Malayalam Lyrics

| | |

A A A

M പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
F പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
A സങ്കേതമെ എനിക്കാനന്ദമെ
നിന്നില്‍ ചാരിടുന്നവര്‍ക്കു ആശ്വാസമേ
നിന്നാത്മ ബലം എനിക്കാനന്ദമേ
F പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
M പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
—————————————–
M ലോകത്തില്‍ കഷ്‌ടമുണ്ട്
എന്നാല്‍ ജയിച്ചവന്‍ കൂടെയുണ്ട്
F ലോകത്തില്‍ കഷ്‌ടമുണ്ട്
എന്നാല്‍ ജയിച്ചവന്‍ കൂടെയുണ്ട്
M തീയമ്പുകള്‍ ശത്രു എയ്‌തീടുമ്പോള്‍
തന്‍ ചിറകിന്‍ നിഴലില്‍ അഭയം തരും
F തീയമ്പുകള്‍ ശത്രു എയ്‌തീടുമ്പോള്‍
തന്‍ ചിറകിന്‍ നിഴലില്‍ അഭയം തരും
M പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
F പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
—————————————–
F ഏകനെന്നു നീ കരുതിടുമ്പോള്‍
തുണയായ് ആരും ഇല്ലെങ്കിലും
M ഏകനെന്നു നീ കരുതിടുമ്പോള്‍
തുണയായ് ആരും ഇല്ലെങ്കിലും
F തലയിണയായി കല്‍മാത്രം എന്നെണ്ണുമ്പോള്‍
ഗോവണിയില്‍ ദൂതന്മാരിറങ്ങി വരും
M തലയിണയായി കല്‍മാത്രം എന്നെണ്ണുമ്പോള്‍
ഗോവണിയില്‍ ദൂതന്മാരിറങ്ങി വരും
F പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
M പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
A സങ്കേതമെ എനിക്കാനന്ദമെ
നിന്നില്‍ ചാരിടുന്നവര്‍ക്കു ആശ്വാസമേ
നിന്നാത്മ ബലം എനിക്കാനന്ദമേ
A പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
A പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pilarnnatham Paraye Ninnil Njan Marayatte | പിളര്‍ന്നതാം പാറയെ നിന്നില്‍ ഞാന്‍ മറയട്ടെ Pilarnnatham Paaraye Lyrics | Pilarnnatham Paaraye Song Lyrics | Pilarnnatham Paaraye Karaoke | Pilarnnatham Paaraye Track | Pilarnnatham Paaraye Malayalam Lyrics | Pilarnnatham Paaraye Manglish Lyrics | Pilarnnatham Paaraye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pilarnnatham Paaraye Christian Devotional Song Lyrics | Pilarnnatham Paaraye Christian Devotional | Pilarnnatham Paaraye Christian Song Lyrics | Pilarnnatham Paaraye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pilarnnatham Paaraye
Ninnil Njan Marayatte
Pilarnnatham Paaraye
Ninnil Njan Marayatte

Sankethame Enikkaanandhame
Ninnil Chaaridunnavarkku Aashwasame
Ninnathma Balam Enikkaanandhame

Pilarnnatham Paaraye
Ninnil Njan Marayatte
Pilarnnatham Paaraye
Ninnil Njan Marayatte

-----

Lokathil Kashtamundu
Ennal Jayichavan Koodeyundu
Lokathil Kashtamundu
Ennal Jayichavan Koodeyundu

Theeyambukal Shathru Eythidumbol
Than Chirakin Nizhalil Abhayam Tharum
Theeyambukal Shathru Eythidumbol
Than Chirakin Nizhalil Abhayam Tharum

Pilarnnatham Paaraye
Ninnil Njan Marayatte
Pilarnnatham Paaraye
Ninnil Njan Marayatte

-----

Eakanennu Nee Karuthidumbol
Thunayaayi Aarum Illenkilum
Eakanennu Nee Karuthidumbol
Thunayaayi Aarum Illenkilum

Thalayinayayi Kalmaathram Ennennumbol
Govaniyil Doothanmarirangy Varum
Thalayinayayi Kalmaathram Ennennumbol
Govaniyil Doothanmarirangy Varum

Pilarnnatham Paaraye
Ninnil Njan Marayatte
Pilarnnatham Paaraye
Ninnil Njan Marayatte

Sankethame Enikkaanandhame
Ninnil Chaaridunnavarkku Aashwasame
Ninnathma Balam Enikkaanandhame

Pilarnnatham Paaraye
Ninnil Njan Marayatte
Pilarnnatham Paaraye
Ninnil Njan Marayatte

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published.
Views 753.  Song ID 3641


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.