Malayalam Lyrics
My Notes
M | പൂജാര്‍പ്പണം, നവ പൂജാര്‍പ്പണം യേശുവേ, നിന്‍ തിരുമുന്‍പില്‍ |
F | പൂജാര്‍പ്പണം, നവ പൂജാര്‍പ്പണം യേശുവേ, നിന്‍ തിരുമുന്‍പില്‍ |
M | എല്ലാം മറന്നിതാ, എല്ലാം വെടിഞ്ഞിതാ നിന്‍ തിരുമുന്‍പില്‍, പൂജാര്‍പ്പണം |
F | എല്ലാം മറന്നിതാ, എല്ലാം വെടിഞ്ഞിതാ നിന്‍ തിരുമുന്‍പില്‍, പൂജാര്‍പ്പണം |
A | പൂജാര്‍പ്പണം, നവ പൂജാര്‍പ്പണം യേശുവേ, നിന്‍ തിരുമുന്‍പില്‍ |
—————————————– | |
M | ദിവ്യമാം ദീപങ്ങള്‍ തെളിയിച്ചൊരുക്കിയ ധന്യമാം ബലിവേദിയില്‍ |
F | പൂജാര്‍പ്പണം.. പൂജാര്‍പ്പണം.. |
M | ജീവിത ഭാവങ്ങള്‍ എല്ലാം ത്യജിച്ചിതാ നിന്‍ തിരുസന്നിധിയില്‍ |
F | പൂജാര്‍പ്പണം.. പൂജാര്‍പ്പണം.. |
A | പൂജാര്‍പ്പണം, നവ പൂജാര്‍പ്പണം യേശുവേ, നിന്‍ തിരുമുന്‍പില്‍ |
—————————————– | |
F | കൈത്തിരി നാളങ്ങള്‍ ഒന്നായ് നിറഞ്ഞിതാ പാവനമാം നിമിഷം |
M | പൂജാര്‍പ്പണം.. പൂജാര്‍പ്പണം.. |
F | നിന്‍ സ്‌തുതി ഗീതകം പാടിയലിഞ്ഞിതാ നേടിടുവാന്‍ സുകൃതം |
M | പൂജാര്‍പ്പണം.. പൂജാര്‍പ്പണം.. |
F | പൂജാര്‍പ്പണം, നവ പൂജാര്‍പ്പണം യേശുവേ, നിന്‍ തിരുമുന്‍പില്‍ |
M | പൂജാര്‍പ്പണം, നവ പൂജാര്‍പ്പണം യേശുവേ, നിന്‍ തിരുമുന്‍പില്‍ |
F | എല്ലാം മറന്നിതാ, എല്ലാം വെടിഞ്ഞിതാ നിന്‍ തിരുമുന്‍പില്‍, പൂജാര്‍പ്പണം |
M | എല്ലാം മറന്നിതാ, എല്ലാം വെടിഞ്ഞിതാ നിന്‍ തിരുമുന്‍പില്‍, പൂജാര്‍പ്പണം |
A | പൂജാര്‍പ്പണം, നവ പൂജാര്‍പ്പണം യേശുവേ, നിന്‍ തിരുമുന്‍പില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Poojarppanam Nava Poojarppanam | പൂജാര്‍പ്പണം, നവ പൂജാര്‍പ്പണം യേശുവേ, നിന്‍ തിരുമുന്‍പില്‍ Poojarppanam Nava Poojarppanam Lyrics | Poojarppanam Nava Poojarppanam Song Lyrics | Poojarppanam Nava Poojarppanam Karaoke | Poojarppanam Nava Poojarppanam Track | Poojarppanam Nava Poojarppanam Malayalam Lyrics | Poojarppanam Nava Poojarppanam Manglish Lyrics | Poojarppanam Nava Poojarppanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poojarppanam Nava Poojarppanam Christian Devotional Song Lyrics | Poojarppanam Nava Poojarppanam Christian Devotional | Poojarppanam Nava Poojarppanam Christian Song Lyrics | Poojarppanam Nava Poojarppanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve, Nin Thirumunbil
Poojarppanam, Nava Poojarppanam
Yeshuve, Nin Thirumunbil
Ellam Marannitha, Ellam Vedinjitha
Nin Thirumunbil, Poojarppanam
Ellam Marannitha, Ellam Vedinjitha
Nin Thirumunbil, Poojarppanam
Poojarppanam, Nava Poojarppanam
Yeshuve, Nin Thirumumbil
-----
Divyamaam Deepangal Theliyichorukkiya
Dhanyamaam Balivedhiyil
Poojarppanam... Poojarppanam...
Jeevitha Bharangal Ellam Thyajichitha
Nin Thiru Sannidhiyil
Poojarppanam... Poojarppanam...
Poojarppanam, Nava Poojarppanam
Yeshuve, Nin Thirumunpil
-----
Kai Thiri Naalangal Onnaai Niranjitha
Paavanamaam Nimisham
Poojarppanam... Poojarppanam...
Nin Sthuthi Geethakam Paadiyalinjitha
Nediduvaan Sukrutham
Poojarppanam... Poojarppanam...
Poojarppanam, Nava Poojarppanam
Yeshuve, Nin Thirumunbil
Poojarppanam, Nava Poojarppanam
Yeshuve, Nin Thirumunbil
Ellam Marannitha, Ellam Vedinjitha
Nin Thirumunbil, Poojarppanam
Ellam Marannitha, Ellam Vedinjitha
Nin Thirumunbil, Poojarppanam
Poojarppanam, Nava Poojarppanam
Yeshuve, Nin Thirumumbil
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet