Malayalam Lyrics

| | |

A A A

M പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
F പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
M അത്യുന്നതന്‍ നിത്യ ദൈവപുത്രന്റെ
അത്താഴ വിരുന്നൊരുങ്ങി
A അത്താഴ വിരുന്നൊരുങ്ങി
A പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
—————————————–
M നിത്യ ജീവന്‍ നമുക്കേകിടാനായി
നിത്യമായി നമ്മെ വീണ്ടെടുക്കാന്‍
F നിത്യ ജീവന്‍ നമുക്കേകിടാനായി
നിത്യമായി നമ്മെ വീണ്ടെടുക്കാന്‍
M സെഹിയോന്‍ ശാലയില്‍ കരുണാമയന്‍
ഒരുക്കിയ ഭോജ്യമിതാ
F സെഹിയോന്‍ ശാലയില്‍ കരുണാമയന്‍
ഒരുക്കിയ ഭോജ്യമിതാ
A ഒരുക്കിയ ഭോജ്യമിതാ
A പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
—————————————–
F സ്നേഹത്തിന്‍ മാതൃക നമുക്കായി നല്‍കി
സ്നേഹത്തിന്‍ മന്ത്രവുമോതി നാഥന്‍
M സ്നേഹത്തിന്‍ മാതൃക നമുക്കായി നല്‍കി
സ്നേഹത്തിന്‍ മന്ത്രവുമോതി നാഥന്‍
F വിനയാന്വിതന്‍ സ്നേഹമോടേകിയ
രക്ഷതന്‍ കാസയിതാ
M വിനയാന്വിതന്‍ സ്നേഹമോടേകിയ
രക്ഷതന്‍ കാസയിതാ
A രക്ഷതന്‍ കാസയിതാ
A പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
A അത്യുന്നതന്‍ നിത്യ ദൈവപുത്രന്റെ
അത്താഴ വിരുന്നൊരുങ്ങി
A അത്താഴ വിരുന്നൊരുങ്ങി
A പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pesaha Virunnorungi | പെസഹാ വിരുന്നൊരുങ്ങി അനശ്വര നട തുറന്നു Pesaha Virunnorungi Lyrics | Pesaha Virunnorungi Song Lyrics | Pesaha Virunnorungi Karaoke | Pesaha Virunnorungi Track | Pesaha Virunnorungi Malayalam Lyrics | Pesaha Virunnorungi Manglish Lyrics | Pesaha Virunnorungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pesaha Virunnorungi Christian Devotional Song Lyrics | Pesaha Virunnorungi Christian Devotional | Pesaha Virunnorungi Christian Song Lyrics | Pesaha Virunnorungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pesaha Virunnorungi
Anashwara Nada Thurannu
Pesaha Virunnorungi
Anashwara Nada Thurannu

Athyunnathan Nithya Daiva Puthrante
Athaazha Virunnorungi
Athaazha Virunnorungi

Pesaha Virunnorungi
Anashwara Nada Thurannu

-----

Nithya Jeevan Namukkekidanayi
Nithyamaai Namme Veendedukkaan
Nithya Jeevan Namukkekidanayi
Nithyamaai Namme Veendedukkaan

Sehiyon Shaalayil Karunaamayan
Orukkiya Bhojyam Ithaa
Sehiyon Shaalayil Karunaamayan
Orukkiya Bhojyam Ithaa
Orukkiya Bhojyam Ithaa

Pesaha Virunnorungi
Anashwara Nada Thurannu

-----

Snehathin Mathruka Namukkaayi Nalki
Snehathin Manthravumodhi Nadhan
Snehathin Mathruka Namukkaayi Nalki
Snehathin Manthravumodhi Nadhan

Vinayanvithan Snehamodekiya
Raksha Than Kaasayithaa
Vinayanvithan Snehamodekiya
Raksha Than Kaasayithaa
Raksha Than Kaasayithaa

Pesaha Virunnorungi
Anashwara Nada Thurannu
Athyunnathan Nithya Daiva Puthrante
Athaazha Virunnorungi
Athaazha Virunnorungi

Pesaha Virunn Orungi
Anashwara Nada Thurannu

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *




Views 157.  Song ID 4899


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.