Malayalam Lyrics
My Notes
M | പാവനമാകുമീ തിരുബലിയില്‍ സര്‍വ്വവും കാഴ്‌ച്ചയര്‍പ്പിക്കയായ് |
F | നീ കനിഞ്ഞേകീയ നന്മകളെല്ലാം ഒന്നായ് തിരുമുമ്പിലര്‍പ്പിക്കുന്നു |
M | നീ കനിഞ്ഞേകീയ നന്മകളെല്ലാം ഒന്നായ് തിരുമുമ്പിലര്‍പ്പിക്കുന്നു |
A | ബലിയര്‍പ്പണം, ബലിയര്‍പ്പണം ജീവന്റെ നാഥനായ് ബലിയര്‍പ്പണം |
A | ബലിയര്‍പ്പണം, ബലിയര്‍പ്പണം സ്‌നേഹാര്‍ദ്ര നാഥനായ് ബലിയര്‍പ്പണം |
—————————————– | |
M | ആശാനിരാശയും ദുഃഖങ്ങളും പാപവും പിന്നെയെന്‍ ചെയ്‌തികളും |
F | ആശാനിരാശയും ദുഃഖങ്ങളും പാപവും പിന്നെയെന്‍ ചെയ്‌തികളും |
M | കാസ പീലാസയില്‍ വാഴ്‌ത്തുന്ന ഭോജ്യമോ- ടൊത്തിതാ നിന്‍ മുമ്പില്‍ അര്‍പ്പിക്കുന്നു |
F | കാസ പീലാസയില്‍ വാഴ്‌ത്തുന്ന ഭോജ്യമോ- ടൊത്തിതാ നിന്‍ മുമ്പില്‍ അര്‍പ്പിക്കുന്നു |
A | ബലിയര്‍പ്പണം, ബലിയര്‍പ്പണം ജീവന്റെ നാഥനായ് ബലിയര്‍പ്പണം |
A | ബലിയര്‍പ്പണം, ബലിയര്‍പ്പണം സ്‌നേഹാര്‍ദ്ര നാഥനായ് ബലിയര്‍പ്പണം |
—————————————– | |
F | ദൈവപിതാവിനു തൃകാഴ്‌ച്ചയായ് ആബേല്‍ നല്‍കിയൊരര്‍പ്പണം പോല്‍ |
M | ദൈവപിതാവിനു തൃകാഴ്‌ച്ചയായ് ആബേല്‍ നല്‍കിയൊരര്‍പ്പണം പോല്‍ |
F | ഞങ്ങളുമിന്നിതാ കാഴ്‌ച്ചയായേകുന്നു ഏകനാം ദൈവമേ സ്വീകരിക്കൂ |
M | ഞങ്ങളുമിന്നിതാ കാഴ്‌ച്ചയായേകുന്നു ഏകനാം ദൈവമേ സ്വീകരിക്കൂ |
F | പാവനമാകുമീ തിരുബലിയില്‍ സര്‍വ്വവും കാഴ്‌ച്ചയര്‍പ്പിക്കയായ് |
M | നീ കനിഞ്ഞേകീയ നന്മകളെല്ലാം ഒന്നായ് തിരുമുമ്പിലര്‍പ്പിക്കുന്നു |
F | നീ കനിഞ്ഞേകീയ നന്മകളെല്ലാം ഒന്നായ് തിരുമുമ്പിലര്‍പ്പിക്കുന്നു |
A | ബലിയര്‍പ്പണം, ബലിയര്‍പ്പണം ജീവന്റെ നാഥനായ് ബലിയര്‍പ്പണം |
A | ബലിയര്‍പ്പണം, ബലിയര്‍പ്പണം സ്‌നേഹാര്‍ദ്ര നാഥനായ് ബലിയര്‍പ്പണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanamakumee Thirubaliyil Sarvavum Kazhchayarppikayai | പാവനമാകുമീ തിരുബലിയില്‍ സര്‍വ്വവും കാഴ്‌ച്ചയര്‍പ്പിക്കയായ് Pavanamakumee Thirubaliyil Lyrics | Pavanamakumee Thirubaliyil Song Lyrics | Pavanamakumee Thirubaliyil Karaoke | Pavanamakumee Thirubaliyil Track | Pavanamakumee Thirubaliyil Malayalam Lyrics | Pavanamakumee Thirubaliyil Manglish Lyrics | Pavanamakumee Thirubaliyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanamakumee Thirubaliyil Christian Devotional Song Lyrics | Pavanamakumee Thirubaliyil Christian Devotional | Pavanamakumee Thirubaliyil Christian Song Lyrics | Pavanamakumee Thirubaliyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarvvavum Kaazhchayarppikayaai
Nee Kaninjekiya Nanmakalellam
Onnaai Thirumunbil Arppikkunnu
Nee Kaninjekiya Nanmakalellam
Onnaai Thirumunbil Arppikkunnu
Baliyarppanam, Baliyarppanam
Jeevante Nadhanaai Baliyarppanam
Baliyarppanam, Baliyarppanam
Snehardhra Nadhanaai Baliyarppanam
-----
Aasha Nirashayum Dhukhangalum
Paapavum Pinneyen Cheithikalum
Aasha Nirashayum Dhukhangalum
Paapavum Pinneyen Cheithikalum
Kasa Peelasayil Vaazhthunna Bhogyamod-
Othitha Nin Munbil Arppikkunnu
Kasa Peelasayil Vaazhthunna Bhogyamod-
Othitha Nin Munbil Arppikkunnu
Baliyarppanam, Baliyarppanam
Jeevante Nadhanaai Baliyarppanam
Baliyarppanam, Baliyarppanam
Snehardhra Nadhanaai Baliyarppanam
-----
Daiva Pithavinu Thrukaazhchayaai
Aabel Nalkiyorarppanam Pol
Daiva Pithavinu Thrukaazhchayaai
Aabel Nalkiyorarppanam Pol
Njangalum Innitha Kaazhchayaai Ekunnu
Ekanaam Daivame Sweekarikkoo
Njangalum Innitha Kaazhchayaai Ekunnu
Ekanaam Daivame Sweekarikkoo
Pavanamakumee Thiru Baliyil
Sarvavum Kazhchayarppikayaai
Nee Kaninjekiya Nanmakalellam
Onnaai Thirumunbil Arppikkunnu
Nee Kaninjekiya Nanmakalellam
Onnaai Thirumunbil Arppikkunnu
Baliyarppanam, Baliyarppanam
Jeevante Nadhanaai Baliyarppanam
Baliyarppanam, Baliyarppanam
Snehardhra Nadhanaai Baliyarppanam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet