Malayalam Lyrics
M | പൊന്‍താരം കണ്ചിമ്മി മന്ദാരം ചിരി തൂകി തൂവാനം പ്രഭ ചിന്തി സുരഗാനം ശ്രുതി മീട്ടി |
F | പൊന്‍താരം കണ്ചിമ്മി മന്ദാരം ചിരി തൂകി തൂവാനം പ്രഭ ചിന്തി സുരഗാനം ശ്രുതി മീട്ടി |
A | ഈ മണ്ണില്‍.. രാജന് പിറന്നു രാജ രാജന്… യേശു പിറന്നു |
A | ആടിന്… പാടിന്… ആമോദിപ്പിന്‍ വാനിന്… നാഥന്… പാരിന്… രാജന് രാജാധി രാജന്… നരനായി ഇന്ന് |
A | ആടിന്… പാടിന്… ആമോദിപ്പിന്‍ വാനിന്… നാഥന്… പാരിന്… രാജന് രാജാധി രാജന്… നരനായി ഇന്ന് |
—————————————– | |
M | നരപാപം (പോക്കാനായ്), പരനൊപ്പം (ചേര്‍ക്കാനായ്) വരമരുളാന്‍ (വന്നോ നാം) തിരുനാഥന് പിറന്ന ദിനം |
F | നരപാപം (പോക്കാനായ്), പരനൊപ്പം (ചേര്‍ക്കാനായ്) വരമരുളാന്‍ (വന്നോ നാം) തിരുനാഥന് പിറന്ന ദിനം |
A | ഇടയന്മാര് വന്നെത്തി, രാജഗണം കണ്ടെത്തി തിരുസുതനാം സ്നേഹാമൃതം |
A | തിരുസുതനാം സ്നേഹാമൃതം |
A | ആടിന്… പാടിന്… ആമോദിപ്പിന്‍ വാനിന്… നാഥന്… പാരിന്… രാജന് രാജാധി രാജന്… നരനായി ഇന്ന് |
—————————————– | |
F | ലോകര്‍ക്കായ് വന്നോ നാം മറിയത്തിന് തന്നുണ്ണി |
M | പ്രീതിയെഴും പൊന്നുണ്ണി പ്രശാന്ത രാവില്‍ പിറന്ന ദിനം |
A | എന്നുള്ളില്‍ വസിക്കണം നിന്നുള്ളില്‍ പിറക്കണം |
A | എന്നുള്ളില്‍ വസിക്കണം നിന്നുള്ളില്‍ പിറക്കണം |
A | തിരുദിവ്യ സ്നേഹാമൃതം |
A | തിരുദിവ്യ സ്നേഹാമൃതം |
🎵🎵🎵 | |
F | പൊന്‍താരം കണ്ചിമ്മി മന്ദാരം ചിരി തൂകി തൂവാനം പ്രഭ ചിന്തി സുരഗാനം ശ്രുതി മീട്ടി |
M | പൊന്‍താരം കണ്ചിമ്മി മന്ദാരം ചിരി തൂകി തൂവാനം പ്രഭ ചിന്തി സുരഗാനം ശ്രുതി മീട്ടി |
A | ഈ മണ്ണില്‍.. രാജന് പിറന്നു രാജ രാജന്… യേശു പിറന്നു |
A | ആടിന്… പാടിന്… ആമോദിപ്പിന്‍ വാനിന്… നാഥന്… പാരിന്… രാജന് രാജാധി രാജന്… നരനായി ഇന്ന് |
A | ആടിന്… പാടിന്… ആമോദിപ്പിന്‍ വാനിന്… നാഥന്… പാരിന്… രാജന് രാജാധി രാജന്… നരനായി ഇന്ന് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ponthaaram Kanchimmi Mandharam Mandharam Chiri Thooki | പൊന്‍താരം കണ്ചിമ്മി മന്ദാരം ചിരി തൂകി Ponthaaram Kanchimmi Mandharam Lyrics | Ponthaaram Kanchimmi Mandharam Song Lyrics | Ponthaaram Kanchimmi Mandharam Karaoke | Ponthaaram Kanchimmi Mandharam Track | Ponthaaram Kanchimmi Mandharam Malayalam Lyrics | Ponthaaram Kanchimmi Mandharam Manglish Lyrics | Ponthaaram Kanchimmi Mandharam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponthaaram Kanchimmi Mandharam Christian Devotional Song Lyrics | Ponthaaram Kanchimmi Mandharam Christian Devotional | Ponthaaram Kanchimmi Mandharam Christian Song Lyrics | Ponthaaram Kanchimmi Mandharam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mandharam Chiri Thooki
Thoovaanam Prabha Chinthi
Suragaanam Sruthimeetti
Ponnthaaram Kanchimmi
Mandharam Chiri Thooki
Thoovaanam Prabha Chinthi
Suragaanam Sruthimeetti
Ee Mannil... Raajan Pirannu
Raaja Raajan... Yeshu Pirannu
Aadin... Paadin... Aamodhippin
Vaanin... Naadhan... Paarin... Raajan
Raajadhi Rajan... Naranaai Innu
Aadin... Paadin... Aamodhippin
Vaanin... Naadhan... Paarin... Raajan
Raajadhi Rajan... Naranaai Innu
-----
Narapaapam (Pokkanaai)
Paranoppam (Cherkkaanaai)
Varamarulaan (Vanno Naam)
Thirunaadhan Piranna Dhinam
Narapaapam (Pokkanaai)
Paranoppam (Cherkkaanaai)
Varamarulaan (Vanno Naam)
Thirunaadhan Piranna Dhinam
Idayanmaar Vannethi, Raajaganam Kandethi
Thirusuthanaam Snehamrutham
Thirusuthanaam Snehamrutham
Aadin... Paadin... Aamodhippin
Vaanin... Naadhan... Paarin... Raajan
Raajadhi Rajan... Naranaai Innu
-----
Lokarkkaai Vannonaam
Mariyathin Thannunni
Preethiyezhum Ponnunni
Prashaantha Raavil Piranna Dinam
Ennullil Vasikkanam
Ninnullil Pirakkanam
Ennullil Vasikkanam
Ninnullil Pirakkanam
Thiru Divya Snehamrutham
Thiru Divya Snehamrutham
🎵🎵🎵
Pontharam Kanchimmi
Mandharam Chiri Thooki
Thoovaanam Prabha Chinthi
Suragaanam Sruthimeetti
Ponthaaram Kannchimmi
Mandharam Chiri Thooki
Thoovaanam Prabha Chinthi
Suragaanam Sruthimeetti
Ee Mannil... Raajan Pirannu
Raaja Raajan... Yeshu Pirannu
Aadin... Paadin... Aamodhippin
Vaanin... Naadhan... Paarin... Raajan
Raajadhi Rajan... Naranaai Innu
Aadin... Paadin... Aamodhippin
Vaanin... Naadhan... Paarin... Raajan
Raajadhi Rajan... Naranaai Innu
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet