M | പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ പാവങ്ങള്‍ ഞങ്ങള്‍ ആശ്വസിക്കട്ടെ ദേവാ നിന് തിരുസന്നിധിയില്‍ |
F | പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ പാവങ്ങള്‍ ഞങ്ങള്‍ ആശ്വസിക്കട്ടെ ദേവാ നിന് തിരുസന്നിധിയില്‍ |
—————————————– | |
M | ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ |
F | ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ |
M | ഇന്നു ഞങ്ങള്‍ തന് പാനപാത്രത്തില്‍ നിന്റെ കാരുണ്യ ജീവനം |
F | ഇന്നു ഞങ്ങള്‍ തന് പാനപാത്രത്തില്‍ നിന്റെ കാരുണ്യ ജീവനം |
A | പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ പാവങ്ങള്‍ ഞങ്ങള്‍ ആശ്വസിക്കട്ടെ ദേവാ നിന് തിരുസന്നിധിയില്‍ |
—————————————– | |
F | താവകദയ തന്റെ ശീതള താഴ്വരകളിലെന്നുമേ |
M | താവകദയ തന്റെ ശീതള താഴ്വരകളിലെന്നുമേ |
F | യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനില്‍, കുളിരേകുന്നൂ |
M | യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനില്‍, കുളിരേകുന്നൂ |
A | പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ പാവങ്ങള്‍ ഞങ്ങള്‍ ആശ്വസിക്കട്ടെ ദേവാ നിന് തിരുസന്നിധിയില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Patha Kattuka Nadha
Pavangal Njangal Aashwasikkatte
Deva Nin Thru Sannidhiyil
Paavananam Aattidaya
Patha Kattuka Nadha
Pavangal Njangal Aashwasikkatte
Deva Nin Thru Sannidhiyil
-----
Innu Munnil Irikkumee Annam
Ninte Sammanam Allayo
Innu Munnil Irikkumee Annam
Ninte Sammanam Allayo
Innu Njangal Than Paana Pathrathil
Ninte Karunya Jeevanam
Innu Njangal Than Paana Pathrathil
Ninte Karunya Jeevanam
Paavananaam Aattidaya
Patha Kattuka Nadha
Pavangal Njangal Aashwasikkatte
Deva Nin Thru Sannidhiyil
-----
Thavaka Daya Thante Sheethala
Thazhvarakalil Ennume
Thavaka Daya Thante Sheethala
Thazhvarakalil Ennume
Yahova Njangale Nee Kidathunnu
Praananil, Kulirekunnu
Yahova Njangale Nee Kidathunnu
Praananil, Kulirekunnu
Pavananaam Aattidaya
Patha Kattuka Nadha
Pavangal Njangal Aashwasikkatte
Deva Nin Thru Sannidhiyil
No comments yet