Malayalam Lyrics
My Notes
M | പാവന റൂഹായെ, പറന്നിറങ്ങുക വേഗം ശാന്തിദായകനേ, അറിയുക എന്റെ ദാഹം |
F | പാവന റൂഹായെ, പറന്നിറങ്ങുക വേഗം ശാന്തിദായകനേ, അറിയുക എന്റെ ദാഹം |
M | മണ്ണിലും വിണ്ണിലും നിറഞ്ഞിടുന്നൊരു സ്‌നേഹം ആത്മാവില്‍ അഭിഷേകം ചെയ്യണമെന്നും അഖിലേശാ |
F | മണ്ണിലും വിണ്ണിലും നിറഞ്ഞിടുന്നൊരു സ്‌നേഹം ആത്മാവില്‍ അഭിഷേകം ചെയ്യണമെന്നും അഖിലേശാ |
A | വെണ്‍പ്രാവെന്നതുപോല്‍, വെള്ളിച്ചിറകുകളാലെ പറന്നിറങ്ങണമേ, പരിശുദ്ധാത്മാവേ |
A | വെണ്‍പ്രാവെന്നതുപോല്‍, വെള്ളിച്ചിറകുകളാലെ പറന്നിറങ്ങണമേ, പരിശുദ്ധാത്മാവേ |
—————————————– | |
M | സീനായ് മലയില്‍ മുള്‍ച്ചെടി തന്നില്‍ കത്തിയെരിഞ്ഞതു പോല്‍ ഞങ്ങള്‍ക്കുള്ളില്‍ തീയിടുവാനായ് കൂടെ വസിച്ചീടണേ |
F | സീനായ് മലയില്‍ മുള്‍ച്ചെടി തന്നില്‍ കത്തിയെരിഞ്ഞതു പോല്‍ ഞങ്ങള്‍ക്കുള്ളില്‍ തീയിടുവാനായ് കൂടെ വസിച്ചീടണേ |
M | പാവന രൂപാ, നിന്‍ വരദാനം എന്നില്‍ ചൊരിയേണമേ ആനന്ദത്തിന്‍ പറുദീസായുടെ വാതില്‍ തുറക്കണമേ |
F | പാവന രൂപാ, നിന്‍ വരദാനം എന്നില്‍ ചൊരിയേണമേ ആനന്ദത്തിന്‍ പറുദീസായുടെ വാതില്‍ തുറക്കണമേ |
A | വെണ്‍പ്രാവെന്നതുപോല്‍, വെള്ളിച്ചിറകുകളാലെ പറന്നിറങ്ങണമേ, പരിശുദ്ധാത്മാവേ |
A | വെണ്‍പ്രാവെന്നതുപോല്‍, വെള്ളിച്ചിറകുകളാലെ പറന്നിറങ്ങണമേ, പരിശുദ്ധാത്മാവേ |
—————————————– | |
F | ആദിയിലന്നു ആഴത്തിനുമേല്‍ മിന്നി നിറഞ്ഞവനെ ഞങ്ങള്‍ക്കെന്നും സ്‌നേഹം നുകരാന്‍ വന്നു വസിച്ചീടണേ |
M | ആദിയിലന്നു ആഴത്തിനുമേല്‍ മിന്നി നിറഞ്ഞവനെ ഞങ്ങള്‍ക്കെന്നും സ്‌നേഹം നുകരാന്‍ വന്നു വസിച്ചീടണേ |
F | കാരുണ്യത്തിന്‍ ജോര്‍ദാനില്‍ നീ എന്നെ ഇറക്കണമേ സ്വര്‍ഗ്ഗത്തില്‍ നിന്നരൂപിയായ് വന്നു പതിക്കണമേ |
M | കാരുണ്യത്തിന്‍ ജോര്‍ദാനില്‍ നീ എന്നെ ഇറക്കണമേ സ്വര്‍ഗ്ഗത്തില്‍ നിന്നരൂപിയായ് വന്നു പതിക്കണമേ |
A | വെണ്‍പ്രാവെന്നതുപോല്‍, വെള്ളിച്ചിറകുകളാലെ പറന്നിറങ്ങണമേ, പരിശുദ്ധാത്മാവേ |
A | വെണ്‍പ്രാവെന്നതുപോല്‍, വെള്ളിച്ചിറകുകളാലെ പറന്നിറങ്ങണമേ, പരിശുദ്ധാത്മാവേ |
🎵🎵🎵 | |
F | പാവന റൂഹായെ, പറന്നിറങ്ങുക വേഗം ശാന്തിദായകനേ, അറിയുക എന്റെ ദാഹം |
M | പാവന റൂഹായെ, പറന്നിറങ്ങുക വേഗം ശാന്തിദായകനേ, അറിയുക എന്റെ ദാഹം |
F | മണ്ണിലും വിണ്ണിലും നിറഞ്ഞിടുന്നൊരു സ്‌നേഹം ആത്മാവില്‍ അഭിഷേകം ചെയ്യണമെന്നും അഖിലേശാ |
M | മണ്ണിലും വിണ്ണിലും നിറഞ്ഞിടുന്നൊരു സ്‌നേഹം ആത്മാവില്‍ അഭിഷേകം ചെയ്യണമെന്നും അഖിലേശാ |
A | വെണ്‍പ്രാവെന്നതുപോല്‍, വെള്ളിച്ചിറകുകളാലെ പറന്നിറങ്ങണമേ, പരിശുദ്ധാത്മാവേ |
A | വെണ്‍പ്രാവെന്നതുപോല്‍, വെള്ളിച്ചിറകുകളാലെ പറന്നിറങ്ങണമേ, പരിശുദ്ധാത്മാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavana Roohaye Paranniranguka Vegam | പാവന റൂഹായെ, പറന്നിറങ്ങുക വേഗം ശാന്തിദായകനേ, അറിയുക എന്റെ ദാഹം Pavana Roohaye Paranniranguka Vegam Lyrics | Pavana Roohaye Paranniranguka Vegam Song Lyrics | Pavana Roohaye Paranniranguka Vegam Karaoke | Pavana Roohaye Paranniranguka Vegam Track | Pavana Roohaye Paranniranguka Vegam Malayalam Lyrics | Pavana Roohaye Paranniranguka Vegam Manglish Lyrics | Pavana Roohaye Paranniranguka Vegam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavana Roohaye Paranniranguka Vegam Christian Devotional Song Lyrics | Pavana Roohaye Paranniranguka Vegam Christian Devotional | Pavana Roohaye Paranniranguka Vegam Christian Song Lyrics | Pavana Roohaye Paranniranguka Vegam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shanthi Dhayakane, Ariyuka Ente Dhaaham
Pavana Roohaye, Paranniranguka Vegam
Shanthi Dhayakane, Ariyuka Ente Dhaaham
Mannilum Vinnilum Niranjidunnoru Sneham
Aathmavil Abhishekam Cheyyenamennum Akhilesha
Mannilum Vinnilum Niranjidunnoru Sneham
Aathmavil Abhishekam Cheyyenamennum Akhilesha
Vennpravennathu Pol, Vellichirakukalaale
Paranniranganame, Parishudhathmave
Vennpravennathu Pol, Vellichirakukalaale
Paranniranganame, Parishudhathmave
-----
Seenai Malayil Mulchedi Thannil
Kathiyerinjathu Pol
Njangalkkullil Theeyiduvanaai
Koode Vasicheedane
Seenai Malayil Mulchedi Thannil
Kathiyerinjathu Pol
Njangalkkullil Theeyiduvanaai
Koode Vasicheedane
Paavana Roopa, Nin Varadhaanam
Ennil Choriyename
Aanandhathin Parudeesayude
Vaathil Thurakkaname
Paavana Roopa, Nin Varadhaanam
Ennil Choriyename
Aanandhathin Parudeesayude
Vaathil Thurakkaname
Vennpravennathu Pol, Vellichirakukalaale
Paranniranganame, Parishudhathmave
Vennpravennathu Pol, Vellichirakukalaale
Paranniranganame, Parishudhathmave
-----
Aadhiyil Annu Aazhathinumel
Minni Niranjavane
Njangalkkennum Sneham Nukaraan
Vannu Vasicheedane
Aadhiyil Annu Aazhathinumel
Minni Niranjavane
Njangalkkennum Sneham Nukaraan
Vannu Vasicheedane
Karunyathin Jordhanil Nee
Enne Irakkaname
Swargathil Ninn Aroopiyaai
Vannupathikkaname
Karunyathin Jordhanil Nee
Enne Irakkaname
Swargathil Ninn Aroopiyaai
Vannupathikkaname
Vennpraavennathu Pol, Vellichirakukalaale
Paranniranganame, Parishudhathmave
Vennpraavennathu Pol, Vellichirakukalaale
Paranniranganame, Parishudhathmave
🎵🎵🎵
Pavana Roohaye, Paranniranguka Vegam
Shanthi Dhayakane, Ariyuka Ente Dhaaham
Pavana Roohaye, Paranniranguka Vegam
Shanthi Dhayakane, Ariyuka Ente Dhaaham
Mannilum Vinnilum Niranjidunnoru Sneham
Aathmavil Abhishekam Cheyyenamennum Akhilesha
Mannilum Vinnilum Niranjidunnoru Sneham
Aathmavil Abhishekam Cheyyenamennum Akhilesha
Vennpravennathu Pol, Vellichirakukalaale
Paranniranganame, Parishudhathmave
Vennpravennathu Pol, Vellichirakukalaale
Paranniranganame, Parishudhathmave
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet