Malayalam Lyrics
My Notes
M | പാതിരാവില്‍ പാലൊളി നീ പുലര്‍ദീപമായ പൊന്‍കനിവേ |
M | നീതി ദൂത് പെയ്‌തിടുവാന്‍ ഒരു ജൂത വീഥിയില്‍ നിന്‍ ഉദയം |
A | പാതിരാവില്‍ പാലൊളി നീ പുലര്‍ദീപമായ പൊന്‍കനിവേ |
🎵🎵🎵 | |
F | ദ്യോവില്‍, സുരദൂതര്‍ സ്‌തുതി പാടുന്നു സംഗീതം നോവിന്‍, പിണരേതും ഇനി മായുന്നു തൂമഞ്ഞില്‍ |
M | ഭൂവില്‍, പകയോടെ ഗതി മാറുന്ന ജന്മങ്ങള്‍ നാവില്‍, തിരുനാമം പതിവാക്കുന്ന രാവായി |
F | അപാര സ്‌നേഹ ചൈതന്യമായ് മുറിവേറ്റ ഹൃദയങ്ങളില്‍ |
M | നീഹാര മേഘ സാന്നിദ്ധ്യമായ് അഭിഷേകമുയരുന്നല്ലോ |
F | വാനില്‍ പാടുന്നുണ്ടേ തേനൂറും നാദത്തോടെ വാനോളം സ്‌നേഹം തൂകി വിണ്‍ ദൂതര്‍ |
M | പാരില്‍ പാപത്തിന്റെ പരിഹാരം നേടാനായി മീറ നേദിക്കുന്നേ രാജാക്കള്‍ |
A | വാനില്‍ പാടുന്നുണ്ടേ തേനൂറും നാദത്തോടെ വാനോളം സ്‌നേഹം തൂകി വിണ്‍ ദൂതര്‍ |
A | പാരില്‍ പാപത്തിന്റെ പരിഹാരം നേടാനായി മീറ നേദിക്കുന്നേ രാജാക്കള്‍ |
—————————————– | |
M | മഞ്ഞില്‍ പെയ്‌തൊഴിയും കണ്ണീരിന്‍ പൂക്കള്‍ പാടുമൊരു സന്ദേശം വാനില്‍ പൂത്തുലയുമാശാനാളമതിന്‍ താളം തൂവെളിച്ചമായ് |
F | കാവല്‍ നല്‍കുമൊരു പൈതല്‍ തന്‍ കാതില്‍ തേനൊഴുകും സംഗീതം ദൂതര്‍ പാടുമൊരു നേരം ആര്‍ദ്രമൊരു മേഷം കുമ്പിടുകയായ് |
A | ഇനി നാമെല്ലാം അതിമോദമിന്നൊരു പാട്ട് പാടണം ഒരു താളത്തില്‍ സ്‌തുതി ഗീതി വീഥിയില്‍ ഒന്നു ചേരണം |
A | ഈ രാവെല്ലാം ഒരു സ്‌നേഹമര്‍മരം പാടി നില്‍ക്കണം ഒരു താലത്തില്‍ സുഖ ദുഃഖമേതുമേ കാഴ്‌ച്ചയേകണം |
F | പ്രിയരേ.. ഉലകില്‍.. മോക്ഷാനന്ദ മഴയായ് |
M | വാനില്‍ പാടുന്നുണ്ടേ തേനൂറും നാദത്തോടെ വാനോളം സ്‌നേഹം തൂകി വിണ്‍ ദൂതര്‍ |
F | പാരില്‍ പാപത്തിന്റെ പരിഹാരം നേടാനായി മീറ നേദിക്കുന്നേ രാജാക്കള്‍ |
A | വാനില്‍ പാടുന്നുണ്ടേ തേനൂറും നാദത്തോടെ വാനോളം സ്‌നേഹം തൂകി വിണ്‍ ദൂതര്‍ |
A | പാരില്‍ പാപത്തിന്റെ പരിഹാരം നേടാനായി മീറ നേദിക്കുന്നേ രാജാക്കള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pathiravil Paloli Nee | പാതിരാവില്‍ പാലൊളി നീ പുലര്‍ദീപമായ പൊന്‍കനിവേ Pathiravil Paloli Nee Lyrics | Pathiravil Paloli Nee Song Lyrics | Pathiravil Paloli Nee Karaoke | Pathiravil Paloli Nee Track | Pathiravil Paloli Nee Malayalam Lyrics | Pathiravil Paloli Nee Manglish Lyrics | Pathiravil Paloli Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pathiravil Paloli Nee Christian Devotional Song Lyrics | Pathiravil Paloli Nee Christian Devotional | Pathiravil Paloli Nee Christian Song Lyrics | Pathiravil Paloli Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pulardeepamaya Pon Kanive
Neethi Dhooth Peythiduvaan
Oru Jootha Veedhiyil Nin Udhayam
Paathiravil Paaloli Nee
Pulardeepamaya Ponkanive
🎵🎵🎵
Dhyovil, Sura Dhoothar
Sthuthi Paadunnu Sangeetham
Novin, Pinarethum
Ini Mayunnu Thoomanjil
Bhoovil, Pakayode
Gathi Marunna Janmangal
Naavil, Thiru Naamam
Pathivakkunna Raavaayi
Apaara Sneha Chaithanyamaai
Murivetta Hrudhayangalil
Neehara Mekha Sanidhyamaai
Abhishekamuyarunnallo
Vaanil Paadunnunde
Thenoorum Nadhathode
Vaanolam Sneham Thooki
Vinn Dhoothar
Paaril Paapathinte
Pariharam Nedanaayi
Meera Nedhikkunne
Raajaakkal
Vaanil Paadunnunde
Thenoorum Nadhathode
Vaanolam Sneham Thooki
Vinn Dhoothar
Paaril Paapathinte
Pariharam Nedanaayi
Meera Nedhikkunne
Raajaakkal
-----
Manjil Peythozhiyum Kanneerin
Pookkal Paadumoru Sandhesham
Vaanil Poothulayum Aasha Naalamathin
Thaalam Thoovelichamaai
Kaaval Nalkumoru Paithal Than
Kaathil Thenozhukum Sangeetham
Dhoothar Paadumoru Neram Aardhramoru
Mesham Kumbidukayaai
Ini Naamellaam Athimodham Innoru
Paattu Paadanam
Oru Thaalathil Sthuthi Geethi Veedhiyil
Onnu Cheranam
Ee Raavellaam Oru Snehamarmaram
Paadi Nilkkanam
Oru Thaalathil Sukha Dhukhamethume
Kaazhchayekanam
Priyare... Ulakil...
Mokshaanadha Mazhayaai
Vaanil Paadunnunde
Thenoorum Nadhathode
Vaanolam Sneham Thooki
Vinn Dhoothar
Paaril Paapathinte
Pariharam Nedanaayi
Meera Nedhikkunne
Raajaakkal
Vaanil Paadunnunde
Thenoorum Nadhathode
Vaanolam Sneham Thooki
Vinn Dhoothar
Paaril Paapathinte
Pariharam Nedanaayi
Meera Nedhikkunne
Raajaakkal
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet