Malayalam Lyrics

| | |

A A A

My Notes
M പൂനിലാവില്‍ പൂഞ്ചിരിതൂകി നക്ഷത്രങ്ങള്‍
കോടമഞ്ഞിന്‍ പട്ടുപുതച്ചൊരു ബേത്‌ലഹേമില്‍
F കാലികള്‍ മേയും പുല്‍കൂട്ടില്‍
മറിയത്തിന്‍ പൊന്‍ മകനായി
വന്നു പിറന്നൊരു ദൈവകുമാരന്‍
യേശുദേവന്‍
M വന്നു പിറന്നൊരു ദൈവകുമാരന്‍
യേശുദേവന്‍
A ആര്‍പ്പു വിളിക്കാം ഈ രാവില്‍
താണു വണങ്ങാം തിരുസുതനെ
കീര്‍ത്തന ഗീതികളോടെ ചേര്‍ന്നു പാടിടാം
A ആര്‍പ്പു വിളിക്കാം ഈ രാവില്‍
താണു വണങ്ങാം തിരുസുതനെ
കീര്‍ത്തന ഗീതികളോടെ ചേര്‍ന്നു പാടിടാം
A ദൈവത്തിന്‍ തിരു സുതനെയെന്നും
വാഴ്‌ത്തീടാം
—————————————–
M മെല്ലെ പോകും മാരുതനും
കണ്ണു ചിമ്മും താരകളും
F മെല്ലെ പോകും മാരുതനും
കണ്ണു ചിമ്മും താരകളും
M പൂഞ്ചോലകളും കാട്ടാറുകളും
പൂന്തേന്‍ നുകരും പൂങ്കുരുവികളും
പാടുന്നു നാഥനു സ്‌തുതിഗീതം
A ആര്‍പ്പു വിളിക്കാം ഈ രാവില്‍
താണു വണങ്ങാം തിരുസുതനെ
കീര്‍ത്തന ഗീതികളോടെ ചേര്‍ന്നു പാടിടാം
A ആര്‍പ്പു വിളിക്കാം ഈ രാവില്‍
താണു വണങ്ങാം തിരുസുതനെ
കീര്‍ത്തന ഗീതികളോടെ ചേര്‍ന്നു പാടിടാം
A ദൈവത്തിന്‍ തിരു സുതനെയെന്നും
വാഴ്‌ത്തീടാം
—————————————–
F മാലാഖ വൃന്ദങ്ങള്‍ പാടുന്നു
സ്വര്‍ഗ്ഗീയ ദൂതരും അണിചേരുന്നു
M മാലാഖ വൃന്ദങ്ങള്‍ പാടുന്നു
സ്വര്‍ഗ്ഗീയ ദൂതരും അണിചേരുന്നു
F ഭൂലോക നാഥന്‍ രാജാധിരാജന്‍
ലോകത്തിനധിപന്‍ ഭൂജാതനായി
മാനവരൊന്നായ് പാടുന്നു
A ആര്‍പ്പു വിളിക്കാം ഈ രാവില്‍
താണു വണങ്ങാം തിരുസുതനെ
കീര്‍ത്തന ഗീതികളോടെ ചേര്‍ന്നു പാടിടാം
A ആര്‍പ്പു വിളിക്കാം ഈ രാവില്‍
താണു വണങ്ങാം തിരുസുതനെ
കീര്‍ത്തന ഗീതികളോടെ ചേര്‍ന്നു പാടിടാം
A ദൈവത്തിന്‍ തിരു സുതനെയെന്നും
വാഴ്‌ത്തീടാം
🎵🎵🎵
M പൂനിലാവില്‍ പൂഞ്ചിരിതൂകി നക്ഷത്രങ്ങള്‍
കോടമഞ്ഞിന്‍ പട്ടുപുതച്ചൊരു ബേത്‌ലഹേമില്‍
F കാലികള്‍ മേയും പുല്‍കൂട്ടില്‍
മറിയത്തിന്‍ പൊന്‍ മകനായി
വന്നു പിറന്നൊരു ദൈവകുമാരന്‍
യേശുദേവന്‍
A ആര്‍പ്പു വിളിക്കാം ഈ രാവില്‍
താണു വണങ്ങാം തിരുസുതനെ
കീര്‍ത്തന ഗീതികളോടെ ചേര്‍ന്നു പാടിടാം
A ആര്‍പ്പു വിളിക്കാം ഈ രാവില്‍
താണു വണങ്ങാം തിരുസുതനെ
കീര്‍ത്തന ഗീതികളോടെ ചേര്‍ന്നു പാടിടാം
A ദൈവത്തിന്‍ തിരു സുതനെ, വാഴ്‌ത്തീടാം
A ദൈവത്തിന്‍ തിരു സുതനെ, വാഴ്‌ത്തീടാം
A ദൈവത്തിന്‍ തിരു സുതനെ, വാഴ്‌ത്തീടാം!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Poonilavil Punchiri Thooki Nakshathrangal | പൂനിലാവില്‍ പൂഞ്ചിരിതൂകി നക്ഷത്രങ്ങള്‍ കോടമഞ്ഞിന്‍ പട്ടുപുതച്ചൊരു ബേത്‌ലഹേമില്‍ Poonilavil Punchiri Thooki Nakshathrangal Lyrics | Poonilavil Punchiri Thooki Nakshathrangal Song Lyrics | Poonilavil Punchiri Thooki Nakshathrangal Karaoke | Poonilavil Punchiri Thooki Nakshathrangal Track | Poonilavil Punchiri Thooki Nakshathrangal Malayalam Lyrics | Poonilavil Punchiri Thooki Nakshathrangal Manglish Lyrics | Poonilavil Punchiri Thooki Nakshathrangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poonilavil Punchiri Thooki Nakshathrangal Christian Devotional Song Lyrics | Poonilavil Punchiri Thooki Nakshathrangal Christian Devotional | Poonilavil Punchiri Thooki Nakshathrangal Christian Song Lyrics | Poonilavil Punchiri Thooki Nakshathrangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Poonilavil Punchiri Thooki Nakshathrangal
Koda Manjin Pattu Puthachoru Bethlahemil
Kaalikal Meyyum Pulkkoottil
Mariyathin Pon Makanaayi

Vannu Pirannoru Daiva Kumaran
Yeshu Devan
Vannu Pirannoru Daiva Kumaran
Yeshu Devan

Arppu Vilikkaam Ee Raavil
Thaanu Vanangaam Thiru Suthane
Keerthana Geethikalode Chernnu Paadidaam

Arppu Vilikkaam Ee Raavil
Thaanu Vanangaam Thiru Suthane
Keerthana Geethikalode Chernnu Paadidaam

Daivathin Thiru Suthaneyennum
Vaazhthidaam

-----

Melle Pokum Maaruthanum
Kannu Chimmum Thaarakalum
Melle Pokum Maaruthanum
Kannu Chimmum Thaarakalum

Pooncholakalum Kaattaarukalum
Poonthen Nukarum Poonkuruvikalum
Paadunnu Nadhanu Sthuthi Geetham

Arppu Vilikkaam Ee Raavil
Thaanu Vanangaam Thiru Suthane
Keerthana Geethikalode Chernnu Paadidaam

Arppu Vilikkaam Ee Raavil
Thaanu Vanangaam Thiru Suthane
Keerthana Geethikalode Chernnu Paadidaam

Daivathin Thiru Suthaneyennum
Vaazhthidaam

-----

Malakha Vrindhangal Paadunnu
Swargeeya Dhootharum Anicherunnu
Malakha Vrindhangal Paadunnu
Swargeeya Dhootharum Anicherunnu

Bhoolokha Nadhan Rajadhi Rajan
Lokhathin Adhipan Bhoojathanaayi
Maanavaronnaai Paadunnu

Arppu Vilikkam Ee Ravil
Thaanu Vanangaam Thiru Suthane
Keerthana Geethikalode Chernnu Paadidaam

Arppu Vilikkam Ee Ravil
Thaanu Vanangaam Thiru Suthane
Keerthana Geethikalode Chernnu Paadidaam

Daivathin Thiru Suthaneyennum
Vaazhthidaam

🎵🎵🎵

Poonilavil Punchiri Thooki Nakshathrangal
Koda Manjin Pattu Puthachoru Bethlahemil
Kaalikal Meyyum Pulkkoottil
Mariyathin Pon Makanaayi
Vannu Pirannoru Daiva Kumaran
Yeshu Devan

Arppu Vilikkaam Ee Raavil
Thaanu Vanangaam Thiru Suthane
Keerthana Geethikalode Chernnu Paadidaam

Arppu Vilikkaam Ee Raavil
Thaanu Vanangaam Thiru Suthane
Keerthana Geethikalode Chernnu Paadidaam

Daivathin Thiru Suthane, Vaazhthidaam
Daivathin Thiru Suthane, Vaazhthidaam
Daivathin Thiru Suthane, Vaazhthidaam!

Punilavil Poo Nilavil Punjiri Thuki Bethlahemile Tharakam Punchirithooki Punjirithooki


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *
Views 197.  Song ID 9193


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.