Malayalam Lyrics
My Notes
M | പൂര്‍ണ്ണമായ് മാനസം, കാഴ്‌ച്ച നല്‍കുന്നു ഉള്ളിലെ നൊമ്പരം, നിന്‍ സന്നിധിയില്‍ |
F | അബ്രഹാമിന്‍ കാഴ്‌ച്ച പോല്‍, ആബേലിന്‍ ബലിപോല്‍ എന്റെ കാഴ്‌ച്ചകളും നീ, സ്വീകരിച്ചീടണേ |
A | പൂര്‍ണ്ണമായ് മാനസം, കാഴ്‌ച്ച നല്‍കുന്നു ഉള്ളിലെ നൊമ്പരം, നിന്‍ സന്നിധിയില്‍ |
A | കുറവിലങ്ങെ നിറവിനായ്, കാഴ്‌ച്ചയേകുന്നു എന്റെ കാഴ്‌ച്ചകളും നീ, സ്വീകരിച്ചീടണേ |
A | കുറവിലങ്ങെ നിറവിനായ്, കാഴ്‌ച്ചയേകുന്നു എന്റെ കാഴ്‌ച്ചകളും നീ, സ്വീകരിച്ചീടണേ |
—————————————– | |
M | കാസയില്‍ നിന്‍ രക്തവും പീലാസയില്‍ തിരുമാംസവും ബലിയണയ്‌ക്കും പീഠവും കാല്‍വരി തന്‍ ഓര്‍മ്മയായ് |
F | കാസയില്‍ നിന്‍ രക്തവും പീലാസയില്‍ തിരുമാംസവും ബലിയണയ്‌ക്കും പീഠവും കാല്‍വരി തന്‍ ഓര്‍മ്മയായ് |
M | ഏകിടാം മനമാകെയും ജീവനും, എന്നേശുവേ |
M | കാഴ്‌ച്ചയായ് നല്‍കാം നാഥാ, സ്വീകരിച്ചീടണേ |
A | കുറവിലങ്ങെ നിറവിനായ്, കാഴ്‌ച്ചയേകുന്നു എന്റെ കാഴ്‌ച്ചകളും നീ, സ്വീകരിച്ചീടണേ |
A | കുറവിലങ്ങെ നിറവിനായ്, കാഴ്‌ച്ചയേകുന്നു എന്റെ കാഴ്‌ച്ചകളും നീ, സ്വീകരിച്ചീടണേ |
—————————————– | |
F | ദിവ്യമാം കൂദാശയില്‍ മെയ് മുറിഞ്ഞൊരു സ്‌നേഹമേ നിന്നിതാന്ത സ്‌പര്‍ശനം ചൊരിയണേ തിരുസൂനുവേ |
M | ദിവ്യമാം കൂദാശയില്‍ മെയ് മുറിഞ്ഞൊരു സ്‌നേഹമേ നിന്നിതാന്ത സ്‌പര്‍ശനം ചൊരിയണേ തിരുസൂനുവേ |
F | നിന്റെ ബലിയില്‍ ചേര്‍ന്നീടാന്‍ നിന്റെ കുരിശതു താങ്ങുവാന്‍ |
F | കാഴ്‌ച്ചയേകുന്നു നാഥാ, സ്വീകരിച്ചീടണേ |
M | പൂര്‍ണ്ണമായ് മാനസം, കാഴ്‌ച്ച നല്‍കുന്നു ഉള്ളിലെ നൊമ്പരം, നിന്‍ സന്നിധിയില്‍ |
F | അബ്രഹാമിന്‍ കാഴ്‌ച്ച പോല്‍, ആബേലിന്‍ ബലിപോല്‍ എന്റെ കാഴ്‌ച്ചകളും നീ, സ്വീകരിച്ചീടണേ |
A | പൂര്‍ണ്ണമായ് മാനസം, കാഴ്‌ച്ച നല്‍കുന്നു ഉള്ളിലെ നൊമ്പരം, നിന്‍ സന്നിധിയില്‍ |
A | കുറവിലങ്ങെ നിറവിനായ്, കാഴ്‌ച്ചയേകുന്നു എന്റെ കാഴ്‌ച്ചകളും നീ, സ്വീകരിച്ചീടണേ |
A | കുറവിലങ്ങെ നിറവിനായ്, കാഴ്‌ച്ചയേകുന്നു എന്റെ കാഴ്‌ച്ചകളും നീ, സ്വീകരിച്ചീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Poornamayi Manasam Kazhcha Nalkunnu | പൂര്‍ണ്ണമായ് മാനസം, കാഴ്‌ച്ച നല്‍കുന്നു ഉള്ളിലെ നൊമ്പരം, നിന്‍ സന്നിധിയില്‍ Poornamayi Manasam Kazhcha Nalkunnu Lyrics | Poornamayi Manasam Kazhcha Nalkunnu Song Lyrics | Poornamayi Manasam Kazhcha Nalkunnu Karaoke | Poornamayi Manasam Kazhcha Nalkunnu Track | Poornamayi Manasam Kazhcha Nalkunnu Malayalam Lyrics | Poornamayi Manasam Kazhcha Nalkunnu Manglish Lyrics | Poornamayi Manasam Kazhcha Nalkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poornamayi Manasam Kazhcha Nalkunnu Christian Devotional Song Lyrics | Poornamayi Manasam Kazhcha Nalkunnu Christian Devotional | Poornamayi Manasam Kazhcha Nalkunnu Christian Song Lyrics | Poornamayi Manasam Kazhcha Nalkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullile Nombaram, Nin Sannidhiyil
Abhrahamin Kaazhchapol, Abelin Bali Pol
Ente Kaazhchakalum Nee, Sweekaricheedane
Poornamaai Maanasam, Kaazhcha Nalkunnu
Ullile Nombaram, Nin Sannidhiyil
Kuravilange Niravinaai, Kaazhchayekunnu
Ente Kaazhchakalum Nee, Sweekaricheedane
Kuravilange Niravinaai, Kaazhchayekunnu
Ente Kaazhchakalum Nee, Sweekaricheedane
-----
Kasayil Nin Rakthavum
Peelasayil Thiru Maamsavum
Baliyanaikkum Peedavum
Kalvari Than Ormayaai
Kasayil Nin Rakthavum
Peelasayil Thiru Maamsavum
Baliyanaikkum Peedavum
Kalvari Than Ormayaai
Ekidaam Manamaakeyum
Jeevanum, Enneshuve
Kaazhchayaai Nalkaam
Nadha, Sweekaricheedane
Kuravil Ange Niravinai, Kazhchayekunnu
Ente Kaazhchakalum Nee, Sweekaricheedane
Kuravil Ange Niravinai, Kazhchayekunnu
Ente Kaazhchakalum Nee, Sweekaricheedane
-----
Divyamaam Koodashayil
Mey Murinjoru Snehame
Ninnithaantha Sparshanam
Choriyane Thiru Soonuve
Divyamaam Koodashayil
Mey Murinjoru Snehame
Ninnithaantha Sparshanam
Choriyane Thiru Soonuve
Ninte Baliyil Chernneedaan
Ninte Kurishathu Thaanguvaan
Kaazhchayekunnu
Nadha, Sweekaricheedane
Poornamaai Maanasam, Kaazhcha Nalkunnu
Ullile Nombaram, Nin Sannidhiyil
Abhrahamin Kaazhchapol, Abelin Bali Pol
Ente Kaazhchakalum Nee, Sweekaricheedane
Poornamaai Maanasam, Kaazhcha Nalkunnu
Ullile Nombaram, Nin Sannidhiyil
Kuravilange Niravinaai, Kaazhchayekunnu
Ente Kaazhchakalum Nee, Sweekaricheedane
Kuravilange Niravinaai, Kaazhchayekunnu
Ente Kaazhchakalum Nee, Sweekaricheedane
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet