Malayalam Lyrics
My Notes
M | പെസഹാ ബലി തന്‍ സ്‌മരണയില്‍ അലിയാന്‍ പുരോഹിത ഗണമേ അണഞ്ഞിടുവിന്‍ പാപങ്ങള്‍ പോക്കുന്ന പാഥേയമാകുമീ പരമ യാഗത്തില്‍ അണിചേരുവിന്‍ |
F | പെസഹാ ബലി തന്‍ സ്‌മരണയില്‍ അലിയാന്‍ പുരോഹിത ഗണമേ അണഞ്ഞിടുവിന്‍ പാപങ്ങള്‍ പോക്കുന്ന പാഥേയമാകുമീ പരമ യാഗത്തില്‍ അണിചേരുവിന്‍ |
A | ഉള്ളം വെണ്മയാക്കീടാം ഉള്ളും ഉള്ളതുമേകാം ഉന്നതന്‍ കൃപയാല്‍ നിറഞ്ഞ് ഉരുകിയെരിഞ്ഞിടാം തിരിപോല്‍ |
A | ഉള്ളം വെണ്മയാക്കീടാം ഉള്ളും ഉള്ളതുമേകാം ഉന്നതന്‍ കൃപയാല്‍ നിറഞ്ഞ് ഉരുകിയെരിഞ്ഞിടാം തിരിപോല്‍ |
—————————————– | |
M | പാപത്തിന്‍ കരിനിഴല്‍ വീണൊരു മര്‍ത്യന് മോചന ദ്രവ്യമായ് ജീവനേകി |
F | പാപത്തിന്‍ കരിനിഴല്‍ വീണൊരു മര്‍ത്യന് മോചന ദ്രവ്യമായ് ജീവനേകി |
M | കാല്‍വരി യാഗത്തിന്‍ ശ്രേഷ്‌ടതയാലെന്റെ മലിനതയെല്ലാം കഴുകീടണേ |
F | കാല്‍വരി യാഗത്തിന്‍ ശ്രേഷ്‌ടതയാലെന്റെ മലിനതയെല്ലാം കഴുകീടണേ |
A | മലിനതയെല്ലാം കഴുകീടണേ |
A | ഉള്ളം വെണ്മയാക്കീടാം ഉള്ളും ഉള്ളതുമേകാം ഉന്നതന്‍ കൃപയാല്‍ നിറഞ്ഞ് ഉരുകിയെരിഞ്ഞിടാം തിരിപോല്‍ |
A | ഉള്ളം വെണ്മയാക്കീടാം ഉള്ളും ഉള്ളതുമേകാം ഉന്നതന്‍ കൃപയാല്‍ നിറഞ്ഞ് ഉരുകിയെരിഞ്ഞിടാം തിരിപോല്‍ |
—————————————– | |
F | ജീവിത വീഥിയില്‍ തുടരാനീ ബലിയെന്നും സഹജര്‍ക്കായ് പൂര്‍ണ്ണമായ് മുറിയുവാനും |
M | ജീവിത വീഥിയില്‍ തുടരാനീ ബലിയെന്നും സഹജര്‍ക്കായ് പൂര്‍ണ്ണമായ് മുറിയുവാനും |
F | എന്‍ ജീവിതം ശ്രേഷ്‌ഠ ബലിയായേകാനും കൃപയേകൂ ബലി തന്‍ യോഗ്യതയാല്‍ |
M | എന്‍ ജീവിതം ശ്രേഷ്‌ഠ ബലിയായേകാനും കൃപയേകൂ ബലി തന്‍ യോഗ്യതയാല്‍ |
A | കൃപയേകൂ ബലി തന്‍ യോഗ്യതയാല്‍ |
F | പെസഹാ ബലി തന്‍ സ്‌മരണയില്‍ അലിയാന്‍ പുരോഹിത ഗണമേ അണഞ്ഞിടുവിന്‍ |
M | പാപങ്ങള്‍ പോക്കുന്ന പാഥേയമാകുമീ പരമ യാഗത്തില്‍ അണിചേരുവിന്‍ |
A | ഉള്ളം വെണ്മയാക്കീടാം ഉള്ളും ഉള്ളതുമേകാം ഉന്നതന്‍ കൃപയാല്‍ നിറഞ്ഞ് ഉരുകിയെരിഞ്ഞിടാം തിരിപോല്‍ |
A | ഉള്ളം വെണ്മയാക്കീടാം ഉള്ളും ഉള്ളതുമേകാം ഉന്നതന്‍ കൃപയാല്‍ നിറഞ്ഞ് ഉരുകിയെരിഞ്ഞിടാം തിരിപോല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pesaha Bali Than Smaranayil Aliyan | പെസഹാ ബലി തന്‍ സ്‌മരണയില്‍ അലിയാന്‍ പുരോഹിത ഗണമേ അണഞ്ഞിടുവിന്‍ Pesaha Bali Than Smaranayil Aliyan Lyrics | Pesaha Bali Than Smaranayil Aliyan Song Lyrics | Pesaha Bali Than Smaranayil Aliyan Karaoke | Pesaha Bali Than Smaranayil Aliyan Track | Pesaha Bali Than Smaranayil Aliyan Malayalam Lyrics | Pesaha Bali Than Smaranayil Aliyan Manglish Lyrics | Pesaha Bali Than Smaranayil Aliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pesaha Bali Than Smaranayil Aliyan Christian Devotional Song Lyrics | Pesaha Bali Than Smaranayil Aliyan Christian Devotional | Pesaha Bali Than Smaranayil Aliyan Christian Song Lyrics | Pesaha Bali Than Smaranayil Aliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Purohitha Ganame Ananjiduvin
Paapangal Pokkunna Padheyamakumee
Parama Yaagathil Anicheruvin
Pesaha Bali Than Smaranayil Aliyaan
Purohitha Ganame Ananjiduvin
Paapangal Pokkunna Padheyamakumee
Parama Yaagathil Anicheruvin
Ullam Venmayakkeedaam
Ullum Ullathumekaam
Unnathan Krupayaal Niranju
Urukiyerinjeedaam Thiri Pol
Ullam Venmayakkeedaam
Ullum Ullathumekaam
Unnathan Krupayaal Niranju
Urukiyerinjeedaam Thiri Pol
-----
Paapathin Kari Nizhal Veenoru Marthyanu
Mochana Druvyamaai Jeevaneki
Paapathin Kari Nizhal Veenoru Marthyanu
Mochana Druvyamaai Jeevaneki
Kalvari Yagathin Shreshtathayaal Ente
Malinathayellaam Kazhukeedane
Kalvari Yagathin Shreshtathayaal Ente
Malinathayellaam Kazhukeedane
Malinathayellaam Kazhukeedane
Ullam Venmayakkeedaam
Ullum Ullathumekaam
Unnathan Krupayaal Niranju
Urukiyerinjeedaam Thiri Pol
Ullam Venmayakkeedaam
Ullum Ullathumekaam
Unnathan Krupayaal Niranju
Urukiyerinjeedaam Thiri Pol
-----
Jeevitha Veedhiyil Thudaranee Baliyennum
Sahajarkkaai Poornamaai Muriyuvaanum
Jeevitha Veedhiyil Thudaranee Baliyennum
Sahajarkkaai Poornamaai Muriyuvaanum
En Jeevitham Shreshta Baliyaai Ekaanum
Krupayeku Bali Than Yogyathayaal
En Jeevitham Shreshta Baliyaai Ekaanum
Krupayeku Bali Than Yogyathayaal
Krupayeku Bali Than Yogyathayaal
Pesaha Bali Than Smaranayil Aliyaan
Purohitha Ganame Ananjiduvin
Paapangal Pokkunna Padheyamakumee
Parama Yaagathil Anicheruvin
Ullam Venmayakkeedaam
Ullum Ullathumekaam
Unnathan Krupayaal Niranju
Urukiyerinjeedaam Thiri Pol
Ullam Venmayakkeedaam
Ullum Ullathumekaam
Unnathan Krupayaal Niranju
Urukiyerinjeedaam Thiri Pol
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet