Malayalam Lyrics
My Notes
M | പൂജാര്‍പ്പണത്തിനായി ബലിവേദിയില്‍ പൂര്‍ണ്ണ മനസ്സോടണയാം ഹൃദയമൊരുക്കീ ആദരവോടെ സുകൃതം നിറയും ബലി നുകരാം |
F | പൂജാര്‍പ്പണത്തിനായി ബലിവേദിയില്‍ പൂര്‍ണ്ണ മനസ്സോടണയാം ഹൃദയമൊരുക്കീ ആദരവോടെ സുകൃതം നിറയും ബലി നുകരാം |
A | കാല്‍വരി ബലിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ വേദികയില്‍ ജീവിതമാകും ബലിയേകാന്‍ സ്‌നേഹിതഗണമേ അണിചേരൂ |
A | കാല്‍വരി ബലിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ വേദികയില്‍ ജീവിതമാകും ബലിയേകാന്‍ സ്‌നേഹിതഗണമേ അണിചേരൂ |
—————————————– | |
M | പൂജാ സമയം പൂര്‍ണ്ണമായ് ഭക്തിയില്‍ ലയിച്ചീടാന്‍ ആര്‍ദ്രഭാവം ഏകണമേ പരിശുദ്ധനാം ദൈവമേ |
F | പൂജാ സമയം പൂര്‍ണ്ണമായ് ഭക്തിയില്‍ ലയിച്ചീടാന്‍ ആര്‍ദ്രഭാവം ഏകണമേ പരിശുദ്ധനാം ദൈവമേ |
A | കാല്‍വരി ബലിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ വേദികയില്‍ ജീവിതമാകും ബലിയേകാന്‍ സ്‌നേഹിതഗണമേ അണിചേരൂ |
A | കാല്‍വരി ബലിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ വേദികയില്‍ ജീവിതമാകും ബലിയേകാന്‍ സ്‌നേഹിതഗണമേ അണിചേരൂ |
—————————————– | |
F | ഈ ദിവ്യയാഗം അനുഭവമായ് അനുദിനം സ്‌തുതി പാടാന്‍ നവ്യകാന്തി ചൊരിയണമേ നിത്യജീവനാം യേശുവേ |
M | ഈ ദിവ്യയാഗം അനുഭവമായ് അനുദിനം സ്‌തുതി പാടാന്‍ നവ്യകാന്തി ചൊരിയണമേ നിത്യജീവനാം യേശുവേ |
A | കാല്‍വരി ബലിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ വേദികയില്‍ ജീവിതമാകും ബലിയേകാന്‍ സ്‌നേഹിതഗണമേ അണിചേരൂ |
A | കാല്‍വരി ബലിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ വേദികയില്‍ ജീവിതമാകും ബലിയേകാന്‍ സ്‌നേഹിതഗണമേ അണിചേരൂ |
F | പൂജാര്‍പ്പണത്തിനായി ബലിവേദിയില്‍ പൂര്‍ണ്ണ മനസ്സോടണയാം ഹൃദയമൊരുക്കീ ആദരവോടെ സുകൃതം നിറയും ബലി നുകരാം |
M | പൂജാര്‍പ്പണത്തിനായി ബലിവേദിയില്‍ പൂര്‍ണ്ണ മനസ്സോടണയാം ഹൃദയമൊരുക്കീ ആദരവോടെ സുകൃതം നിറയും ബലി നുകരാം |
A | കാല്‍വരി ബലിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ വേദികയില്‍ ജീവിതമാകും ബലിയേകാന്‍ സ്‌നേഹിതഗണമേ അണിചേരൂ |
A | കാല്‍വരി ബലിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ വേദികയില്‍ ജീവിതമാകും ബലിയേകാന്‍ സ്‌നേഹിതഗണമേ അണിചേരൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Poojarppanathinayi Balivedhiyil | പൂജാര്‍പ്പണത്തിനായി ബലിവേദിയില്‍ പൂര്‍ണ്ണ മനസ്സോടണയാം Poojarppanathinayi Balivedhiyil Lyrics | Poojarppanathinayi Balivedhiyil Song Lyrics | Poojarppanathinayi Balivedhiyil Karaoke | Poojarppanathinayi Balivedhiyil Track | Poojarppanathinayi Balivedhiyil Malayalam Lyrics | Poojarppanathinayi Balivedhiyil Manglish Lyrics | Poojarppanathinayi Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poojarppanathinayi Balivedhiyil Christian Devotional Song Lyrics | Poojarppanathinayi Balivedhiyil Christian Devotional | Poojarppanathinayi Balivedhiyil Christian Song Lyrics | Poojarppanathinayi Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poorna Manassodanayaam
Hrudhayam Orukkee Aadharavode
Sukrutham Nirayum Bali Nukaraam
Poojarppanathinaayi Balivedhiyil
Poorna Manassodanayaam
Hrudhayam Orukkee Aadharavode
Sukrutham Nirayum Bali Nukaraam
Kalvari Baliyude Ormakalil
Karunyathin Vedhikayil
Jeevithamakum Baliyekan
Snehitha Ganame Anicheru
Kalvari Baliyude Ormakalil
Karunyathin Vedhikayil
Jeevithamakum Baliyekan
Snehitha Ganame Anicheru
-----
Pooja Samayam Poornamaai
Bhakthiyil Layichidaan
Aardhra Bhavam Ekaname
Parishudhanaam Daivame
Pooja Samayam Poornamaai
Bhakthiyil Layichidaan
Aardhra Bhavam Ekaname
Parishudhanaam Daivame
Kalvari Baliyude Ormmakalil
Karunyathin Vedhikayil
Jeevithamakum Baliyekaan
Snehitha Ganame Anicheru
Kalvari Baliyude Ormmakalil
Karunyathin Vedhikayil
Jeevithamakum Baliyekaan
Snehitha Ganame Anicheru
-----
Ee Divya Yagam Anubhavaaai
Anudhinam Sthuthi Paadaan
Navya Kaanthi Choriyaname
Nithya Jeevanaam Yeshuve
Ee Divya Yagam Anubhavaaai
Anudhinam Sthuthi Paadaan
Navya Kaanthi Choriyaname
Nithya Jeevanaam Yeshuve
Kalvari Baliyude Ormakalil
Karunyathin Vedhikayil
Jeevithamakum Baliyekaan
Snehitha Ganame Anicheru
Kalvari Baliyude Ormakalil
Karunyathin Vedhikayil
Jeevithamakum Baliyekaan
Snehitha Ganame Anicheru
Poojarppanathinaayi Balivedhiyil
Poorna Manassodanayaam
Hrudhayam Orukkee Aadharavode
Sukrutham Nirayum Bali Nukaraam
Poojarppanathinaayi Balivedhiyil
Poorna Manassodanayaam
Hrudhayam Orukkee Aadharavode
Sukrutham Nirayum Bali Nukaraam
Kalvari Baliyude Ormakalil
Karunyathin Vedhikayil
Jeevithamakum Baliyekan
Snehitha Ganame Anicheru
Kalvari Baliyude Ormakalil
Karunyathin Vedhikayil
Jeevithamakum Baliyekan
Snehitha Ganame Anicheru
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet