M | പിതാവേ അനന്ത നന്മയാകും, പരമോന്നത ഹൃദയം തുറന്നു സ്നേഹമേകും, കരുണാമയ |
F | പിതാവേ അനന്ത നന്മയാകും, പരമോന്നത ഹൃദയം തുറന്നു സ്നേഹമേകും, കരുണാമയ |
A | കൃപയോലും ഏകനാമം പരിപൂജ്യമായിടെണം തിരുവിഷ്ടം എന്നുമിവിടെ പ്രിയമാകേണം, നിറവേറണം |
A | പിതാവേ അനന്ത നന്മയാകും, പരമോന്നത ഹൃദയം തുറന്നു സ്നേഹമേകും, കരുണാമയ |
—————————————– | |
M | ഗുരു നാഥന് ആയി നീ, കൂടെ ഉണ്ടാവുകില്‍ ചെയ്യുന്നതാകെയും, ഫലമായിടും |
F | ഗുരു നാഥന് ആയി നീ, കൂടെ ഉണ്ടാവുകില്‍ ചെയ്യുന്നതാകെയും, ഫലമായിടും |
M | ഭരമേറ്റ കാര്യമേതും ആശ്വാസ ദായകന് മിഴിവോടെ പൂര്‍ത്തിയാക്കുവാനും കഴിവേകിടും |
A | പിതാവേ അനന്ത നന്മയാകും, പരമോന്നത ഹൃദയം തുറന്നു സ്നേഹമേകും, കരുണാമയ |
—————————————– | |
F | അനുസ്യൂതമാരിലും, നീ വന്നു വാഴുകില്‍ ബലഹീന ജീവിതം, ജയമാര്‍ന്നിടും |
M | അനുസ്യൂതമാരിലും, നീ വന്നു വാഴുകില്‍ ബലഹീന ജീവിതം, ജയമാര്‍ന്നിടും |
F | ഭയമേതും ഏശിടാതെ ഏതേതു ക്ലേശവും അവനായി ഏറ്റു വാങ്ങിടാനും മനസ്സാകേണം |
A | പിതാവേ അനന്ത നന്മയാകും, പരമോന്നത ഹൃദയം തുറന്നു സ്നേഹമേകും, കരുണാമയ |
A | കൃപയോലും ഏകനാമം പരിപൂജ്യമായിടെണം തിരുവിഷ്ടം എന്നുമിവിടെ പ്രിയമാകേണം, നിറവേറണം |
A | പിതാവേ അനന്ത നന്മയാകും, പരമോന്നത ഹൃദയം തുറന്നു സ്നേഹമേകും, കരുണാമയ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Hrudhayam Thurannu Snehamekum, Karunaamaya
Pithave Anantha Nanmayakum, Paramonnatha
Hrudhayam Thurannu Snehamekum, Karunaamaya
Krupayolum Eka Naamam
Pari Poojyamayidenam
Thiruvishtam Ennumivide
Priyamakanam, Niraveranam
Pithave Anantha Nanmayakum, Paramonnatha
Hrudhayam Thurannu Snehamekum, Karunaamaya
------
Guru Nadhan Aayi Nee Koode Undavukil
Cheyyunnathakeyum Phalamaayidum
Guru Nadhan Aayi Nee Koode Undavukil
Cheyyunnathakeyum Phalamaayidum
Bharametta Kaaryamethum
Aaswasa Dhaayakan
Mizhivode Poorthiyaakkuvanum
Kazhivekidum
Pithave Anantha Nanmayakum, Paramonnatha
Hrudhayam Thurannu Snehamekum, Karunaamaya
------
Anusyootham Aarilum Nee Vannu Vaazhukil
Balaheena Jeevitham Jayamaarnnidum
Anusyootham Aarilum Nee Vannu Vaazhukil
Balaheena Jeevitham Jayamaarnnidum
Bhayamethum Eshidathe
Ethethu Khleshavum
Avanayi Eattu Vangidanum
Manassakenam
Pithave Anantha Nanmayakum, Paramonnatha
Hrudhayam Thurannu Snehamekum, Karunaamaya
Krupayolum Eka Naamam
Pari Poojyamayidenam
Thiruvishtam Ennumivide
Priyamakanam, Niraveranam
Pithave Anantha Nanmayakum, Paramonnatha
Hrudhayam Thurannu Snehamekum, Karunaamaya
No comments yet