehame
Oh Ho, Oh Ho Ho
En Daivame, En Snehame
Aakasham Pole, Vishaalam Nin Vaalsalyam
Kadal Pole Ozhukunnu, Krupayaai Nin Kaarunyam
Aakasham Pole, Vishaalam Nin Vaalsalyam
Kadal Pole Ozhukunnu, Krupayaai Nin Kaarunyam
Aaradhikkam Daivathe
Aaradhikkam Daivathe
Aaradhikkam Daivathe
Ennum Ennum
Aaradhikkam Daivathe
Aaradhikkam Daivathe
Aaradhikkam Daivathe
Ennum Ennum
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet